Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു മത്സര വിലക്കുമായി ബിസിസിഐ

18 MAY 2024 01:56 PM ISTമലയാളി വാര്‍ത്ത
ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു മത്സര വിലക്കുമായി ബിസിസിഐ. ലഖ്‌നൗവിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഹാര്‍ദ്ദിക...

മൂന്നാം ഏകദിനത്തില്‍ അഞ്ചു റണ്‍സിനു ഇന്ത്യ വീണു, ആദ്യ രണ്ടു ഏകദിനങ്ങള്‍ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി

22 January 2017

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ അഞ്ചു റണ്‍സിനു ഇന്ത്യ തോറ്റു. അവസാന ഓവര്‍ വരെ നിന്നു പൊരുതി 90 റണ്‍സ് നേടിയ കേദാര്‍ യാദവിന്റെ പ്രകടനം ശ്രദ്ധേയമാണ്. അര്‍ധസെഞ്ചുറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ല...

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയില്‍; ഒരുലക്ഷത്തി പതിനായിരം സീറ്റിംഗ് കപ്പാസിറ്റി 

21 January 2017

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അഹമ്മദാബാദ് ഒരുങ്ങിത്തുടങ്ങി. 54000 പേര്‍ക്കിരിക്കാവുന്ന മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമാണ് നവീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ...

കട്ടക്കിലെ ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ, ബാറ്റ് കൊണ്ട് മാസ്മരം സൃഷ്ടിച്ച ഏകദിനം

19 January 2017

കട്ടക്കിലെ ബാരാബതി സ്‌റ്റേഡിയത്തില്‍ നടന്ന ആവേശ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ജയം. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വിജയം 15 റണ്‍സി...

കട്ടക്ക് ഏകദിനം; യുവരാജ് സിംഗിന് പതിനാലാം സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

19 January 2017

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ യുവരാജ് സിംഗ് സെഞ്ചുറിയോടെ പുറത്താകാതെ നില്‍ക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ യുവരാജ് സിംഗിന്റെ പതിനാലാം ഏകദിന കരിയര്‍ സെഞ്ചുറിയ...

ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം, സെഞ്ച്വറി നേടി കോലിയും ജാദവും

15 January 2017

പുണെയില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 350 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഇന്ത്യ 11 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയംകണ്ടു. സെഞ്ച്വറി നേടിയ കോലിയും (122) ജാദ...

ഇന്ത്യയെ 'കീഴടക്കാനുള്ള' ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു; ഗ്ലെന്‍ മാക്‌സവെല്ലും, ഷോണ്‍ മാര്‍ഷും ടീമില്‍

15 January 2017

ഫെബ്രുവരി 23 ന് തുടങ്ങുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഗ്ലെന്‍ മാക്‌സവെല്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ പുതുമുഖ സ്പിന്നര്‍ മിച്ചല്‍ സ്വെപ്‌സണ്‍ ടീമില്‍ ഇടംപിടിച്ചു. ...

രഞ്ജി കിരീടം സമ്മാനിച്ച പാര്‍ഥിവ് പട്ടേലിനെ അഭിനന്ദിച്ച് സെവാഗ്

15 January 2017

മുംബൈയുടെ എല്ലാ പ്രതീക്ഷകളും കണക്കുകൂട്ടലുകളും തെറ്റിച്ച് ഗുജറാത്തിന് രഞ്ജി കിരീടം സമ്മാനിച്ച നായകന്‍ പാര്‍ഥിവ് പട്ടേലിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ അഭിനന്ദനം. തന്റെ ട്വിറ്...

മുംബൈയെ തോല്‍പ്പിച്ച് ഗുജറാത്ത് രഞ്ജി ട്രോഫി ചാമ്പ്യന്മാരായി

14 January 2017

മുംബൈയെ പരാജയപ്പെടുത്തി ഗുജറാത്ത് രഞ്ജി ട്രോഫിയില്‍ ചാമ്പ്യന്‍മാരായി. ഫൈനലില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ വിജയം. 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനെ ക്യാപ്റ്റന്‍ പാര്‍ഥിവ് പ...

ധോണി നായകനായുളള അവസാന മത്സരത്തില്‍ ആരാധകര്‍ക്ക് സൗജന്യ പ്രവേശനം

10 January 2017

ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിംഗ് ധോണി നായകനായുള്ള അവസാന മത്സരത്തില്‍ ആരാധകര്‍ക്ക് സൗജന്യപ്രവേശനം. സ്‌റ്റേഡിയത്തില്‍ പോലീസ് സുരക്ഷ ഒരുക്കുന്നതിനുള്ള പണം നല്‍കാമെന്ന് ബിസിസിഐ സമ്മതിച്ചതോടെയാണ് ഇംഗ്ലണ്ട...

മികച്ച നായകന്‍മാര്‍; രവി ശാസ്ത്രിയുടെ പട്ടികയില്‍ സൗരവ് ഗാംഗുലിക്കു സ്ഥാനമില്ല

09 January 2017

ഇന്ത്യയുടെ മുന്‍ ടീം ഡയറക്ടറും നായകനുമായ രവി ശാസ്ത്രി തയ്യാറാക്കിയ മികച്ച നായകന്‍മാരുടെ പട്ടികയില്‍ നിന്നും സൌരവ് ഗാംഗുലി പുറത്ത്. ഏകദിന, ട്വന്റി20 നായക സ്ഥാനം ഒഴിഞ്ഞ ധോണിയെ 'ദാദ' നായകനെന്നാ...

ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; യുവരാജ് സിംഗ് ടീമില്‍ തിരിച്ചെത്തി

06 January 2017

ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എം.എസ്.ധോണി രാജിവച്ച ഒഴിവില്‍ വിരാട് കോഹ്‌ലിയെ ഇരു ടീമിന്റെയും ക്യാപ്റ്റനായി തെരഞ്ഞെടുത്തു. രഞ്ജിയിലെ തകര്‍പ്പന്‍ പ്ര...

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം യൂനസ് ഖാന് ചരിത്രനേട്ടം; പതിനൊന്ന് വ്യത്യസ്ത രാജ്യങ്ങളില്‍ സെഞ്ച്വറി അടിക്കുന്ന ആദ്യതാരം

05 January 2017

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന്റെ യൂനിസ് ഖാന് സെഞ്ച്വറി (136*). കരിയറിലെ മുപ്പത്തിനാലാം ടെസ്റ്റ് സെഞ്ച്വറിയാണ് ഖാന്‍ ഇന്ന് കുറിച്ചത്. ഒപ്പം ഒരു ചരിത്രനേട്ടവും ഈ പാക്...

ധോണിയുടെ അപ്രതീക്ഷിത രാജിക്ക് പിന്നില്‍ കൊഹ്‌ലിയുടെ മികച്ച പ്രകടനങ്ങള്‍

05 January 2017

കളമറിഞ്ഞ് കളിക്കുന്ന കളിക്കാരന്‍...തന്ത്രങ്ങളുടെ രാജകുമാരന്‍ ക്യാപ്റ്റന്‍ കൂളിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല എന്നാല്‍ സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുക എന്ന ശൈലിയില്‍ സ്വയം ക്യാപ്റ്റന്‍സ...

വെടിക്കെട്ട് താരത്തില്‍ നിന്നും പക്വതയുള്ള നായകനിലേക്ക് വളര്‍ന്ന താരമാണ് ധോണി; വിരമിക്കല്‍ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സച്ചിന്‍

05 January 2017

ക്യാപ്റ്റന്‍ കൂള്‍ വീണ്ടും കൂളായ തീരുമാനമെടുത്ത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. അപ്രതീക്ഷിതമായി നായകന്‍ സ്ഥാനം രാജിവച്ച ധോണിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക...

മഹേന്ദ്ര സിംഗ് ധോണി ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു; ധോണിയുടെ രാജി നാടകീയമായി; രാജി ബിസിസിഐ അംഗീകരിച്ചു

04 January 2017

മഹേന്ദ്ര സിംഗ് ധോണി ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ധോണി നാടകീയമായി രാജി പ്രഖ്യാപിച്ചിരിക്കുന്നത്. നായക സ്ഥാന...

Malayali Vartha Recommends