Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ്... ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും.... നിരവധി സിനിമകളില്‍ തന്റെ അമ്മയായെത്തിയ കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലിയുമായി മോഹന്‍ലാല്‍...


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...


ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...


പാമ്പിനെ ആക്രമിക്കാൻ പൂച്ച ശ്രമിച്ചതോടെ അണലി വീട്ടിനകത്തേക്ക് കയറി...രാവിലെ എഴുന്നേറ്റ വീട്ടമ്മ പാമ്പിനെ ചവിട്ടിയതിന് പിന്നാലെ കടിയേറ്റു...നിമിഷങ്ങൾക്കുള്ളിൽ മരണം...

എന്റെ കുട്ടിയുടെ അച്ഛനെ നിങ്ങള്‍ക്കറിയാമോ... സ്വന്തം കുട്ടിയുടെ അച്ഛനെ തേടി യുവതി

16 MARCH 2015 09:36 AM IST
മലയാളി വാര്‍ത്ത.

More Stories...

വെറും 50 ഗ്രാം മാത്രം വില 850 കോടി രൂപ !! നിധിക്കായി നെട്ടോട്ടം തൊട്ടാൽ മരണം ഉറപ്പ്

വയറുവേദനയിൽ പുളഞ്ഞ് 27 വയസുകാരി; ശരീരത്തിൽ ഡോക്ടർമാർ കണ്ടത് ഞെട്ടിക്കുന്ന വസ്തു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ അസ്ഥിക്കൂടം നീക്കം ചെയ്തു

താര സംഘനയില്‍ എന്തിനുവേണ്ടിയാണ് കൂട്ടരാജി... മറ്റ് അംഗങ്ങളുടെ തീരുമാനം കണക്കിലൊടുത്തുകൊണ്ട് തന്നെയാണോ സംഘടനയുടെ പിരിച്ചുവിടല്‍ തീരുമാനം?

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയുടെ മകന്‍ സൗരഭ് സുധാകരൻ വിവാഹിതനായി; രാഷ്ട്രീയ,സാമൂഹ്യ,സാംസ്‌കാരിക,ആത്മീയ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു

ഏതോ മഹാദുരന്തത്തിന്റെ സൂചന; നിഗൂഢവാദവുമായി അമേരിക്ക ; ചങ്കിടിച്ച് ലോകം

സ്വന്തം കുട്ടിയുടെ അച്ഛനാരെന്നറിയാതെ അലയുകയാണ് ഓസ്‌ട്രേലിക്കാരിയായ ഒരു യുവതി. ആരും ഉത്തരം നല്‍കാതായതോടെ യുവതി പരസ്യം നല്‍കുകയും ചെയ്തു. 25കാരിയായ ബിയാങ്ക ഫേസി ഇതോടെ മാധ്യമങ്ങളില്‍ നിറയുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷത്തില്‍ ഒരു യുവാവുമൊന്നിച്ച് യുവതി അന്തിയുറങ്ങിയിരുന്നു. ഈ ബന്ധത്തില്‍ താന്‍ ഗര്‍ഭിണിയായ വിവരം അല്‍പ്പം കഴിഞ്ഞാണ് യുവതി തിരിച്ചറിഞ്ഞത്. ഇതോടെ യുവാവിനായുള്ള തിരച്ചിലും ആരംഭിക്കുകയായിരുന്നു. കുറെ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇയാളുടെ പേരോ നാടോ പോലും വ്യക്തമായി ബിയാങ്കോയ്ക്ക് അറിയില്ലെന്നതാണ് വസ്തുത. 
അഞ്ചു മാസത്തോളം അന്വേഷിച്ചു നടന്നെങ്കിലും ഒരു തുമ്പും കിട്ടിയില്ല. പേര് ജറമി എന്നു മാത്രമെ ഓര്‍മ്മയുള്ളൂ. ഒടുവില്‍ അവസാന ശ്രമമെന്ന നിലയില്‍ കുഞ്ഞിന്റെ അച്ഛനെ തേടി ഒരു പരസ്യം നല്‍കാന്‍ ബിയാന്‍കോ തീരുമാനിക്കുകയായിരുന്നു. പരസ്യം കണ്ട് ബന്ധപ്പെട്ടവരില്‍ നിന്നെല്ലാം കടുത്ത വിമര്‍ശനവും അപ്രതീക്ഷിത പ്രതികരണവുമാണ് ലഭിച്ചതെന്ന് യുവതി പറഞ്ഞു.
അച്ഛനുവേണ്ടിയുള്ള കാത്തിരിപ്പിനിടെ രണ്ടു മാസം മുമ്പ് യുവതി ലോഗന്‍ ഫേസി എന്നു പേരിട്ട കുഞ്ഞിനു ജന്മം നല്‍കി. ജനിച്ചുവീണയുടന്‍ മരണത്തോട് മല്ലിട്ട ലോഗനെ ഡോക്ടര്‍മാര്‍ അരമണിക്കൂര്‍ പണിപ്പെട്ടാണ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ഈ പ്രതിസന്ധി തരണം ചെയ്ത ബിയാന്‍കോ ജീവിതം സാധാരണ നിലയിലായതോടെ വീണ്ടും അച്ഛനായുള്ള തിരച്ചില്‍ പുനരാംഭിച്ചിരിക്കുകയാണിപ്പോള്‍. 
കുഞ്ഞിന്റെ അച്ഛനെ തേടിയുള്ള യുവതിയുടെ പരസ്യം സോഷ്യല്‍ മീഡിയയിലും യുവതിയെ വിമര്‍ശന പാത്രമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഒരു അമ്മയാകാന്‍ യോഗ്യതയില്ലെന്നും പണത്തിനു വേണ്ടിയാണ് ഈ കഥ പറഞ്ഞ നടക്കുന്നതെന്നുമാണ് ആരോപണങ്ങള്‍. 
അതേസമയം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും അവര്‍ കുഞ്ഞിന്റെ അച്ഛനെ തേടിക്കൊണ്ടിരിക്കുകയാണ്. ആരാണെന്നറിയാന്‍ ജിജ്ഞാസയുണ്ട്. വളര്‍ന്നു വരുമ്പോള്‍ ലോഗനും അച്ഛന്‍ ആരാണെന്ന് അറിയാന്‍ ആഗ്രമുണ്ടാകുമെന്നും ബിയാന്‍കോ പ്രതികരിച്ചു. കുഞ്ഞിന്റെ അച്ഛനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നാട്ടുകാരുടെ വിമര്‍ശനത്തിനിടയാക്കിയെങ്കിലും തനിക്ക് കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പൂര്‍ണ പിന്തുണയുണ്ടെന്നും യുവതി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (9 minutes ago)

കൊല്ലത്ത് ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യ ശ്രമം... ചികിത്സയിലിരിക്കെ യുവാവ് മരിച്ചു  (17 minutes ago)

എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ്... ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും.... നിരവധി സിനിമകളില്‍ തന്റെ അമ്മയായെത്തിയ കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലിയുമായി മോഹന്  (34 minutes ago)

അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്  (11 hours ago)

സ്വർണ വില  (13 hours ago)

ISRAEL പടക്കപ്പൽ വിന്യസിച്ച് യുഎസ്..  (14 hours ago)

SNAKE BITE ചേനത്തണ്ടൻ രക്ഷതേടിയത് വീടിനുള്ളിൽ  (14 hours ago)

KOLLAM പൊലീസിന്റെ ഗുരുതര കണ്ടെത്തൽ  (14 hours ago)

ISRAEL ചുട്ട് ചാമ്പലാക്കാന്‍ കളത്തിൽ  (14 hours ago)

പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ചു: നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ, പോക്സോ കേസ് എടുത്തു...  (15 hours ago)

ഭക്തർ ഇളകി  (15 hours ago)

മമ്മി എന്തിനാണ് സൈലന്റായി ഇരിക്കുന്നത്, എല്ലാം ലൈവിൽ വന്ന് പറഞ്ഞാൽ പോരെ...! കമന്റ്സും ട്രോളും, അമൃതയുടെ ജീവിതത്തിൽ സംഭവിച്ചത്...  (15 hours ago)

TREATMENT കണക്കുകൾ പുറത്ത്...  (15 hours ago)

ഓണക്കാല വില്‍പ്പനയില്‍ മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് മികച്ച നേട്ടം  (15 hours ago)

അജ്മലും ശ്രീക്കുട്ടിയും  (15 hours ago)

Malayali Vartha Recommends