Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

03 MAY 2024 03:33 PM ISTമലയാളി വാര്‍ത്ത
ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍ ശരിയെങ്കില്‍ ഏറെ വൈകാതെ ചന്ദ്രനില്‍ താമസം തുടങ്ങാം. മലയാളികള്‍ ഉള്‍പ്പെടെ ചന്ദ്രനില്‍ സ്ഥലം വാങ്ങിക്കൊണ്ടിരിക്കെ ഇനി ചന്ദ്രനിലെ താമസത്തിന് ഏറെക്കാലം കാത്തിരിക്കേണ്ടിവരില്ല. ഇനി ചന്ദ്രനില്‍ വീടു വയക്കാം, അവിടെ സ്ഥിരതാമസവുമാകാം. അവി...

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 83.33 ശതമാനം... ഞെട്ടലോടെ അതിരപ്പിള്ളി; കണക്കില്‍ പിശക്; പരിശോധിച്ചത് ആകെ 18 പേരെ മാത്രം, അതില്‍ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു; കൂടുതല്‍ പേരില്‍ പരിശോധന നടത്താതെ അധികൃതര്‍

10 May 2021

കേരളത്തില്‍ ഏറ്റവും അധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലെ ചെല്ലാനത്തായിരുന്നു. എന്നാല്‍ ഈ കണക്കുകളെ എല്ലാം തകര്‍ത്ത് മുന്നേറുകയാണ് അതിരപ്പിള്ളിയിലെ ടെസ്റ്റ് പോസിറ്റ...

പണിക്കരേ നമുക്കൊരു ചാനല്‍ തുടങ്ങിയാലോ? കണ്ടന്‍ പൂച്ച മുതല്‍ സകല കൃമികളും നിങ്ങള്‍ക്കെതിരെ.. തുറന്നടിച്ച് അലി അക്ബര്‍

10 May 2021

ശ്വാസംമുട്ട് അനുഭവിച്ച കൊവിഡ് രോഗിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകമായി പ്രതിഷേധമുയരുകയാണ്....

കൊവിഡ് പ്രതിരോധ മരുന്ന് നാളെ മുതല്‍.. ഡിആര്‍ഡിഒ വികസിപ്പിച്ച വെള്ളത്തില്‍ അലിയിച്ചു കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള കൊവിഡ് പ്രതിരോധ മരുന്ന് ഉപയോഗിച്ച്‌ മൂന്നു ദിവസത്തിനുള്ളില്‍ ഫലം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

10 May 2021

ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്ന് മെയ് 11 (നാളെ) മുതല്‍ അടിയന്തര ഉപയോഗത്തിന് വിതരണം ചെയ്തു തുടങ്ങുമെന്ന് മേധാവി ജി. സതീഷ് റെഡ്ഢി. ലഭ്യതയ്ക്ക് അനുസരിച്ച്‌ ആശുപത്രികളില്‍ വിതരണം ചെയ്യുന്നതി...

ഭർത്താവിന്റെ പെരുമാറ്റത്തിൽ തോന്നിയ സംശയം, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തിനൽകിയ ശേഷം ഭാര്യയുടെ ക്രൂരത; വൈദ്യുത വയറുകൾ കൊണ്ട് ശരീരത്തിൽ വൈദ്യുതാഘാതമേൽപ്പിച്ച് മരണം ഉറപ്പുവരുത്തി... മൃതദേഹത്തിന് ഒപ്പം ഇരുന്നത് രണ്ടു ദിവസം! പിന്നാലെ സംഭവിച്ച ട്വിസ്റ്റ്; നടുക്കം വിട്ടുമാറാതെ നാട്ടുകാർ....

10 May 2021

ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ കോളേജ് പ്രൊഫസറായ ഭാര്യ അറസ്റ്റിൽ. മധ്യപ്രദേശിലെ ഛത്തർപുരിൽ സർക്കാർ കോളേജിൽ പ്രൊഫസറായ മമത പഥക്കിനെ(63)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനെ തുടർന്നാണ് ഭർത്താവായ ഡ...

ലോക് ഡൗണിന് ഇടയിലും കൊച്ചിയിൽ നിന്നും പൈനാപ്പിളുമായി ചീറിപാഞ്ഞത് തമിഴ്‌നാട്ടിലേക്ക്... തിരിച്ചെത്തിയപ്പോൾ വണ്ടിയിൽ നിറയെ വാഴകന്നുകൾ... പോലീസ് കണ്ണിൽപ്പെട്ടതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന രഹസ്യം! രണ്ട് പേര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

10 May 2021

വാഴക്കന്നിന്റെ അടിയില്‍ മദ്യം ഒളിപ്പിച്ച്‌ കടത്തിയ രണ്ട് പേര്‍ പിടിയില്‍. പെരുമ്ബാവൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ജില്ലാ റൂറല്‍ എസ് പി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരു...

'കൊറോണയെക്കുറിച്ച്‌ ഫേക്ക് ന്യൂസുകള്‍ പ്രചരിപ്പിക്കുന്നവരെ കായികമായും നിയമപരമായും നേരിടും'; സമൂഹമാധ്യമങ്ങളിൽ തരംഗമായി അമേയയുടെ കുറിപ്പ്

09 May 2021

കരിക്ക് വെബ്‌സീരീസിലൂടെ മലയാളികൾക്ക് സുപരിചിതയായ മോഡലാണ് അമേയമാത്യു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ സിനിമ രംഗത്തും ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയിലും അമേയ സജീവമാണ്. തന്റെ നിരവധി ചിത്രങ്ങള്...

സൂക്ഷിച്ചില്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടും... കൊവിഡ് കേസുകള്‍ക്കൊപ്പം ആശങ്ക ഉയര്‍ത്തി അപൂര്‍വ ഫംഗസ് ബാധ; കൊവിഡ് ഭേദമാകുന്നവരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നു; മഹാരാഷ്ട്രയില്‍ മാത്രം എട്ടു മരണം

09 May 2021

കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പ്രതിസന്ധി കൂട്ടി അപൂര്‍വ ഫംഗസ് ബാധയും. മ്യൂക്കോര്‍മൈക്കോസിസ് എന്ന ഫംഗസ് രോഗമാണ് കൊവിഡ് ഭേദമായവരില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്...

ഞങ്ങളുടെ വേദനകളും, പ്രശ്നങ്ങളും ഞങ്ങൾക്കേ അറിയൂ.! ടോയ്‌ലറ്റിലെ നനഞ്ഞുകുതിർന്ന നിലത്ത് കൂടി ഇഴഞ്ഞു നീങ്ങുന്നതും. തിരിച്ച് വീൽ ചെറിയറിൽ കയറുന്നതുമൊക്കെ അനുഭവിച്ചാൽ മാത്രം അറിയുന്ന ദുരിതങ്ങളാണ്.! വൈറലായി കുറിപ്പ്

09 May 2021

ശാരീരിക പരിമിതികള്‍ ഉള്ളവരുടെ വേദനയുടെ ആഴം എത്രത്തോളമുണ്ടെന്ന് വികാരനിര്‍ഭരമായി കുറിക്കുകയാണ് നുസ്രത്ത് എന്ന യുവതി. വീല്‍ ചെയറില്‍ ഇരിക്കുന്ന ഒരു വ്യക്തിയെ കാണുമ്പോള്‍ ഒറ്റക്കാഴ്ചയില്‍ പലര്‍ക്കും തോന്...

റിസ്‌കെടുത്താണ് ഞങ്ങള്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്... എസി റൂമിലിരുന്ന് എന്തും വിളിച്ചു പറയാന്‍ എളുപ്പമാണ്... സന്നദ്ധ പ്രവര്‍ത്തനത്തിന് മുന്നോട്ടു വരുന്ന സ്ത്രീകളെ ആകമാനം അപമാനിക്കുന്ന പ്രസ്താവന... ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പരാതി നല്‍കി രേഖ

09 May 2021

ശ്രീജിത്ത് പണിക്കര്‍ക്കെതിരെ ആലപ്പുഴ പുന്നപ്ര പൊലീസില്‍ പരാതി നല്‍കി സന്നദ്ധ പ്രവര്‍ത്തക രേഖ പി മോള്‍. ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തെ പരിഹസിച്ചുള്ള ശ്രീജിത്ത് പ...

5000 പശുക്കളുള്ള ഗോശാലയില്‍ 40 ബെഡുകളുള്ള കൊവിഡ്​ ആശുപത്രി ഒരുക്കി ഗുജറാത്ത്​ അധികൃതര്‍! ഐ.സി.യുവും ഓക്​സിജനും വെന്‍റിലേറ്ററും കോവിഡ്​ ചികിത്സക്ക്​ ആവശ്യമായി വരുമ്പോള്‍ ചാണകത്തിനും പശു​മൂത്രത്തിനും പുറമെ മന്ത്രങ്ങളും ഉപയോഗിച്ച് ചികിത്സ! ചാണക വരളികൊണ്ട്​ രോഗികളെ മൂടിയ ശേഷം ചെയ്യുന്നത്....

09 May 2021

കൊവിഡ്​ അതിതീവ്രവ്യപനം രൂക്ഷമായതും ​ നിരവധി പേര്‍ മരിച്ചുവീഴുന്ന സംസ്​ഥാനങ്ങളിലൊന്നാണ്​ ഗുജറാത്ത്​. ആശുപത്രി സൗകര്യങ്ങളുടെ അഭാവം, ഓക്​സിജന്‍ ക്ഷാമം, മരുന്നുകളുടെ ക്ഷാമം തുടങ്ങിയവയാണ്​ പ്രധാന വില്ലന്‍...

ഒരാഴ്ച നീണ്ട സസ്പെന്‍സിനൊടുവില്‍ ബി.ജെ.പിയുടെ ആ പ്രഖ്യാപനമെത്തി... ഹിമന്ദ ബിശ്വ ശര്‍മ അസം മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ; ഹിമന്ദ ബിശ്വ ശര്‍മയും സര്‍ബാനന്ദ് സോനോവാളും തമ്മിലുള്ള മുഖ്യമന്ത്രി കസേരയെ ചൊല്ലി തര്‍ക്കത്തിന് പരിഹാരം

09 May 2021

അസാമില്‍ ഒരാഴ്ച നീണ്ട സസ്പെന്‍സിന് വിരാമിട്ട് ബി.ജെ.പി. മുതിര്‍ന്ന നേതാവ് ഹിമന്ദ ബിശ്വ ശര്‍മയെ അസം മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളാണ് നിയമസഭാ കക്ഷി യോഗത...

ആ വീട്ടില്‍ തനിക്ക് പട്ടിയുടെ വിലയായിരുന്നു.. മനസ്സ് മടുത്തിട്ടാണ് ആ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് കോമഡി താരം ജിനു! ഭർത്താവിന്റെയും കാമുകിയുടെയും സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് തനൂജ...

09 May 2021

കഴിഞ്ഞ ദിവസം ആണ് കോമഡി സ്റ്റാര്‍സിലെ മത്സരാര്‍ത്ഥിയായ ജിനു കോട്ടയത്തിനു എതിരെ അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത് വന്നത്. തന്നെയും മകളെയും ഉപേക്ഷിച്ച്‌ ജിനു മറ്റൊരാളുടെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായ മ...

ഞങ്ങള്‍ അവളെ നശിപ്പിച്ചു, കൊന്നു കുഴിച്ചു മൂടി, ഒളിപ്പിച്ചു വച്ചിരിക്കുന്നു... പലരും പലതും പറഞ്ഞു... ജെസ്നയെ കണ്ടു, ബോഡി കിട്ടി എന്നുപറഞ്ഞ് ഓരോ ആളുകള്‍ വിളിക്കും; കേരളത്തിനകത്തും പുറത്തും ഞങ്ങളോടിയതിനു കണക്കില്ല; ജെസ്നയെ കാണാതായിട്ടു മൂന്നു വര്‍ഷം തികയുമ്പോൾ പിതാവ് ജെയിംസ് ജോസഫിന്റെ വെളിപ്പെടുത്തൽ....

09 May 2021

2018 മാർച്ച്‌ 22 നാണ് വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയ (20) രാവിലെ ബന്ധു വീട്ടിലേക്ക് എന്ന് പറഞ്ഞിറങ്ങിയതായിരുന്നു. പിന്നീടാരും കണ്ടിട്ടില്ല. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ...

കോ​വി​ഡ് പോ​സി​റ്റീ​വാ​യി ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ന​ഴ്‌​സ് ശ്വാ​സ​ത​ട​സം മൂ​ലം ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നി​രിക്കവെ വീ​ടി​ന് മു​ന്നി​ല്‍ കു​ഴ​ഞ്ഞു​വീ​ണു! ബോധരഹിതയായി കിടന്നത് ഒരുമണിക്കൂറോളം... കോവിഡ് ആയതിനാൽ ആരും അടുത്തില്ല; ഒടുവിൽ ദൈവകരങ്ങൾ പോലെ ഓടിയെത്തിയത് ടാ​ക്‌​സി ഡ്രൈ​വ​ര്‍....

09 May 2021

കോ​വി​ഡ് പോ​സി​റ്റീ​വാ​യി ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ന​ഴ്‌​സ് ശ്വാ​സ​ത​ട​സം മൂ​ലം ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നി​രി​ക്കേ വീ​ടി​നു മു​ന്നി​ല്‍ കു​ഴ​ഞ്ഞു​വീ​ണു. സ​മീ​പ​വാ​സി​ക​ളാ​യ യു​വ...

അഞ്ച് ദിവസത്തെ പി.പി.ഇ കിറ്റിന് 37,352 രൂപ; വീണ്ടു സ്വകാര്യ ആശുപത്രിക്കളുടെ കൊവിഡ് കൊള്ള, ഹൈക്കോടതിയുടെ വിധിക്ക് പുല്ലുവില കല്‍പിച്ച്; നടപടി എടുക്കാതെ സര്‍ക്കാരും പൊലീസും

09 May 2021

കൊവിഡ് ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന കൊള്ളയുടെ കണക്കാണ് ഓരോ ദിവസം കേരളം ഇപ്പോള്‍ കേള്‍ക്കുന്നത്. ഒരു നേരത്തെ കഞ്ഞിക്ക് 1380 രൂപ ഈടാക്കിയ കൊള്ളയാണ് ഇന്നലെ പുറത്ത് വന്നതെങ്കില്‍ പി...

Malayali Vartha Recommends