Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

'പഞ്ഞിക്കിടുക. പരിപ്പിളക്കുക. അടിച്ച് മാട്ടേല്‍ കേറ്റുക.. നാടന്‍ പ്രയോഗങ്ങളാണ്. കേട്ടിട്ടേയുള്ളൂ. ജസ്റ്റ് കണ്ടുകഴിഞ്ഞു.. തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനു തിരി കൊളുത്തിയതുപോലെ സിക്‌സറുകളുടെ മാലപ്പടക്കമായിരുന്നു...' സഞ്ജുവിന്റെ ബാറ്റിങ്ങിനെ പ്രകീർത്തിച്ച് ഡോ.നെല്‍സണ്‍ ജോസഫ്

23 SEPTEMBER 2020 03:34 PM IST
മലയാളി വാര്‍ത്ത

ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസന്റെ ഇന്നിംഗ്‌സ് തന്നെയായിരുന്നു. 19 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ സഞ്ജു 32 പന്തില്‍ 74 രണ്‍സാണ് വാരിക്കൂട്ടിയത്. തുടർന്ന് ഒമ്പത് സിക്‌സും സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മത്സരത്തില്‍ 16 റണ്‍സിന് രാജസ്ഥാന്‍ ജയിക്കുകയും ചെയ്തു. ഇപ്പോള്‍ സഞ്ജുവിന്റെ ഇന്നിംഗിസിനെ പുകഴ്ത്തി ഡോ.നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഫേസ്ബുക് കുറിപ്പ്;

പഞ്ഞിക്കിടുക. പരിപ്പിളക്കുക. അടിച്ച് മാട്ടേല്‍ കേറ്റുക.. നാടന്‍ പ്രയോഗങ്ങളാണ്. കേട്ടിട്ടേയുള്ളൂ. ജസ്റ്റ് കണ്ടുകഴിഞ്ഞു.. തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനു തിരി കൊളുത്തിയതുപോലെ സിക്‌സറുകളുടെ മാലപ്പടക്കമായിരുന്നു. ഇന്ത്യന്‍ ടീമില്‍ കളിച്ച അനുഭവസമ്പത്തുള്ള സ്പിന്നര്‍ പീയൂഷ് ചൗള. മഹേന്ദ്രസിങ്ങ് ധോണിയുടെ ഇടം കൈ രവീന്ദ്ര ജഡേജ, ഇംഗ്ലീഷ് ബൗളര്‍ സാം കറന്‍ തല്ല് വാങ്ങിച്ച് കൂട്ടിയവരുടെ ലിസ്റ്റിലെ പേരുകള്‍ മാത്രം.

ചൗളയ്ക്ക് കിട്ടിയ വരവേല്‍പ്പ് ഗംഭീരമായിരുന്നു. ഒന്നാം ബോളും രണ്ടാം ബോളും അഞ്ചാമത്തെ ബോളും ആളില്ലാത്ത ഗാലറിയില്‍ വിശ്രമിച്ചു. കൂടെ സ്മിത്തിന്റെ വകയും കൂടിയായപ്പൊ ആ ഒരൊറ്റ ഓവറില്‍ നിന്ന് 28. പത്തൊന്‍പത് പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി.. 32 പന്തില്‍ നിന്ന് ഒന്‍പത് സിക്‌സറുകള്‍ അടക്കം 74 റണ്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (4 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (4 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (4 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (5 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (5 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (5 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends