Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

03 MAY 2024 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ ദുരിതാശ്വ പ്രശ്നങ്ങൾ ബാലിശ വിഷയമെന്ന് പരിഹാസം.. എംപി കെസി വേണു​ഗോപാലിന്റെ നാക്ക് പിഴവിൽ വലഞ്ഞ് യുഡിഎഫ്..

കാപ്പ കേസ് പ്രതി സു​ഗതനെ തേടി വിയ്യൂർ ജയിലിൽ എത്തിയ കത്ത് ചിത്രയെ ശരിവച്ച് ആഭ്യന്തരം; പക്ഷേ കൗൺസിൽ സ്ഥാനം തെറിച്ചേക്കും!!

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്ഥയും പ്രകടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കാപ്പ പ്രതിയുടെ കൗൺസിലർ സ്ഥാനം രക്ഷിക്കാൻ സ്വന്തം ജോലി പണയം വച്ച പെണ്ണൊരുത്തി!! ചിത്രയുടെ ജോലി തെറിച്ചു... വീഴൂരേക്ക് സു​ഗതനെ തേടിയെത്തിയ കത്തിൽ ട്വിസ്റ്റ്

റായ്ബറേലിയില്‍ രാഹുല്‍ വിജയിച്ചാല്‍ വയനാട് സീറ്റ് രാഹൂല്‍ ഗാന്ധി ഉപേക്ഷിക്കും. അങ്ങനെയെങ്കിലും രാഹുലിനു പകരം വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. വടക്കേ ഇന്ത്യയില്‍നിന്ന് രാഹുല്‍ ഗാന്ധി പൂര്‍ണമായി വിട്ടുമാറുന്നത് കോണ്‍ഗ്രസിന് നേട്ടമാകില്ലെന്ന വിലയിരുത്തലാണ് സ്വന്തം തട്ടകത്തിലേക്ക് രാഹുല്‍ മാറാന്‍ കാരണമായിരിക്കുന്നത്. ഫിറോസ് ഗാന്ധിയും ഇന്ദിരാഗാന്ധിയും അരുണ്‍ നെഹൃവും ഷീല കൗളും സോണിയാ ഗാന്ധിയുമൊക്കെ കാലങ്ങളോളം പ്രതിനിധീകരിച്ച ഉത്തര്‍പ്രദേശിലെ മണ്ഡലമാണ് റായ്ബറേലി.

അമേഠി കൈവിട്ടുപോയതുപോലെ റായ്ബറേലിയും നഷ്ടമാകാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ അറ്റകൈ പ്രയോഗമാണ് രാഹുലിന്റെ കൂടുമാറ്റം. കോണ്‍ഗ്രസ് നടത്തിയ രഹസ്യ അന്വേഷണങ്ങളില്‍ പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍ വിജയിക്കില്ലെന്നും രാഹുലിനു മാത്രമെ സാധ്യതയുള്ളുവെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ പരീക്ഷണം. മാത്രവുമല്ല കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിക്കപ്പെടുന്ന റായ്ബറേലിയില്‍ ഇത്തവണ രാഹുലിന്റെ നില അത്രയേറെ സുരക്ഷിതമല്ലെന്നും എസ്പിയുടെ ഉറച്ച പിന്‍തുണ ലഭിച്ചാല്‍ മാത്രമേ ജയിക്കാനാകൂ എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സമാജ് വാദി പാര്‍ട്ടിയ്ക്കു സ്വന്തമായ ഒരു ലക്ഷത്തോളം വോട്ടുകളില്‍ ഒന്നുപോലും ചോരാതെ രാഹുലിന് നല്‍കുമെന്ന് എസ്പിയുടെ ഉറപ്പിലാണ് രാഹുല്‍ വയനാടിനു പുറമെ കുടുംബതട്ടകത്തില്‍കൂടി മത്സരിക്കുന്നത്. അമേഠിയില്‍ ഇനി സ്മൃതി ഇറാനിയെ തോല്‍പ്പിക്കുക എളുപ്പമല്ലെന്നും കോണ്‍ഗ്രസിന്റെ പിടിപ്പുകേടുകൊണ്ടാണ് അമേഠി നഷ്ടമായതെന്നുമെന്നുമുള്ള വിമര്‍ശനം നിലനില്‍ക്കെയാണ് പ്രിയങ്കയെ അമേഠിയില്‍ നിന്ന് മാറ്റിനിറുത്താനുള്ള തീരുമാനം.

ഇത്തവണ അമേഠിയില്‍ കെ.എല്‍ ശര്‍മ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാകും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കാരിക്കെ ഇരുവരും ഇന്ന് തന്നെ പത്രിക സമര്‍പ്പിക്കും. അമേഠിയില്‍ കേന്ദ്രമന്ത്രിയും സിറ്റിംഗ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയില്‍ യുപി മന്ത്രി ദിനേശ് പ്രതാപ് സിംഗുമാണ് ് ബിജെപി സ്ഥാനാര്‍ഥികള്‍. മേയ് 20നാണ് രണ്ടിടങ്ങളിലും വോട്ടെടുപ്പ്.

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ് ബിജെപി റായ്ബറേലിയില്‍ വരുണ്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ നീക്കം നടത്തും എന്ന ആശങ്കള്‍ക്കു നടുവിലാണ് ഇന്നു രാവിലെ വൈകി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. 2004 മുതല്‍ സോണിയ ഗാന്ധി വിജയിച്ചു വരുന്ന മണ്ഡലമാണ് റായ്ബറേലി. സോണിയ പിന്‍വാങ്ങി രാജ്യസഭയില്‍ അംഗമായതോടെ പാര്‍ട്ടി ശക്തികേന്ദ്രമായ റായ്ബറേലിയില്‍ രാഹുലോ പ്രിയങ്കയോ മത്സരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതോടെ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വധേരയുടെ തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തിനായി ഏതാനും മാസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും. റായ്ബറേലിയിലും അമേഠിയിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.

അതേ സമയം, ബിജെപി സ്ഥാനാര്‍ഥിയായി ദിനേശ് പ്രതാപ് സിംഗിനെ കളത്തിലിറക്കിയിരിക്കുകയാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിയോട് പ്രതാപ് സിംഗ് പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്ത് സമാജ്വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെടുകയും സംസ്ഥാനത്ത് 17 ലോക്സഭാ സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. എസ്പിയുമായുള്ള സീറ്റ് വിഭജന പ്രകാരം റായ്ബറേലി, അമേഠി, കാണ്‍പൂര്‍ നഗര്‍, ഫത്തേപൂര്‍ സിക്രി, ബാസ്ഗാവ്, സഹരന്‍പൂര്‍, പ്രയാഗ്രാജ്, മഹാരാജ്ഗഞ്ച്, അംറോഹ, ഝാന്‍സി, ബുലന്ദ്ഷഹര്‍, ഗാസിയാബാദ്, മഥുര, സീതാപൂര്‍, ബരാബങ്കി, ദിയോറിയ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് യുപി സംസ്ഥാന അധ്യക്ഷന്‍ അജയ് റായിയെയാണ് മത്സരിപ്പിക്കുന്നത്. സ്മൃതി ഇറാനി പിടിച്ചെടുത്ത തങ്ങളുടെ കോട്ട തിരിച്ചെടുക്കാന്‍ രാഹുല്‍ വരുമെന്നു കാത്തിരുന്ന അമേഠിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ നിരാശയിലാണ്. മോദി പ്രഭാവം ആഞ്ഞടിച്ച 2014-ല്‍ കോണ്‍ഗ്രസിനു യുപിയില്‍ ആകെ ലഭിച്ചത് രണ്ട് സീറ്റായിരുന്നു. അമേഠിയും റായ്ബറേലിയും. 2019-ല്‍ അമേഠി ഒലിച്ചുപോയപ്പോഴും റായ്ബറേലി കോണ്‍ഗ്രസിനൊപ്പം അടിയുറച്ചു നിന്നു. ഉത്തരേന്ത്യയില്‍നിന്ന് രാഹൂല്‍ ഒളിച്ചോടിയെന്ന ബിജെപിയുടെ പ്രചാരണത്തെ ചെറുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

അതേ സമയം റായ്ബറേലിയില്‍ മത്സരിച്ച് ജയിച്ചാലും വയനാട് മണ്ഡലം ഉപേക്ഷിക്കാനാകില്ലെന്ന നിബന്ധന രാഹുല്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മുന്നില്‍ വെച്ചുവെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍, റായ്ബറേലിയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. അങ്ങനെയെങ്കില്‍ അവിടെ ഉപതിരഞ്ഞെടുപ്പിലൂടെ പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു കടന്നുവരാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാ  (1 minute ago)

കാണാതായ മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഏഴാം ദിവസം: മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒരു സമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതായിരുന്നുവെന്നുവെന്ന് കുടുംബം  (5 minutes ago)

എസ്.സി/ എസ്.ടി, വനിതാ പ്രതിനിധികളെ ഉൾപ്പെടുത്തി സർക്കാർ ആശുപത്രികളിലെ ആശുപത്രി വികസന സൊസൈറ്റികൾ പുനഃസംഘടിപ്പിക്കാൻ ഉത്തരവായി; ലക്ഷ്യം ആശുപത്രികളുടെ പുരോഗതിയും രോഗീസൗഹൃദ അന്തരീക്ഷം ഒരുക്കലുമെന്ന് മന്ത്  (42 minutes ago)

ഇത്രയും വർഷം എന്ത് ചെയ്തു..?  (54 minutes ago)

സഭയിൽ കലിപ്പിൽ രാധാകൃഷ്ണൻ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം ശക്തി പ്രാപിക്കുന്നു; തീരശോഷണത്തിനു സാധ്യത; കടൽ തീരത്ത് സാധ്യത  (2 hours ago)

യുഡിഎഫ് സർക്കാർ നടപടി സമൂഹത്തിലെ അശരണർക്കും പാവപ്പെട്ടവർക്കും എതിരെയുള്ള വെല്ലുവിളി...  (2 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; ചക്രവാതച്ചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം: മലയാലപ്പുഴയിൽ 3 പേർ പിടിയിൽ; അച്ഛനെ നാട്ടിലെത്തിക്കാൻ പോലീസ് നീക്കം...  (2 hours ago)

പോലീസിനെ വെല്ലുവിളിച്ച് മദ്യപന്റെ അഭ്യാസപ്രകടനം; നെയ്യാറ്റിൻകരയിൽ പിങ്ക് പോലീസ് വാഹനത്തിന് മുകളിൽ കയറി ചെയ്തുകൂട്ടിയത്...  (2 hours ago)

അടുത്ത 3 മണിക്കൂർ അതീവ നിർണായകം; ഈ ജില്ലകളിൽ റെഡ് അലർട്ട്: പുതിയ രോഗഭീതിയും...  (2 hours ago)

പിടികിട്ടാപ്പുള്ളിയോ തീവ്രവാദിയോ അല്ലാത്ത ഞാൻ ഡാൻസ് കളിച്ചതാണത്രെ കുറ്റം; നിങ്ങളായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ എങ്ങനെയായിരിക്കും പ്രതികരിക്കുക.!?ജീവിതം അവതാളത്തിലാക്കപ്പെട്ട മനുഷ്യന് മുകളിലാകാശവും താ  (3 hours ago)

വിരട്ടരുത്...വളർന്ന പാർട്ടി വേറെയാണ്; ഞാൻ നിരപരാധിയെങ്കിൽ കള്ളക്കേസെടുത്ത് അധികാരദുർവിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാൻ ഞാൻ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു; വീണ്ടും  (3 hours ago)

ഞാനൊരു അമ്മയാടോ.... എനിക്ക് ഒരു മോനുണ്ടെടോ.... എംഡിഎംഎ ഇടപാടുമായി ബന്ധമില്ല; ലക്ഷങ്ങളുടെ ഇടപാട് നടത്തിയിട്ടില്ല; തന്റെ ബാങ്ക് അക്കൗണ്ടുകൾ മൈനസ് ആണ്; മാധ്യമങ്ങളോടു വിളിച്ച് പറഞ്ഞ് എംഡിഎംഎ കേസിൽ അറസ്  (3 hours ago)

ധൈര്യമുണ്ടേൽ പിടിക്കാൻ പൊലീസിനോട് പറഞ്ഞവർക്ക് ഇനി എന്താ വരാൻ പോകുന്നതെന്നു നിങ്ങൾ നോക്കിയാൽ മതി; വെല്ലുവിളിച്ച അർജുൻ ആയങ്കിയ്ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends