Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

ഇനി കൂട്ടത്തോടെ ഇസ്രായേലിനെ ആക്രമിക്കുക എന്നത് ഹിസ്ബുള്ളക്ക് സാധിക്കില്ല... ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്ന തന്ത്രത്തില്‍ ഇസ്രായേല്‍ വിജയം കണ്ടു കഴിഞ്ഞു...

20 SEPTEMBER 2024 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

ഘോരയുദ്ധം ആരംഭിച്ചിരിക്കുകയാണ് .2023 ഒക്ടോബര്‍ 7 ഈ ദിവസം ഇസ്രായേലില്‍ കടന്നു കയറി നിരപരാധികളായ നൂറു കണക്കിന് പേരെ കൊന്നൊടുക്കുകയും ബന്ദികളാക്കുകയും ചെയ്ത ഹമാസ് തീവ്രവാദികളുടെ ചെയ്ത്തിയുടെ ബാക്കിപത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലെബനനില്‍ ഹിസ്ബുള്ള വിഭാഗത്തിന്റെ കൈയിലിരുന്നു പൊട്ടിത്തെറിച്ച പേജറുകള്‍. തങ്ങളെ തൊട്ടുകളിച്ചാല്‍ കാലങ്ങള്‍ കാത്തിരുന്നിട്ടായാലും അവര്‍ക്കെതിരെ ആഞ്ഞടിക്കുന്നതാണ് ഇസ്രായേല്‍ ശൈലി. ഒക്ടോബര്‍ 27ലെ രക്തച്ചൊരിച്ചിലിന് പകരം ചോദിക്കാന്‍ ഇസ്രായേല്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ഹമാസ് ആദ്യം നാമാവശേഷമായി.

 

ഹമാസ് നേതാവ് ഇസ്രാമായില്‍ ഹനിയ്യയെ ഇറാന്റെ തലസ്ഥാനത്തു വെച്ചു തന്നെ തീര്‍ത്തു. ഇതിന് പിന്നാലെയാണ് ഇസ്രായേലിനോട് പകരം ചോദിക്കാന്‍ ഇറങ്ങിയ ഹിസ്ബുള്ളക്കും പണി കിട്ടിയത്. ഗാസയില്‍ ഇസ്രായേല്‍ യുദ്ധം തുടങ്ങിവെക്കുമ്പോള്‍ തന്നെ തങ്ങള്‍ക്കെതിരെ ആരെല്ലാം തിരിയുമെന്ന് ഇസ്രായേലിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇറാനെയും ഹിസ്ബുള്ളയെയും നേരിടാന്‍ കരുതല്‍ എടുത്തതും. മാസങ്ങള്‍ നീണ്ട പ്ലാനിംഗില്‍ പേജര്‍ ബോംബുകള്‍ പൊട്ടിത്തെറിപ്പിച്ചതും മൊസാദിന്റെ തന്ത്രമാണ്.ഇതോടെ ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനത്തെ തകര്‍ത്തിരിക്കുന്നു. ഇനി കൂട്ടത്തോടെ ഇസ്രായേലിനെ ആക്രമിക്കുക എന്നത് ഹിസ്ബുള്ളക്ക് സാധിക്കില്ല.

ഹിസ്മബുള്ളയെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്ന നിര്‍ത്തുന്ന തന്ത്രത്തില്‍ ഇസ്രായേല്‍ വിജയം കണ്ടു കഴിഞ്ഞു.ഇനി തലപൊക്കിയാല്‍ ആഞ്ഞടിക്കുമെന്ന തെളിവാണ് കഴിഞ്ഞ ദിവസം തുടക്കമിട്ട വ്യോമ ആക്രമണവും ഹിസ്ബുള്ള നേതാവ് പ്രസംഗിച്ചു കൊണ്ടിരിക്കവേയാണ് തുടര്‍ച്ചയായി ഇസ്രായേല്‍ വ്യോമ ആക്രമണം നടന്നത് എന്നതും ശ്രദ്ധേയമാണ്. അടുത്ത ഘട്ടത്തില്‍ ഹിസ്ബുള്ളയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്കും ഇസ്രായേല്‍ കടന്നേക്കാം. അടിവേര് മാന്തുന്ന ആക്രമണത്തോടെ ഹമാസിനെയും ഹിസ്ബുള്ളയെയും ഇസ്രയേല്‍ ഇല്ലാതാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.മാസങ്ങളായി ഗാസയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങള്‍ പൂര്‍ണതോതില്‍ യുദ്ധത്തിലേക്ക് നീങ്ങിയിട്ടില്ല. മാത്രവുമല്ല ഇസ്രായേൽ മേൽ പല രാജ്യങ്ങളും സമ്മർദ്ദം ചെലുത്തി കൊണ്ട് ഇരിക്കുകയാണ് എന്നിട്ടും യാതൊരു കാര്യവുമുണ്ടായില്ല...യുദ്ധം തുടരുകയാണ് ഇസ്രായേൽ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഖമനെയിയുടെ ശവമഞ്ചത്തെ അനു​ഗമിക്കാൻ പോർവിമാനമിറക്കി ഇറാൻ, സംസ്കാര ചടങ്ങുകൾ ഇന്ന് അവസാനിക്കും  (5 minutes ago)

പ്രവാസികൾ ഞെട്ടി വിളിച്ചു റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു..! യാത്ര മുടങ്ങി  (13 minutes ago)

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!  (17 minutes ago)

മുണ്ടും മടക്കിക്കുത്തി ചാടിയിറങ്ങി പിണറായി..!ഇയാൾക്ക് ഇതെന്തൊരു കേടെന്ന് ഗോവിന്ദൻ..!'വിജയാ അറക്കാൻ തുടങ്ങിയതേ ഉള്ളൂ പിടക്കാതെ ''  (20 minutes ago)

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (1 hour ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (1 hour ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (1 hour ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (2 hours ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (2 hours ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (3 hours ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (3 hours ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (3 hours ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (3 hours ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (3 hours ago)

Malayali Vartha Recommends