Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പതിമൂന്നാം സീസണ്‍ ഐ.പി.എല്‍ കിരീടം നേടുന്ന ടീമിനെ പ്രവചിക്കാമോ...?

21 SEPTEMBER 2020 10:57 AM IST
മലയാളി വാര്‍ത്ത

ഐ.പി.എല്‍ 13-ാം സീസണിന് തുടക്കമായി. ഇത്തവണ കിരീടം ഉയര്‍ത്താന്‍ പോവുന്ന ടീം ഏതായിരിക്കുമെന്ന് പലരും പ്രവചനങ്ങള്‍ നടത്തുന്നുണ്ട്.

ഐ.പി.എല്‍ വിജയിയെ പ്രവചിക്കുക ദുഷ്‌കരമാണ്. എങ്കിലും ചെന്നൈക്കൊപ്പം പോവുന്നു എന്നാണ് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ഓസീസ് മുന്‍ പേസര്‍ ബ്രെറ്റ് ലീ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞത്. രണ്ട് വട്ടം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഒരുതവണ നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കൂടാതെ ഉറപ്പായും പ്ലേ ഓഫിലെത്താന്‍ സാദ്ധ്യതയുള്ള ടീമാണെന്ന് ലീ അഭിപ്രായപ്പെട്ടു.

പാറ്റ് കമ്മിന്‍സ് ലോകോത്തര ബൗളറാണെന്നും അവസാന നാലില്‍ കെകെആര്‍ എത്താന്‍ സാദ്ധ്യത കൂടുതലാണെന്നും അഭിപ്രായപ്പെട്ട ലീ സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ഏറ്റവും സന്തുലിതമായ ടീമാണെന്നും പറഞ്ഞു. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് വേണ്ടിയും കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ലീ.

ഐ പി എല്‍ 13-ാം സീസണില്‍ ആരാകും ബാറ്റിംഗില്‍ വിസ്മയമാകുക. ബൗളിംഗില്‍ ആരാകും വെടിക്കെട്ട് വീരന്‍മാരുടെ അത്മവിശ്വാസം കടപുഴക്കുക. അതോ, പതിവ് വീരന്‍മാരെ വകഞ്ഞുമാറ്റി ഒരു ബാറ്റകലത്തില്‍ പുതിയ രാജകുമാരന്‍മാര്‍ ഉദയം ചെയ്യുമോ എന്നിവയും ആരാധകര്‍ വാതുവയ്ക്കാറുള്ള വിഷയങ്ങളാണ്. 13-ാം എഡിഷനിലെ സൂപ്പര്‍ ഹീറോകളെ കണ്ടെത്താന്‍ നിങ്ങളും ശ്രമിക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (16 minutes ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (26 minutes ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (46 minutes ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (1 hour ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (1 hour ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (2 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (2 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (2 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (4 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (4 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (4 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (4 hours ago)

Malayali Vartha Recommends