Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വീട്ടിൽ ഒത്തുകൂടിയ ശേഷം ഭാര്യമാരെ പരസ്പരം കൈമാറി ഒരുകിടക്കയിൽ ബന്ധപ്പെടും; 'ഷെയർ ചാറ്റിങ്ങിൽ ഭാര്യമാർ വീണത് ഇങ്ങനെ...

27 APRIL 2019 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

ലൈംഗികബന്ധത്തിനായി ഭാര്യമാരെ പരസ്പരം യുവാക്കൾ കൈമാറിയ സംഭവത്തിൽ നടുക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2018 മാര്‍ച്ച്‌ മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. ഷെയർ ചാറ്റി'ലൂടെ പരിചയം സ്ഥാപിച്ച ശേഷം ഭാര്യമാരെ പരസ്പരം കൈമാറുകയായിരുന്നു ഇവർ. കോഴിക്കോടുകാരനെ തന്റെ ഭാര്യയ്ക്കൊപ്പം ശയിക്കാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. അയാളുടെ സുന്ദരിയായ ഭാര്യയെ പകരം നല്‍കാം എന്ന ഉറപ്പിലായിരുന്നു ഇത്.

കൃഷ്ണപുരം കാപ്പില്‍ മേക്ക് രേവതിയില്‍ കിരണ്‍, കുലശേഖരപുരം വവ്വാക്കാവ് ചുളൂര്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സീതി (39) കൊല്ലം പെരിനാട് കേരളപുരം മുസ്ലിം പള്ളിക്ക് സമീപം മയൂഘം വീട്ടില്‍ ഉമേഷ് (28) തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് റെയില്‍വേ സ്റ്റേഷനിലെത്തിയ കോഴിക്കോടുകാരനെ കാണാനാണ് എന്ന് പറഞ്ഞ് ഭാര്യയെ കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു കായംകുളംകാരന്‍. സ്റ്റേഷനില്‍ നിന്നും കോഴിക്കോടുകാരനും ഇവരുടെ കാറില്‍ കയറി. കാറില്‍ കയറിയ ശേഷം ബാഹ്യമായ രീതിയില്‍ ഇവരെ ഉപയോഗിച്ചു. തനിക്കൊപ്പം വരാന്‍ ഏറെ നിര്‍ബന്ധിച്ചിട്ടും ഭാര്യ സമ്മതിച്ചില്ല.

തുടര്‍ന്ന് വന്നയാളെ വഴിയിലിറക്കിയിട്ട് ഇരുവരും തിരികെ വീട്ടില്‍ പോയി. വീട്ടിലെത്തിയ ശേഷം കാലുപിടിച്ച്‌ ഭര്‍ത്താവ് പറഞ്ഞു നിനക്ക് വേണ്ടിയാണ് ഇത്രയും ദൂരെ നിന്നും അവന്‍ വന്നത്. എന്നാല്‍ അവര്‍ സമ്മതിച്ചില്ല. നേരത്തെ തീരുമാനിച്ചുറപ്പിച്ചതു പോലെ എത്തിയ ആള്‍ ഒരു ലോഡ്ജില്‍ മുറിയെടുത്തു അന്ന് രാത്രി തങ്ങി. പിറ്റേന്ന് വെളുപ്പിനെ ഭാര്യയെ ക്ഷേത്രത്തില്‍ പോകാനാണ് എന്ന് പറഞ്ഞ് കായംകുളത്തുകാരന്‍ വീട്ടില്‍ നിന്ന് കൊണ്ടു പോയത് താമസിക്കുന്ന ലോഡ്ജിലേക്കായിരുന്നു. അവിടെ വെച്ച്‌ കാലു പിടിച്ചു കരഞ്ഞാണ് പരപുരുഷനുമായി ഭാര്യയെ കിടക്ക പങ്കിടാന്‍ അയാള്‍ നിര്‍ബന്ധിപ്പിച്ചത്.

അതിന് ശേഷം കരുനാഗപ്പള്ളിക്ക് സമീപം താമസിക്കുന്ന പ്രവാസിയെ ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ടു. ഇയാള്‍ ഗള്‍ഫിലായിരുന്നപ്പോഴാണ് പരിചയപ്പെട്ടത്. പിന്നീട് നാട്ടിലെത്തിയ ശേഷം ഭാര്യയുമായി ഇയാളുടെ വീട്ടിലെത്തുകയും ഇരുവരും പരസ്പരം ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ആരുടെയെങ്കിലും വീട്ടിൽ ഒത്തുകൂടിയ ശേഷം ഭാര്യമാരെ പരസ്പരം കൈമാറി ഒരുകിടക്കയിൽ തന്നെ ബന്ധപ്പെടുന്നതായിരുന്നു ഇവരുടെ രീതി. ഭാര്യയെ ഭീഷണിപെടുത്തിയാണ് കായംകുളത്തുകാരന്‍ ഇവിടെ എത്തിച്ചത്. ഇവിടെ ഏറെ നാള്‍ ഇത്തരത്തില്‍ ഭാര്യമാരെ കൈമാറ്റം ചെയ്ത് ബന്ധം തുടര്‍ന്നിരുന്നു. പിന്നീട് കൊല്ലം സ്വദേശിയുമായും പരിചയപ്പെട്ട് ഭാര്യയെ കൈമാറി അയാളുടെ ഭാര്യയുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അവസാനമാണ് തിരുവല്ലയിലുള്ള ആളുമായി അടുക്കുന്നത്. ഇയാള്‍ പ്രണയിച്ചു വിവാഹം കഴിച്ച ആളായിരുന്നു.

ഇയാളുടെ ഭാര്യ എം.എസ്.സി വിദ്യാര്‍ത്ഥിയാണ്. കായംകുളത്തുകാരനും ഭാര്യയും തിരുവല്ലയിലെ വീട്ടിലെത്തുകയും ഇവിടെയും ഭാര്യമാരെ കൈമാറ്റം ചെയ്യുകയുമായിരുന്നു. തിരുവല്ലക്കാരന്റെ ഭാര്യയുമായി കായംകുളത്തുകാരന് വീണ്ടും ബന്ധം തുടരണമെന്നുണ്ടായിരുന്നു. എന്നാല്‍ അയാളുടെ ഭാര്യ സമ്മതിച്ചില്ല. എന്നാല്‍ ഭാര്യയെ ഭീഷണിപ്പെടുത്തി കൊണ്ടുപോകാന്‍ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെയാണ് കഴിഞ്ഞ ദിവസം ഇയാള്‍ക്കൊപ്പം ബൈക്കില്‍ പോകവേ ഇതിനെ ചൊല്ലി വഴക്കിട്ട് ബൈക്കില്‍ നിന്നും ചാടി ഇറങ്ങി കായംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതികളെ എല്ലാം ഓടിച്ചിട്ട് പിടിച്ചത്.

ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവന്ന സംഘത്തിലെ നാലു പേരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തതത്. കായംകുളം ഡിവൈ.എസ്‌പി ആര്‍ ബിനുവിന്റെ നിര്‍ദ്ദേശാനുസരണം കായംകുളം സിഐ പി.കെ സാബുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ സി.എസ് ഷാരോണ്‍ ഉള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഭാര്യമാരെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇവരെ ഇപ്പോള്‍ സാക്ഷികളായി കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം. കോഴിക്കോട് സ്വദേശിയെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ മറ്റ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡി അപേക്ഷ നാളെ കോടതിയില്‍ സമര്‍പ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends