Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റാണിപുരം വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു...

20 SEPTEMBER 2024 08:59 AM IST
മലയാളി വാര്‍ത്ത

റാണിപുരം വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. ആനയിറങ്ങിയതിനെ തുടര്‍ന്ന് ഒരാഴ്ചയായി ഇവിടെ ട്രക്കിങ് നിര്‍ത്തിവച്ചിട്ടുണ്ടായിരുന്നു.

സഞ്ചാരികളെത്തുന്ന മാനിപുറത്തു നിന്നും ആനക്കൂട്ടം കര്‍ണാടക വനത്തിലേക്ക് പ്രവേശിച്ചതോടെയാണ് വീണ്ടും റാണിപുരം സജീവമായി തുടങ്ങിയത്.സഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്ന മാനിപുറം മലമുകളിലാണ് ഒരാഴ്ചയായി ആനക്കൂട്ടം എത്തിയത്.



വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിക്കാനായി പല വഴികള്‍ സ്വീകരിച്ചിട്ടും ആനകള്‍ ദിവസങ്ങളോളം അവിടെതന്നെ തമ്പടിച്ചു. തുടര്‍ന്ന് സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് ട്രക്കിങ് നിര്‍ത്തിയത്. മഴക്കാലത്ത് കോടമമഞ്ഞും ചാറ്റല്‍ മഴയും ആസ്വദിക്കുന്നതിനാണ് അധികപേരും എത്തുന്നത്.

മാനിപുറത്ത് നിന്നും പോയ ആനകള്‍ ഏത് സമയത്തും തിരിച്ചുവരാമെന്നുള്ളത് കൊണ്ട് ദിവസവും രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മാനിപുരത്തെത്തി ആനകളില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. ഒരാഴ്ച അടച്ചിട്ടതിനാല്‍ വരും ദിവസങ്ങളില്‍ ഇവിടെയെത്തുന്നവരുടെ തിരക്ക് വര്‍ദ്ധിക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (46 minutes ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (2 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (2 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (3 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (4 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (4 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (5 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (5 hours ago)

CLOUD BURST മേഘസ്ഫോടനം  (5 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (5 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (5 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (5 hours ago)

Malayali Vartha Recommends