വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ തങ്ങിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരം സൈഫ് ഹസ്സന് പിഴ
വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ തങ്ങിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരം സൈഫ് ഹസ്സന് പിഴ. വിസയുടെ കാലാവധി കഴിഞ്ഞ് രണ്ടുദിവസം അധികമായി ഇന്ത്യയില്‍ തങ്ങിയതിനെ തുടര്‍ന്ന് 21600 രൂപയാണ് പിഴയായി വിധിച്ചത്. തിങ്കളാഴ്ച കൊല്‍ക്കത്തയിലെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സൈഫ് ഹസ്സന്റെ വിസ കാലാവധി കഴിഞ്ഞതായി ശ്രദ്ധയിപ്പെട്ടത്.
ഇന്ത്യയില്‍ ക്രിക്കറ്റ് പര്യടനത്തിയ ബംഗ്ലാദേശിന്റെ ആദ്യ സംഘം ഞായറാഴ്ച്ച ധാക്കയിലേക്ക് മടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha