Widgets Magazine
05
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

05 SEPTEMBER 2025 12:44 AM ISTമലയാളി വാര്‍ത്ത
ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തേവലക്കര സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.അതുല്യയുടെശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മുറിവുകള്...

ഖത്വീഫില്‍ 25 വര്‍ഷമായി ജോലി ചെയ്യുന്ന പ്രവാസി ചികിത്സയിലിരിക്കെ മരിച്ചു

19 July 2025

മലപ്പുറം താനൂര്‍ ബ്ലോക്കോഫീസിന് സമീപത്ത് പാലക്കാവളപ്പില്‍ പരേതരായ അലവിക്കുട്ടി-ചെറീവി ദമ്പതികളുടെ മകന്‍ ബഷീര്‍ (54) സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫില്‍ മരിച്ചു. 25 വര്‍ഷമായി ഖത്വീഫില്‍ ഇലക്ട്രോണിക...

പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി....

19 July 2025

പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി. ഇലന്തൂര്‍ മരങ്ങാട്ടില്‍ വീട്ടില്‍ ശിവന്‍കുട്ടി(67) ആണ് മരിച്ചത്. മത്ര ഗോള്‍ഡ് സൂഖില്‍ ദീര്‍ഘകാലമായി സ്വര്‍ണാഭരണ നിര്‍മ്മാണ സ്ഥാപനത്തില...

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷം ഹജ്ജ് നിര്‍വഹിക്കാനുള്ളവരുടെ അപേക്ഷകളുടെ സൂക്ഷ്മ പരിശോധന തുടങ്ങി

19 July 2025

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷം ഹജ്ജ് നിര്‍വഹിക്കാനുള്ളവരുടെ അപേക്ഷകളുടെ സൂക്ഷ്മ പരിശോധന തുടങ്ങിസംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷം ഹജ്ജ് നിര്‍വഹിക്കാനുള്ളവരുടെ അപേക്ഷകളുടെ സൂക്ഷ്മ...

അല്‍ഐനിലെ സൈ്വഹാനില്‍ മലപ്പുറം സ്വദേശി നിര്യാതനായി

19 July 2025

സങ്കടമടക്കാനാവാതെ... മലപ്പുറം വേങ്ങര കുറ്റാളൂര്‍ ചാലില്‍കുണ്ട് സ്വദേശി അന്‍സാര്‍ മേലേതൊടി (40) അല്‍ഐനിലെ സൈ്വഹാനില്‍ നിര്യാതനായി. അല്‍ഐനിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.ജിമി അല്‍ഐന്‍ ആശ...

നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സര്‍ക്കാര്‍

18 July 2025

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ നഴ്‌സ് നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സര്...

ഒറ്റ വിധിയിലൂടെ കുവൈത്തില്‍ 440 പേരുടെ പൗരത്വം കൂടി അധികൃതര്‍ റദ്ദാക്കി

18 July 2025

കുവൈത്തില്‍ പൗരത്വ തട്ടിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ഏറ്റവും വലിയ കേസില്‍, ഒറ്റ വിധിയിലൂടെ 440 പേരുടെ പൗരത്വം കൂടി അധികൃതര്‍ റദ്ദാക്കി. ഇതോടെ ഈ കേസില്‍ പൗരത്വം നഷ്ടപ്പെട്ടവരുടെ എണ്ണം 1060 ആയി ഉയര്‍...

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കേസ് സെന്‍സിറ്റീവ് വിഷയമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

17 July 2025

യെമന്‍ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കേസ് സെന്‍സിറ്റീവ് വിഷയമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇക്കാര്യ...

കണ്ണീര്‍ക്കാഴ്ചയായി... ഷീറ്റ് നെഞ്ചില്‍ തറച്ച് ഇന്‍ഡസ്ട്രിയല്‍ ജീവനക്കാരന് ദാരുണാന്ത്യം

17 July 2025

സങ്കടമടക്കാനാവാതെ.... ഷീറ്റ് നെഞ്ചില്‍ തറച്ച് ഇന്‍ഡസ്ട്രിയല്‍ ജീവനക്കാരന് ദാരുണാന്ത്യം. കുളത്തൂര്‍ ഓണപ്പുടയിലെ പൂശാലിക്കുളമ്പില്‍ പുതുവാക്കുത്ത് സുരേഷിന്റെ മകന്‍ ജിഷ്ണുവാണ് (30) മരണമടഞ്ഞത്. ചൊവ്വാഴ്ച ...

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തതയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍

16 July 2025

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തതയില്ല. വധശിക്ഷ എപ്പോള്‍ വേണമെങ്കിലും നടപ്പാക്കാമെന...

കുവൈത്തിലെ അഹ്മദിക്ക് സമീപം കിങ് ഫഹദ് ബിന്‍ അബ്ദുള്‍ അസീസ് റോഡില്‍വെച്ചുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം...

16 July 2025

കുവൈത്തിലെ അഹ്മദിക്ക് സമീപം കിങ് ഫഹദ് ബിന്‍ അബ്ദുള്‍ അസീസ് റോഡില്‍വെച്ചുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം സംഭവിച്ചത്. കുവൈത്ത് പൊതുമരാമത്ത് മന്ത്രാല...

സങ്കടക്കാഴ്ചയായി... ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ കുഴഞ്ഞു വീണ യുവാവ് മരണത്തിന് കീഴടങ്ങി

16 July 2025

ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ കുഴഞ്ഞു വീണ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി, പുന്നത്തല സ്വദേശി മുഹമ്മദ് അഫ്‌സല്‍ (27) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചക്ക് ബഹ്‌റൈനില്‍ നിന്...

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!

15 July 2025

ഒരു മാതാവിന്റെ ദുഃഖം…സ്വന്തം മകളുടെ കരച്ചിലിൽ പിടഞ്ഞ് നിന്നു പോകുന്ന ആ അമ്മ… യമനിലെ കഴുമരത്തിലേയ്ക്കുള്ള ദിനങ്ങൾ എണ്ണി കണ്ണീർ കയറ്റങ്ങൾക്കിടയിലായിരുന്നു നിമിഷപ്രിയ. മലയാളികളുടെയും, മനുഷ്യാവകാശ പ്രവർത്...

യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു...

15 July 2025

ചര്‍ച്ചകള്‍ക്കൊടുവില്‍ യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. വിവിധ തലത്തില്‍ യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്...

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്

14 July 2025

കോട്ടയം നാല്‍ക്കവല സ്വദേശി നിതീഷിന്റെ ഭാര്യയും കൊല്ലം കൊറ്റങ്കര ചന്ദനത്തോപ്പ് രജിത ഭവനില്‍ മണിയന്റെയും ഷൈലജയുടെയും ഏകമകളുമായ വിപഞ്ചികയേയും (32) ഒന്നേകാല്‍ വയസുള്ള മകള്‍ വൈഭവിയേയും കഴിഞ്ഞ ചൊവ്വാഴ്ച ഷാര...

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍

14 July 2025

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍. മതപണ്ഡിതന്‍ ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. യെമന്‍ ഭരണകൂട പ്രതിന...

Malayali Vartha Recommends