പാകിസ്ഥാന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമാകും
പാകിസ്ഥാന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമാകും. ആദ്യ ടെസ്റ്റ് മത്സരം ഓസ്ട്രേലിയ ജയിച്ചിരുന്നു. ടി20 പരമ്ബരയും ഓസ്ട്രേലിയ നേടിയിരുന്നു. രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ജയിച്ച് നാണക്കേടൊഴിവാക്കാനാകും പാകിസ്ഥാന് ശ്രമിക്കുക. ആദ്യ മല്‍സരത്തില്‍ ഡേവിഡ് വാര്‍ണര്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
ഇന്നിങ്ങ്സിനും. അഞ്ച് റന്‍സിനുമാണ് ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് വിജയിച്ചത്. ഡേ നൈറ്റ് ടെസ്റ്റ് ആണ് നടക്കുക. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 9മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
a
https://www.facebook.com/Malayalivartha