Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞ് മരണമടഞ്ഞത് അരുംകൊലയെന്ന് തെളിഞ്ഞു.... രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള മുന്നൊരുക്കമായി ഇന്ത്യ-വിന്‍ഡീസ് ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കമാകും

06 DECEMBER 2019 12:01 PM IST
മലയാളി വാര്‍ത്ത

അടുത്ത വര്‍ഷം ആസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള മുന്നൊരുക്കമായി ഇന്ത്യ-വിന്‍ഡീസ് ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കമാകും. ഹൈദരാബാദില്‍ നടക്കുന്ന ആദ്യ മത്സരം ഇരുടീമിലെയും യുവതാരങ്ങള്‍ക്ക് ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കുന്നതിനുള്ള പോരാട്ടമായിരിക്കും.
ടെസ്റ്റിലും ഏകദിനത്തിലും തുടരുന്ന മികവ് ട്വന്റി20യില്‍ ആവര്‍ത്തിക്കാനാകുന്നില്ല എന്ന പഴി തിരുത്താനാകും വിരാട് കോഹ്‌ലിയുടെയും സംഘത്തിന്റെയും ശ്രമം. ലോക റാങ്കിങ്ങില്‍ ടെസ്റ്റില്‍ ഒന്നും ഏകദിനത്തില്‍ രണ്ടും സ്ഥാനത്താണെങ്കിലും ട്വന്റി20യില്‍ അഞ്ചാമതാണ് ഇന്ത്യ. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരെ നടന്ന ട്വന്റി20യില്‍ ആദ്യ മത്സരം തോറ്റശേഷം തിരിച്ചുവന്ന് പരമ്പര നേട്ടം കൊയ്തത് ആതിഥേയര്‍ക്ക് കരുത്താകും.

സാധാരണ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 പരമ്പരകളില്‍ വിശ്രമം ലഭിക്കുന്ന കോഹ്‌ലി ലോകകപ്പ് മുന്നില്‍ കണ്ടാണ് ടീമിനെ നയിക്കാനൊരുങ്ങുന്നത്. അതേസമയം, നിലവില്‍ ട്വന്റി20 ലോക ചാമ്പ്യന്മാരാണെങ്കിലും സമീപകാലത്തായി വിന്‍ഡീസ് പട തിരിച്ചടികള്‍ നേരിടുകയാണ്. തുടര്‍ച്ചയായ തോല്‍വികള്‍മൂലം ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് കരീബിയക്കാര്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍...  (5 minutes ago)

സംസ്ഥാനത്ത് പരക്കെ മഴ... ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (16 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ നാലമ്പല പ്രവേശന നിയന്ത്രണം...  (35 minutes ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണസംഘം തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ (രണ്ട്) സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച പരി​ഗണിക്കും  (42 minutes ago)

തൊഴിൽ വിജയവും വലിയ സാമ്പത്തിക നേട്ടങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (53 minutes ago)

21.88 ലക്ഷം രൂപയുടെ അപഹരണം ഖാദി ബോർഡ് കാഷ്യറെ 7 കേസുകളിലായി 56 വർഷം തടവിനും, 2,80,000 രൂപ പിഴക്കും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറയുന്നതിനാൽ 8 വർഷം തടവനുഭവിക്കുകയും 2  (1 hour ago)

നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞ് മരണമടഞ്ഞത് അരുംകൊലയെന്ന് തെളിഞ്ഞു.... രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ  (1 hour ago)

പ്രവേശനോത്സവത്തിന് തയ്യാറെടുത്ത് സ്കൂളുകൾ.... വേനൽഅവധിയ്ക്കുശേഷം നാളെ സ്കൂളുകൾ തുറക്കും.... സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ്‌ എച്ച്‌എസ്‌എസിൽ രാവിലെ പത്തിന്‌ മുഖ്യമന്ത്രി വി ഡ  (1 hour ago)

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്  (5 hours ago)

സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസില്‍ 2 പേജ് മൂല്യനിര്‍ണയം നടത്തിയില്ല  (5 hours ago)

തലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ മേയര്‍ വിവി രാജേഷിന്റെ മറുപടി  (5 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി  (6 hours ago)

ആര്‍ത്തവ അവധി അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

സ്വര്‍ണം തേടി പോയവര്‍ ലാവോസിലെ ഗുഹയില്‍ കുടുങ്ങിയത് 10 ദിവസം  (6 hours ago)

ഡല്‍ഹിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം  (6 hours ago)

Malayali Vartha Recommends