Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


യഹൂദ പള്ളിക്ക് സമീപമുണ്ടായ തീവെയ്പ്പ് സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധം.. മയക്കുമരുന്നിന് അടിമകളായ ഇന്ത്യക്കാരായ ചെറുപ്പക്കാരെ തിരഞ്ഞ് പിടിക്കും.. പാകിസ്ഥാനി സ്ക്വാഡുകൾ ഇന്ത്യയിൽ..


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ആരാധകരെ നിരാശപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ്; യുഎഇയിലെത്തിയ താരങ്ങളിൽ ഇന്ത്യൻ ബോളർ ദീപക് ചാഹറിന് കോവിഡ് 19, പകർത്തിയ ചിത്രങ്ങളിൽ മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും താരം, ചെന്നൈയുടെ പരിശീലന ക്യാംപ് സംശയ നിഴലിൽ!

30 AUGUST 2020 11:57 AM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പിനായി യുഎഇയിലെത്തിയിരിക്കുകയാണ് താരങ്ങൾ. എന്നാലിതാ അർധകരെ ആശങ്കയിലാഴ്ത്തുന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളിൽ ഇന്ത്യൻ ബോളർ ദീപക് ചാഹറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ചാഹറിനു പുറമെ ചെന്നൈ സംഘത്തിലെ മറ്റ് 12 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ചെന്നൈ സൂപ്പർ കിങ്സ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളാണ് കോവിഡ് സ്ഥിരീകരിച്ചത് ചാഹറിനാണെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അഞ്ചു ദിവസത്തെ ക്യാംപിൽ പങ്കെടുത്ത താരമാണ് ചാഹർ. ക്യാംപിനുശേഷം ചാർട്ടേഡ് വിമാനത്തിൽ യുഎഇയിലേക്ക് പറന്ന ചെന്നൈ സൂപ്പർ കിങ്സ് സംഘത്തിലും ചാഹർ അംഗമായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

അതോടൊപ്പം തന്നെ ചാഹറിന് കോവിഡ് സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് വന്നതിനു പിന്നാലെ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും അദ്ദേഹം സഹതാരങ്ങൾക്കൊപ്പം സമ്പർക്കം പുലർത്തുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. തുടർന്ന് യുഎഇയിലേക്ക് തിരിക്കും മുൻപ് വിമാനത്താവളത്തിൽ സുരേഷ് റെയ്നയ്ക്കൊപ്പം ഇരിക്കുന്ന ചിത്രത്തിൽ ചാഹർ മാസ്ക് ധരിച്ചിട്ടില്ല എന്നതും കാണുവാൻ സാധിക്കും. റെയ്ന മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും അത് താഴ്ത്തി താടിക്കു കീഴെയാണ് വച്ചിരിക്കുന്നത്. ഇതേ ചിത്രത്തിൽ മഹേന്ദ്രസിങ് ധോണിയെയും കാണാണ് സാധിക്കും.

ഒപ്പം വിമാനത്തിൽനിന്ന് പകർത്തിയ ചിത്രങ്ങളിലും മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും ചാഹർ സഹതാരങ്ങളുമായി ഇടപഴകുന്നത് വ്യക്തമാണ്. ക്യാപ്റ്റൻ‌ മഹേന്ദ്രസിങ് ധോണി ഉൾപ്പെടെയുള്ളവരുമായി ചാഹറിന് സമ്പർക്കമുണ്ടെന്ന് വ്യക്തമായതോടെ ആശങ്ക പങ്കുവച്ച് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു താരത്തിന് ഉൾപ്പെടെ സംഘത്തിലെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ടീമിന്റെ ഐപിഎൽ ഒരുക്കത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ ഒന്നടങ്കം. ടീം യുഎഇയിലെത്തിയ ശേഷമുള്ള ക്വാറന്റീൽ കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുൻപാണ് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് തന്നെ.

ഇതേതുടർന്ന് ഈ സാഹചര്യത്തിൽ ടീമംഗങ്ങളുടെ മൊത്തം ക്വാറന്റീൻ കാലാവധി സെപ്റ്റംബർ ഒന്നുവരെ നീട്ടിയിരിക്കുകയാണ്. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് ഈ വർഷം ഐപിഎൽ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചാഹറിനെ ഐസലേഷനിലേക്ക് ഇതിനോടകം തന്നെ മാറ്റുകയുണ്ടായി. ഇനി 14 ദിവസം അദ്ദേഹം നിർബന്ധമായും ഐസലേഷനിൽ കഴിയണം എന്നാണ് വ്യക്തമാക്കുന്നത്. അതിനുശേഷം 14 മണിക്കൂറിന്റെ ഇടവേളയിൽ രണ്ടുതവണ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കിൽ മാത്രമേ ടീമിനൊപ്പം ചേരാനാകൂ എന്നാണ് പറയപ്പെടുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

UNION HOME MINISTRY കേരള പോലീസിനെ കേന്ദ്ര ഏജൻസികൾക്ക് വിശ്വാസമില്ല.  (4 minutes ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (51 minutes ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (2 hours ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (2 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (2 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (3 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (3 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (3 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (4 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (4 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (4 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (4 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (5 hours ago)

Malayali Vartha Recommends