PRAVASI NEWS
സ്നേഹതീരം ഓണാഘോഷം സെപ്റ്റംബർ 6ന് ഫിലഡൽഫിയായിൽ
പ്രവാസി സംരംഭകനും സാമൂഹിക പ്രവര്ത്തകനുമായ മലപ്പുറം സ്വദേശി റിയാദിലേക്ക് മടങ്ങാനിരിക്കെ നാട്ടില് നിര്യാതനായി
22 August 2025
പ്രവാസി സംരംഭകനും സാമൂഹിക പ്രവര്ത്തകനുമായ മലപ്പുറം മഞ്ചേരി കാരകുന്ന് സഫീര് (39) നാട്ടില് നിര്യാതനായി. പനിയെ തുടര്ന്ന് ചികിത്സയിലായിരുന്നു. ഒരു മാസം മുമ്പാണ് അവധിക്ക് കുടുംബസമേതം നാട്ടിലെത്തിയത്. അ...
കൊല്ലം സ്വദേശി ദമ്മാമില് ഹൃദയാഘാതം മൂലം മരിച്ചു....
21 August 2025
ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി ദമ്മാമില് മരിച്ചു. നെടുമ്പന മുട്ടക്കാവില് സ്വദേശി തുമ്പറപ്പണയില് സഫീര് മന്സിലില് സമീര് മൈതീന്കുഞ്ഞ് (47) ആണ് മരിച്ചത്.ദിവസങ്ങള്ക്ക് മുമ്പ് അല്കോബാറിലെ സ്വകാര്യ ...
വിദ്യാര്ഥികളെ കയറ്റിവിടുന്ന സ്കൂള് ബസുകളിലെ ഡ്രൈവര്മാര്ക്ക് ആവശ്യമായ ലൈസന്സുണ്ടെന്ന് രക്ഷിതാക്കള് ഉറപ്പാക്കണം...
21 August 2025
വിദ്യാര്ഥികളെ കയറ്റിവിടുന്ന സ്കൂള് ബസുകളിലെ ഡ്രൈവര്മാര്ക്ക് ആവശ്യമായ ലൈസന്സുണ്ടെന്ന് രക്ഷിതാക്കള് ഉറപ്പാക്കണമെന്ന് ജനറല് ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന...
ഇസ്രയേലില് വാഹനാപകടത്തില് മലയാളി ഹോംനേഴ്സിന് ദാരുണാന്ത്യം
20 August 2025
വാഹനാപകടത്തില് മലയാളി ഹോംനേഴ്സിന് ദാരുണാന്ത്യം. വെളിയന്നൂര് പുതുവേലി പുതുശേരില് രൂപ രാജേഷ് (41) ആണ് ഇസ്രയേല് അഷ്ഗാമില് മരിച്ചത്. ഇന്ത്യന് സമയം ചൊവ്വ വൈകുന്നേരം ആറിനാണ് സംഭവം നടന്നത്. ഹോം കെയര്...
നിമിഷപ്രിയയുടെ മോചനത്തിനായി പണപ്പിരിവ് നടത്തുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
19 August 2025
യെമനിലെ ജയിലില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി പണം പിരിക്കുന്നെന്ന പ്രചാരണം വ്യാജമെന്ന് വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട്...
വിഷമദ്യ ദുരന്തത്തില് ചികിത്സയിലുള്ളവരെ നാട്ടിലേക്ക് അയക്കുമെന്ന് കുവൈത്ത്
19 August 2025
കുവൈത്തില് വിഷമദ്യ ദുരന്തത്തിന് ഇരയായി ചികിത്സയില് തുടരുന്നവരെ നാട് കടത്താനുള്ള നടപടികള് ആരംഭിച്ചു. 160 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയത്. ദുരന്തത്തില് 23 പേര് മരിച്ചിരുന്നു. ചികിത്സ...
സങ്കടക്കാഴ്ചയായി.... ദമാമില് മൊബൈല് ശരിയാക്കാനെത്തിയ മലയാളി കടയില് കുഴഞ്ഞുവീണ് മരിച്ചു...
19 August 2025
സൗദി കിഴക്കന് പ്രവിശ്യയിലെ ദമ്മാം സീക്കോ ജങ്ഷനില് മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ആനക്കയം സ്വദേശി അബ്ദുസ്സലാം (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മൊബൈല് റിപ്പയറിംഗിനായി ദമ്മാം സീക്കോയില് എത്തിയതാ...
ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര് ആദ്യ ഗഡു 20നകം അടയ്ക്കണം...
17 August 2025
തീര്ത്ഥാടകരുടെ ശ്രദ്ധയ്ക്ക്... ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര് ആദ്യ ഗഡുവായി 1,52,300 രൂപ 20നകം അടയ്ക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്സ് നമ്പര് രേഖപ്പെടുത്തിയ പേയ്മെന്റ് സ്ലിപ് ഉപയോഗിച്...
വാഹത്തില് സാധനങ്ങള് കയറ്റുന്നതിനിടെ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
16 August 2025
ജോലിക്കിടെ പ്രവാസിയായ മലയാളി കുഴഞ്ഞുവീണു. വാഹനത്തില് സാധനങ്ങള് കയറ്റുന്നതിനിടയില്ലാണ് കുഴഞ്ഞ് വീണത്. ഉടന് ഹയാത്ത് ആശുപതിയില് എത്തിച്ച് മൂന്ന് ദിവസമായി ചികിത്സയില് തുടരവെ ഇന്നലെയാണ് മരിച്ചത്. കോട...
കുവൈത്തിലെ വിഷ മദ്യ ദുരന്തത്തില് മരിച്ചവരില് കണ്ണൂര് സ്വദേശിയും...
15 August 2025
കുവൈത്തിലെ വിഷ മദ്യ ദുരന്തത്തില് മരിച്ചവരില് കണ്ണൂര് സ്വദേശിയായ യുവാവും. കണ്ണൂര് ഇരിണാവ് സ്വദേശി പി സച്ചിന് ആണ് മരിച്ചത്. 31 വയസായിരുന്നു. പൊതുപ്രവര്ത്തന രംഗത്ത് സജീവമായിരുന്ന സച്ചിന് നാലു വര്...
കുവൈത്ത് വിഷമദ്യ ദുരന്തത്തില്40 ഇന്ത്യക്കാര് ചികിത്സയിലെന്ന് ഇന്ത്യന് എംബസി
14 August 2025
കുവൈത്തിലുണ്ടായ വിഷമദ്യ ദുരത്തില് 40 ഇന്ത്യക്കാര് ചികിത്സയില് തുടരുന്നതായി ഇന്ത്യന് എംബസി സ്ഥിരീകരിച്ചു. മലയാളികളും ഉണ്ടെന്നാണ് റിപ്പോര്ട്ടുകള്. നിരവധി മരണങ്ങളും റിപ്പോര്ട്ട് ചെയ്തതായി ഇന്ത്യന്...
നിമിഷപ്രിയയുടെ മോചന ഹര്ജി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി
14 August 2025
യെമന് പൗരനെ കൊലപ്പെടുത്തിയ കേസില് യെമനില് ജയിലില് കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്ജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാന് മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാല് വീണ്ടും പ...
മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസ് ബഹ്റൈനിൽ ; കരാറിൽ ഒപ്പു വച്ചു , പരിപാടി ഒക്ടോബറിൽ
14 August 2025
സഖിറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ വെച്ച് മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള കരാറിൽ ബഹ്റൈൻ ഔദ്യോഗികമായി ഒപ്പുവച്ചു. ഇതോടെ രാജ്യത്ത് ആദ്യമായി ഈ പരിപാടി നടക്കും. 2025 ഒക്ടോബർ 22...
പ്രവാസി മലയാളി കുവൈത്തില് മരിച്ചു...
14 August 2025
പ്രവാസി മലയാളി കുവൈത്തില് മരിച്ചു. തൃശ്ശൂര് ജില്ലയിലെ കൊടുങ്ങല്ലൂര് കൂളിമുട്ടം ആല് സ്വദേശി അക്ബര് തട്ടാര്കുഴി (46) ആണ് നിര്യാതനായത്. കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്-കല കുവൈത്ത് അംഗമാണ്. മൃതദേ...
യമനില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലാവശ്യപ്പെട്ടുളള ഹര്ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്
14 August 2025
മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലാവശ്യപ്പെട്ടുളള ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷന് കൗണ്സില് നല്കിയ ഹര്ജിയാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവ...


യുട്യൂബർ ഷാജൻ സ്കറിയ!!! അതെന്താ അങ്ങനെ? അയാൾ മാധ്യമപ്രവർത്തകനല്ലേ? ..മാധ്യമ പ്രവര്ത്തകനായ മനോജ് മനയില് പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്..പ്രതികൾ ഒളിവിൽ..

കനത്ത വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 30 പേർ മരിച്ചു..പാകിസ്ഥാനിലും ദുരന്തം..സെപ്റ്റംബർ 2 വരെ കനത്ത മഴ പെയ്യുമെന്ന് ഉദ്യോഗസ്ഥർ പ്രവചിക്കുന്നു..1,700 ഗ്രാമങ്ങളെങ്കിലും വെള്ളത്തിനടിയിലാണ്..

ട്രംപിന്റെ താരിഫ് യുദ്ധം... ഡ്രാഗണും ആനയും ഒരുമിച്ചു ചേരണമെന്ന് പ്രഖ്യാപിച്ചു..നെഞ്ചിടിപ്പ് കൂടിയത് ട്രംപിന്റെ.. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ ഒന്നിച്ചാൽ..

ആര്ത്തലച്ചുപെയ്യുന്ന മഴ..കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ് നാട്ടിലും മേഘവിസ്ഫോടനം.. മഴ ഇപ്പോൾ തെക്കോട്ട് നീങ്ങിയിരിക്കുകയാണ്..വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..
