Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

പോണ്‍ വീഡിയോയെ കുറിച്ച് ജോണി സിന്‍സ് പറയുന്നത് ഇങ്ങനെ...

25 JULY 2019 10:08 PM IST
മലയാളി വാര്‍ത്ത

പോണ്‍ വീഡിയോയെ കുറിച്ചും അത് ഷൂട്ട് ചെയ്യുന്നതിനെ കുറിച്ചും പോണ്‍ താരം ആയ ജോണി സിന്‍സ് പറയുന്നു . സ്‌ക്രീനില്‍ നിങ്ങള്‍ കാണുന്ന കേവലം 30 മിനിട്ട് വീഡിയോക്ക് വേണ്ടുന്നത് 4 മുതല്‍ 12 മണിക്കൂര്‍ വരെ നീളുന്ന കഠിന പ്രയത്‌നം ആണെന്ന് ജോണി പറയുന്നു. ക്യാമറക്കു പിന്നില്‍ എന്തെന്ന ചോദ്യത്തിന് ഉത്തരമായാണ് ജോണി വിശദീകരിക്കുന്നത്. പലരും കരുതുന്നത് ആ 30 മിനിട്ട് വിഡിയോക്കായി കേവലം 30 മിനിട്ട് മാത്രമാണ് ചെലവിടേണ്ടി വരുന്നതെന്നാണ്.

അഭിനയം മാത്രമല്ല, സ്‌ക്രിപ്റ്റ്, വേഷം, എക്‌സ്ട്രാ അഭിനേതാക്കള്‍ തുടങ്ങിയവയൊക്കെ ആദ്യമേ ഉറപ്പിക്കണം. എങ്കിലേ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലേക്ക് കടക്കാന്‍ ആകൂ. പക്ഷെ കാര്യങ്ങള്‍ കരുതുന്ന പോലെ എളുപ്പം അല്ല എന്നും ജോണി പറയുന്നു. ഒരവസരം തരാമോ എന്ന് ചോദിക്കുന്ന യുവാക്കളുടെ കെട്ടുകണക്കിനു ഇ മെയ്‌ലുകളാണ് ദിവസവും ജോണിക്കു കിട്ടുന്നത്.

അതും ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നും എന്നതാണ് വാസ്തവം.സ്റ്റീവ് വുള്‍ഫെന്ന ജോണി ഒരു മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ആരാധകന്‍ കൂടിയാണ്. ഇതിനോടകം 2300 ല്‍ പരം വീഡിയോകളില്‍ അഭിനയിച്ചും കഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോട്ടയില്‍ സ്‌കൂള്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് പത്ത് കുട്ടികള്‍ക്ക് പരിക്ക്  (20 minutes ago)

കെ എം ബഷീറിന്റെ മരണത്തില്‍ നിര്‍ണായക മൊഴിയുമായി ദൃക്‌സാക്ഷി  (24 minutes ago)

സൈജു കുറുപ്പ് നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; 'ആരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി  (45 minutes ago)

കല്ലറയില്‍ 14കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി പൊലീസ് പിടിയില്‍  (54 minutes ago)

ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ  (1 hour ago)

Fathers-final-rites- കണ്ണിൽ ചോരയില്ലാത്ത ക്രൂരത  (1 hour ago)

ടെക്നോപാര്‍ക്കിലെ ഹെക്സ്20 ബഹിരാകാശ ദൗത്യങ്ങള്‍ക്കായി സ്കൈറൂട്ട് എയ്റോസ്പേസുമായി കൈകോര്‍ക്കുന്നു...  (1 hour ago)

യൂണിയൻ കോപ് ശാഖയിൽ ഷോപ് ചെയ്തയാൾക്ക് അപ്പാർട്ട്മെന്റ് സമ്മാനം....  (1 hour ago)

കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...  (1 hour ago)

ISRO ഉപഗ്രഹ വിക്ഷേപണത്തിന് കേന്ദ്രാനുമതിയില്ല,​  (1 hour ago)

ഷിജിൻ എനിക്ക് രണ്ടുമൂന്ന് മീറ്റർ മുന്നിലായിരുന്നു, പെട്ടെന്നാണ് പൊട്ടിത്തെറിയുണ്ടായത്’; നെഞ്ചുപൊട്ടുന്ന ഓർമ്മകളോടെ സഹപ്രവർത്തകൻ ആബിദ്...  (2 hours ago)

മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...  (2 hours ago)

ഞാൻ കൊലപാതകം ചെയ്തു, മൃതദേഹം ആ ലോഡ്ജിലുണ്ട്'; സ്റ്റേഷനിൽ ഓടിക്കയറി യുവാവ്: ചെറുതുരുത്തിയിൽ നൃത്താധ്യാപികയ്ക്ക് ദാരുണാന്ത്യം...  (2 hours ago)

META ക്ഷമാപണം നടത്തി മെറ്റ മേധാവി  (2 hours ago)

കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...  (2 hours ago)

Malayali Vartha Recommends