Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

സി എസ്സ് കെ-ക്ക് ആശ്വാസം, 13 പേരുടെയും കോവിഡ് ഫലം നെഗറ്റീവായി

02 SEPTEMBER 2020 07:29 AM IST
മലയാളി വാര്‍ത്ത

ഐ പി എല്ലിനായി ഒരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് ടീം കോവിഡ് മുക്തമായെന്ന് സി.ഇ.ഒ. കാശി വിശ്വനാഥന്‍ അറിയിച്ചു. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച 13 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായത് ടീമിന് ആശ്വാസമായി. കോവിഡ് സ്ഥിരീകരിച്ച പേസ് ബോളര്‍ ദീപക് ചാഹര്‍, യുവതാരം ഋതുരാജ് ഗെയ്ക്വാദ് എന്നിവരുള്‍പ്പെടെ 13 പേരുടെ ഫലമാണ് നെഗറ്റീവായത്.

ഈ മാസം മൂന്നിന് ഒരു പരിശോധന കൂടി ബാക്കിയുണ്ട്. ഈ പരിശോധനയിലും ഫലം നെഗറ്റീവാകുന്നവര്‍ക്ക് നാലു മുതല്‍ പരിശീലനത്തിനിറങ്ങാം. ടീം കോവിഡ് മുക്തമായതോടെ ഈ മാസം നാലുമുതല്‍ പരിശീലനം ആരംഭിക്കാമെന്ന പ്രതീക്ഷയിലാണു ടീം. ചെന്നൈ സൂപ്പര്‍ കിങ്സ് സി.ഇ.ഒ. കാശി വിശ്വനാഥനാണ് ടീം അംഗങ്ങളുടെ എല്ലാവരുടെയും ഫലം നെഗറ്റീവായതായി വെളിപ്പെടുത്തിയത്.

പരിശോധനയില്‍ ഫലം നെഗറ്റീവായെങ്കിലും ദീപക് ചാഹറും ഋതുരാജും ഉള്‍പ്പെടെയുള്ളവര്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തിയാക്കിയ ശേഷമേ കളത്തിലിറങ്ങൂ. ദീപക് ചാഹറും ഋതുരാജും ഫലം നെഗറ്റീവാണെങ്കിലും ചട്ടപ്രകാരം 14 ദിവസത്തെ ക്വാറന്റീല്‍ പൂര്‍ത്തിയാക്കിയശേഷം മാത്രം വീണ്ടും ടീമിനൊപ്പം ചേരുമെന്ന് കാശി വിശ്വനാഥന്‍ അറിയിച്ചു. 19 മുതലാണ് ഐ.പി.ല്‍. മത്സരങ്ങള്‍ ആരംഭിക്കുന്നത്.

ഇന്ന് യു.എ.ഇയിലേക്കു പുറപ്പെടാനിരുന്ന മുംബൈ ഇന്ത്യന്‍സ് താരം ഹര്‍ഭജന്‍ സിങ് യാത്ര മാറ്റിവച്ചു. ടീമംഗങ്ങള്‍ക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ടീമിലെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഫാഫ് ഡുപ്ലേസി, ലുങ്കി എന്‍ഗിഡി എന്നിവര്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (22 minutes ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (33 minutes ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (47 minutes ago)

  മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (1 hour ago)

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവ്...  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടി മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ  (2 hours ago)

പട്ടികയിലെ പരിശോധന പൂർത്തിയായില്ല... മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല...  (2 hours ago)

യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം  (2 hours ago)

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ്  (2 hours ago)

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (3 hours ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (3 hours ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (3 hours ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (4 hours ago)

Malayali Vartha Recommends