കൊല്‍ക്കത്തയ്ക്കെതിരെ ആദ്യ ബാറ്റിംഗിനിറങ്ങി മുംബയ് ഇന്ത്യന്‍സ്
ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ ആദ്യ ബാറ്റിംഗിനിറങ്ങി മുംബയ് ഇന്ത്യന്‍സ്. ടോസ് നേടിയ കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തോടെയാണ് മുംബയ് ടീം ബാറ്റിംഗിനിറങ്ങിയത്.
മുംബയ്ക്ക് വേണ്ടി ആദ്യം ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് 33 റണ്‍സിന് ഔട്ടായി. മുംബയ് ടീം ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും സൂര്യകുമാര്‍ യാഥവും ഇപ്പോഴും ക്രീസില്‍ തുടരുകയാണ്. ഇതുവരെ 27 പന്തില്‍ 41 റണ്‍സ് രോഹിത്തും 18 പന്തില്‍ 39 റണ്‍സ് യാഥവും നേടി. എട്ട് ഓവര്‍ പൂര്‍ത്തിയാകുമ്ബോള്‍ 83 റണ്‍സാണ് മുംബയ് ടീം നേടിയത്.
https://www.facebook.com/Malayalivartha