CRICKET
വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെ വീഴ്ത്തി കേരളം
ആറാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബൗളിംഗ്; ഭുവനേശ്വറിന് പകരം ഷാര്ദുല് താക്കുർ
16 February 2018
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. പരമ്പര ഇന്ത്യ ജയിച്ചാതിനാൽ ഇന്നത്തെ മത്സരം അപ്രസക്തമാണ്. ഇന്ത്യൻ നിരയിൽ ഭുവനേശ്വർ കുമാറിന് പകരം ഷാ...
അടിക്ക് തിരിച്ചടിയുമായി ഓസ്ട്രേലിയ; 38.5 ഓവറിൽ പിറന്നത് 488 റൺസ്
16 February 2018
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്ണമെന്റില് ന്യൂസിലന്ഡിനെതിരെ റെക്കോർഡ് വിജയവുമായി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് മാർട്ടിൻ ഗുപ്ടിലിന്റെയും ഡേവിഡ് മണ്റോയുടെയും വെടിക്കെട്ട് ബാറ്റിംഗ് കൂറ്റൻ ...
വിജയ് ഹസാര ട്രോഫി: ബൗളർമാരുടെ കരുത്തിൽ കേരളത്തിന് തകർപ്പൻ ജയം
15 February 2018
വിജയ് ഹസാര ട്രോഫിയില് ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി കേരളം. ഉത്തര്പ്രദേശിനെതിരെ നടന്ന മത്സരത്തിൽ കേരളത്തിന് 120 റണ്സിന്റെ തകര്പ്പന് ജയം. കേരളാ ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് കേരളത്തിന് വിജയം സമ്...
പ്രായമല്ല പ്രകടനമാണ് പ്രധാനം; ഇന്ത്യൻ ടീമിൽ തിരിച്ചെത്താനാകും എന്നാണ് പ്രതീക്ഷ; ഇനിയും രണ്ടോ, മൂന്നോ ഐപിഎല് എനിക്ക് അവശേഷിക്കുന്നുണ്ടെന്നും യുവരാജ് സിംഗ്
15 February 2018
ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യുവരാജ് സിംഗ്. പ്രായമല്ല പ്രകടനമാണ് പ്രധാനമെന്നും മികച്ച പ്രകടനം കാഴ്ചവെച്ചാൽ ടീമിലേക്ക് തെരഞ്ഞെടുക്കുമെന്നും യുവരാജ് പറഞ്ഞു. മോശം ഫോമിനെത്തുടർ...
സെഞ്ച്വറി അടിച്ചിട്ടും ആഘോഷിക്കാൻ തോന്നിയില്ല; കാരണം വ്യക്തമാക്കി രോഹിത് ശർമ്മ
15 February 2018
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമ്മയുടെ മോശം ഫോം വലിയ ചർച്ചയായിരുന്നു. എന്നാൽ അഞ്ചാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയിലൂടെ രോഹിത് വിമർശകർക്ക് ചുട്ടമറുപടി നൽകി. എന്നാൽ സെഞ്ച്വറി നേടിയ ...
ധവാനെതിരെ മോശം പെരുമാറ്റം; റബാഡയ്ക്ക് പിഴ ശിക്ഷ വിധിച്ച് ഐസിസി
14 February 2018
ഇന്ത്യയ്ക്കെതിരായ അഞ്ചാം ഏകദിനത്തിലെ മോശം പെരുമാറ്റത്തെത്തുടർന്ന് ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാഗിസോ റബാഡയ്ക്ക് ഐസിസി പിഴ ശിക്ഷ വിധിച്ചു. ഒരു ഡീമെറിറ്റ് പോയിന്റും മാച്ച് ഫീസിന്റെ 15 ശതമാനം പിഴയുമാണ് റ...
ചരിത്ര വിജയത്തിന് പിന്നാലെ ഒന്നാം റാങ്കും ഇന്ത്യയ്ക്ക്
14 February 2018
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യമായാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ പരമ്പര ജയിക്കുന്നത്. അഞ്ചാം ഏകദിനത്തിൽ 73 റണ്...
സെഞ്ചുറിയുമായി രോഹിത് ശർമ്മ; ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 275 റൺസ്
13 February 2018
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ഫോമിലേക്കു മടങ്ങിയെത്തിയ ഓപ്പണർ രോഹിത് ശർമ്മയുടെ സെഞ്ചുറിയാണ് ഇന്ത്യന് ഇന്നിംഗ്സ...
വിജയ് ഹസാരെ ട്രോഫി: ഡൽഹിയെ തകർത്ത് കേരളത്തിന് രണ്ടാം ജയം
13 February 2018
വിജയ് ഹസാരെ ട്രോഫിയില് കേരളത്തിന് രണ്ടാം വിജയം. കരുത്തരായ ഡൽഹിയെ രണ്ട് വിക്കറ്റിന് തകർത്തായിരുന്നു കേരളത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്ഹി 39.3 ഓവറില് 177 റണ്സിനു ഓള്ഔട്ട് ആയ...
പഴയ തട്ടകത്തിലേക്ക് ഷെയിൻ വോൺ മടങ്ങിയെത്തുന്നു; സ്പിൻ ഇതിഹാസം ഐപിഎല്ലിലേക്ക്
13 February 2018
ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നു. ഐപിഎല്ലിലെ ആദ്യ സീസണിൽ ഷെയിൻ വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് കിരീടം സ്വന്തമാക്കിയിരുന്നു. പിന്നീടുള്ള സീസണിൽ രാ...
ചരിത്ര നേട്ടം ഒരു ജയം അകലെ; അഞ്ചാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്
13 February 2018
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്നത്തെ മത്സരം വിജയിച്ചാൽ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി പരമ്പര നേട...
ഓസ്ട്രേലിയൻ ക്രിക്കറ്റർ പുരസ്ക്കാരം സ്റ്റീവ് സ്മിത്തിന്
13 February 2018
കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ ക്രിക്കറ്റർ പുരസ്ക്കാരം സ്റ്റീവ് സ്മിത്തിന്. ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് പ്ലെയര് പുരസ്ക്കാരവും ഓസ്ട്രേലിയൻ നായകനായിരുന്നു. തുടർച്ചയായി രണ്ടാം തവണയാണ...
മധുര പ്രതികാരവുമായി സിംബാബ്വെ; ജയം 154 റൺസിന്
12 February 2018
അഫ്ഗാനിസ്ഥാനെതിരെ ആദ്യ ഏകദിനത്തിലേറ്റ കനത്ത തോൽവിക്ക് അതേരീതിയിൽ മറുപടി നൽകി സിംബാബ്വെ.ഒന്നാം ഏകദിനത്തിന് സമാനമായ രീതിയില് 154 റണ്സിന്റെ വിജയം സ്വന്തമാക്കിയാണ് സിംബാബ്വെ മധുര പ്രതികാരം ചെയ്തത്. രണ...
പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; അഞ്ചാം ഏകദിനം നാളെ
12 February 2018
ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം നാളെ പോര്ട്ട് എലിസബത്തിലെ സെന്റ് ജോര്ജ്ജ് പാര്ക്കില് നടക്കും. പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ കഴിഞ്ഞ കളിയി...
വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി രവീന്ദ്ര ജഡേജ
12 February 2018
വിജയ് ഹസര ട്രോഫിയില് സൗരാഷ്ട്രയ്ക്കായി മിന്നുന്ന പ്രകടനവുമായി രവീന്ദ്ര ജഡേജ. ജാര്ഖണ്ഡിനെതിരെ നടന്ന മത്സരത്തിൽ ജഡേജ നേടിയ സെഞ്ച്വറി ടീമിന്റെ വിജയത്തില് നിർണ്ണായക പങ്ക് വഹിച്ചു. ജാര്ഖണ്ഡ് ഉയര്ത്തി...
ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..
എംഎല്എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...
വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..
ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..
ശബരിമല യുവതീപ്രവേശന വിഷയം..പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ രൂപീകരണം ഉടനുണ്ടാകുമെന്നും, വേനലവധിക്ക് മുമ്പ് വാദം കേട്ട് തുടങ്ങുമെന്നും സൂചനകൾ..
കടകംപിള്ളിയറിയാതെ ശബരിമലയില് ഒന്നും നടന്നിട്ടില്ല: സ്വര്ണ്ണപ്പാളി മോഷണത്തിന് രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന് ഇനിയും വന് സ്രാവുകളുണ്ട് | കര്ണ്ണാടകയില് എന്തു ചെയ്യണമെന്ന് പിണറായി ഉപദേശിക്കേണ്ടാ... രമേശ് ചെന്നിത്തല
55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി
മോഹന്ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്ന്ന് ചികിത്സയില് ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ


















