CRICKET
വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെ വീഴ്ത്തി കേരളം
'കാഴ്ചപരിമിതരുടെ ക്രിക്കറ്റില്‍ നമ്മൾ തുടര്‍ച്ചയായ നാലാം കിരീടമാണ് നേടുന്നത്'; ഇന്ത്യയുടെ ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ അംഗീകാരം നൽകണമെന്ന ആവശ്യവുമായി സച്ചിൻ
07 February 2018
ഇന്ത്യയുടെ ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷനെ അംഗീകരിക്കുകയും താരങ്ങളെ ബിസിസിഐയുടെ പെന്‍ഷന്‍ സ്കീമിന് കീഴില്‍ പരിഗണിക്കുകയും ചെയ്യണമെന്ന ആവശ്യവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇത് സംബ...
വിജയക്കുതിപ്പ് തുടരാൻ കൊഹ്‌ലിപ്പട; ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ട് പുതുമുഖങ്ങൾ; ഇന്ത്യയ്ക്ക് ബാറ്റിംഗ്
07 February 2018
ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മർക്രം ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ട് പുതുമുഖങ്ങളുമായാണ് ദക്ഷിണ...
മൂന്നാം ജയം തേടി കൊഹ്‌ലിപ്പട; പരിക്കിന്റെ ഭീതിയിൽ ദക്ഷിണാഫ്രിക്ക
06 February 2018
ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നാളെ കേപ്ടൗണിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയുടെ ബാറ്റിംഗ് നിരയ്‌ക്കൊപ്പം ബൗളിങ്ങും മികച്ച നിലവ...
സ്പിൻ ഇതിഹാസം ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു; നിർണായക തീരുമാനം ഈ ആഴ്ച്ച
06 February 2018
ഐപിഎൽ പതിനൊന്നാം സീസണിലേക്ക് സ്പിൻ ഇതിഹാസം ഷെയിൻ വോൺ തിരിച്ചെത്താൻ സാധ്യത. ഐപിഎല്ലിൽ നേരത്തെ രാജസ്ഥാൻ റോയൽസിന്റെ പരിശീലകൻ ആയിരുന്നു വോൺ. പിന്നീട് രാജസ്ഥാൻ രണ്ട് വർഷത്തെ വിലക്ക് നേരിടേണ്ടി വന്നതോടെ പരി...
അമ്പയര്‍മാരുടെ നടപടിയെ പൊതുമേഖലാ ബാങ്കുദ്യോഗസ്ഥരുമായി ഉപമിച്ചു സെവാഗിന്റെ ട്വീറ്റ് ; സംഭവം വിവാദമായപ്പോൾ മറുപടിയുമായി താരം
06 February 2018
വീരേന്ദര്‍ സെവാഗിന്റെ ട്വീറ്റുകൾ എന്നും കൊള്ളേണ്ടവർക്കിട്ടു കൊള്ളുന്നത് തന്നെയാണ്. കുറുക്കിക്കൊളളുന്ന വീരുവിന്റെ ട്വീറ്റുകൾ പലപ്പോഴും ചർച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യാ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത...
ആരെയും വേര്‍തിരിച്ച് നിര്‍ത്താനാവില്ല, ഒന്നിനൊന്ന് മികച്ചതായിരുന്നു ഓരോരുത്തരുടെയും സേവനങ്ങള്‍ ; സമ്മാനത്തുകയില്‍ വിവേചനം കാണിച്ച ബിസിസിഐക്കെതിരെ പരാതിയുമായി രാഹുല്‍ ദ്രാവിഡ്
06 February 2018
സമ്മാനത്തുകയില്‍ വിവേചനം കാണിച്ച ബിസിസിഐക്കെതിരെ പരാതിയുമായി രാഹുല്‍ ദ്രാവിഡ്. കൗമാര ലോകക്കപ്പ് നേടിയ ടീം കോച്ചായ ദ്രാവിഡിനും മറ്റു സ്റ്റാഫിനും അനുവദിച്ച തുകകള്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചാണ...
കരുത്ത് കാട്ടി ഇന്ത്യയുടെ ചുണക്കുട്ടികൾ; അഞ്ച് ഇന്ത്യൻ താരങ്ങൾ ഐസിസി ഇലവനില്
05 February 2018
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയിലെ മിന്നും പ്രകടനത്തെ അംഗീകരിച്ച് ഐസിസി. നാല് തവണ ലോകകപ്പ് നേടുന്ന ടീം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഐസിസി പ്രഖ്യാപിച്ച ലോക ഇലവനിൽ അഞ്ച് ഇന്ത്യൻ താരങ്ങളാണ...
ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിൽ; തോൽവിക്ക് പിന്നാലെ പരിക്കും വില്ലനാകുന്നു; ക്വിന്റണ്‍ ഡിക്കോക്ക് ഏകദിന പരമ്പരയിൽ നിന്നും പുറത്ത്
05 February 2018
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് പിന്നാലെ പരിക്കും ദക്ഷിണാഫ്രിക്കയെ പ്രതിസന്ധിയിലാക്കുന്നു. ഏകദിന മത്സരങ്ങൾ ആരംഭിക്കുന്നതിന് മുന്നേ തന്നെ സൂപ്പർ താരം എ ബി ഡിവില്ലേഴ്‌സ...
സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്ത ധോണിയുടെ രസകരമായ സംഭാഷണം സോഷ്യൽമീഡിയയിൽ വൈറൽ
05 February 2018
ക്രിക്കറ്റ് മത്സരങ്ങൾക്കിടയിലെ ധോണിയുടെ രസകരമായ സംഭാഷണങ്ങൾ സ്റ്റമ്പ് മൈക്ക് പിടിച്ചെടുക്കാറുണ്ട്. ഇത്തവണ ഇന്ത്യ – ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തിനിടക്കുള്ള ധോണിയുടെ സഭാഷണങ്ങൾ ഇപ്പോൾ ചിരി പടർത്തുകയാണ്....
ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കാനാകില്ലെന്ന് ബിസിസിഐ ; ബിസിസിഐയ്ക്ക് സുപ്രീംകോടതി നോട്ടീസ്
05 February 2018
ക്രിക്കറ്റില്‍ നിന്നുള്ള ആജീവനാന്ത വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തിൽ നാലാഴ്ചയ്ക്കകം മറുപടിനൽകണമെന്ന് ബിസിസിഐക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ശ്രീശാന്ത് സമർപ്പിച്ച ഹർജിയിൽ മറുപടി നല്‍കാന്...
കണക്ക് തീര്‍ത്ത് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് ഒമ്ബത് വിക്കറ്റ് ജയം
04 February 2018
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്ബരയിലെ സെഞ്ചൂറിയനില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒമ്ബത് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 119 റണ്‍സ് 20.3 ഓവറില്‍ ഒരു വിക്...
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു
04 February 2018
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ ഏകദിനത്തിലെന്നപോലെ മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.അതേസമയം ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടു മാറ്...
"മികച്ച ഒത്തൊരുമയിലൂടെ മഹത്തായ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാകും"; ലോക ചാമ്പ്യന്‍മാര്‍ക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് ഇതിഹാസം
03 February 2018
അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മികച്ച ഒത്തൊരുമയിലൂടെ മഹത്തായ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്ന് ഇന്ത്യന്‍ താ...
ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ
03 February 2018
അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. പരിശീകനായ രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം രൂപ, ഓരോ കളിക്കാരനും 30 ലക്ഷം രൂപ എന്നിങ്ങനെയാണ് ബി.സി.സി.ഐയു...
"ഇത് അവർക്ക് ഏറെക്കാലം വിലമതിക്കുന്ന ഒരു ഓര്‍മ്മയായിരിക്കും"; കിരീടനേട്ടത്തിൽ ടീം അംഗങ്ങളെ അഭിനന്ദിച്ച് രാഹുല്‍ ദ്രാവിഡ്
03 February 2018
ലോക കിരീടം നേടിയ തന്‍െറ കുട്ടികളെക്കുറിച്ച് വളരെ അഭിമാനംകൊള്ളുന്നതായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. അവരെ പിന്തുണക്കുന്ന ജീവനക്കാരില്‍ അഭിമാനിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 14 മാസങ്ങളിലായി ചെയ്ത പരിശ്രമമാ...
ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..
എംഎല്എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...
വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..
ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..
ശബരിമല യുവതീപ്രവേശന വിഷയം..പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ രൂപീകരണം ഉടനുണ്ടാകുമെന്നും, വേനലവധിക്ക് മുമ്പ് വാദം കേട്ട് തുടങ്ങുമെന്നും സൂചനകൾ..
കടകംപിള്ളിയറിയാതെ ശബരിമലയില് ഒന്നും നടന്നിട്ടില്ല: സ്വര്ണ്ണപ്പാളി മോഷണത്തിന് രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന് ഇനിയും വന് സ്രാവുകളുണ്ട് | കര്ണ്ണാടകയില് എന്തു ചെയ്യണമെന്ന് പിണറായി ഉപദേശിക്കേണ്ടാ... രമേശ് ചെന്നിത്തല
55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി
മോഹന്ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്ന്ന് ചികിത്സയില് ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ


















