Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര.. ആദ്യ മത്സരം ഇന്ന് , കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനം വേദിയാകും

14 NOVEMBER 2025 08:41 AM ISTമലയാളി വാര്‍ത്ത
കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്തിൽ ഇന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര നടക്കും.രാവിലെ 9.30 മുതലാണ് മത്സരം ആരംഭിക്കുക. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഇര...

ട്വന്‍റി20 ലോകകപ്പി​​ന്റെ സമ്മാനത്തുക പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും ​ തുല്യമായി നല്‍കാൻ ഐ .സി.സി തീരുമാനം

30 January 2018

പണമൊഴുകുന്ന ​കായിക വിനോദമാണ്​ ക്രിക്കറ്റ്​. പക്ഷെ ക്രിക്കറ്റ്​ കളിച്ച്‌​ കൂടുതല്‍ പണം വാരുന്നത്​ പുരുഷന്‍മാരാണ്​. ക്രിക്കറ്റിലേക്ക്​ വനിതകള്‍ കടന്ന്​ വന്നിട്ട്​ കാലങ്ങളായെങ്കിലും മുഖ്യധാരയില്‍ അവര്‍ക്...

ട്വന്റി 20 ലോക റാങ്കിംഗ്: ഒന്നാം സ്ഥാനം നിലനിർത്തി പാക്കിസ്ഥാൻ; ഇന്ത്യ മൂന്നാമത്

29 January 2018

ട്വന്റി 20 ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി പാക്കിസ്ഥാൻ. ന്യൂസീലൻഡിനെതിരെയുള്ള ആദ്യ ട്വന്റി 20 പരാജയപ്പെട്ടെങ്കിലും പിന്നീട് ശക്തമായി തിരിച്ചു വന്ന പാക്കിസ്ഥാൻ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും ...

അഫ്ഗാനിസ്ഥാന്റെ സ്വപ്നതുല്യമായ കുതിപ്പ് അവസാനിച്ചു; ഓസ്ട്രേലിയ ഫൈനലിൽ

29 January 2018

അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയ ഫൈനലിൽ. ടൂർണമെന്റിലെ അഫ്ഗാനിസ്ഥാന്റെ സ്വപ്നതുല്യമായ കുതിപ്പ് അവസാനിച്ചു. 6 വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 181 റണ്‍സിന് എല്ലാവരും പ...

ഐപിഎൽ ലേലത്തിൽ ഒരു താരത്തെ നഷ്ട്ടപ്പെടുത്തിയതിൽ മുംബൈ ഇന്ത്യൻസിന് നിരാശ; താരത്തെ സ്വന്തമാക്കിയത് ചെന്നൈ സൂപ്പർ കിങ്‌സ്

29 January 2018

ഐപിഎൽ പതിനൊന്നാം സീസണിന് മുന്നോടിയായി നടന്ന താരലേലം അവസാനിച്ചത് ഇന്നലെയാണ്. രണ്ട് ദിവസമായി നടന്ന ലേലത്തിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഫ്രാഞ്ചൈസികൾ. ഐപിഎല്ലിലെ ഗ്ലാമർ ടീമാ...

അവസാനം ഗെയിലിനും ടീമായി; ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ജയദേവ് ഉനദ്ഘട്ട്; സ്റ്റെയിനെയും മലിംഗയെയും ആർക്കും വേണ്ട

28 January 2018

ഐപിഎൽ പതിനൊന്നാം സീസണിലെ താരലേലാം അവസാനിച്ചു. ഇന്ന് നടന്ന രണ്ടാം ഘട്ട ലേലത്തിൽ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത് ഇന്ത്യന്‍ താരം ജയദേവ് ഉനദ്ഘട്ടായിരുന്നു. 1.5 കോടി രൂപ അടിസ്ഥാന വിലയായിരുന്ന ജയദേവിനെ രാജസ...

ഐപിഎൽ മലയാളി താരങ്ങളാൽ സമ്പന്നം: ആറ് മലയാളി താരങ്ങൾ ഐപിഎല്ലിൽ

28 January 2018

ഐപിഎല്‍ പതിനൊന്നാം സീസണിലേക്ക് ആറ്  മലയാളി താരങ്ങളും. ആദ്യ ഘട്ട ലേലം നടന്ന ഇന്നലെ മലയാളി താരം സഞ്ജു സാംസണെ 8 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ബേസിൽ തമ്പിയെ 95 ലക്ഷം രൂപ...

വെടിക്കെട്ട് ബാറ്റിംഗ് സെലക്ടർമാരുടെ കണ്ണ് തുറപ്പിച്ചു; ഒരു വർഷത്തിന് ശേഷം റെയ്ന ഇന്ത്യൻ ടീമിൽ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു

28 January 2018

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഒരു വർഷത്തിന് ശേഷം സുരേഷ് റെയ്ന ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ആഭ്യന്തര ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റിംഗാണ് റെയ്നയെ തു...

ഐപിഎല്‍ വിലയേറിയ താരമായി ഉനദ്ഘട്ട് ; 11.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിന് സ്വന്തം

28 January 2018

ഐപിഎല്‍ താരലേലം രണ്ടാംദിനത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യന്‍ താരമായ ഉനദ്ഘട്ടിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 11.5 കോടി രൂപയ്ക്കാണ് ഇന്ത്യന്‍ താരത്തെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയത്. 1.50 കോടി അടി...

ഒടുവിൽ കൊഹ്‌ലിപ്പട തിരിച്ചടിച്ചു; ദക്ഷിണാഫ്രിക്കയെ തകർത്തത് 63 റൺസിന്; ഷമിയ്ക്ക് അഞ്ച് വിക്കറ്റ്

27 January 2018

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് ആശ്വാസ ജയം. ആദ്യ രണ്ട് ടെസ്റ്റും ദയനീയമായി പരാജയപ്പെട്ട ഇന്ത്യ അവസാന ടെസ്റ്റ് ജയിച്ച് മാനം കാത്തു. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം മറികടക്കാൻ...

ആർക്കും വേണ്ടാതെ ഗെയ്‌ലും മലിംഗയും; സ്റ്റോക്‌സിനും പാണ്ഡ്യക്കും രാഹുലിനും പൊന്നും വില

27 January 2018

ഐപിഎൽ താര ലേലത്തിൽ മുൻനിര താരങ്ങളെ ഒഴിവാക്കി ഫ്രാഞ്ചൈസികൾ. ഐപിഎല്ലിൽ മികച്ച ബാറ്റിംഗ് റെക്കോർഡുള്ള വിൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്‌ലിനെ ആരും ടീമിലെടുത്തില്ല. മുംബൈ ഇന്ത്യൻസിന്റെ മികച്ച ബൗ...

ഐപിഎൽ താരലേലം: മലയാളി താരങ്ങൾക്ക് നേട്ടം; പൊന്നും വിലയുമായി സഞ്ജു; ബേസിൽ തമ്പി ഹൈദരാബാദിൽ; വിഷ്ണു വിനോദിന് ടീമായില്ല

27 January 2018

ഐപിഎൽ പതിനൊന്നാം സീസണിലെ താരലേലത്തിൽ മലയാളി താരങ്ങൾക്ക് നേട്ടം. ഐപിഎല്ലിലെ തന്നെ മിന്നും താരമായി സഞ്ജു സാംസൺ മാറിയപ്പോൾ ഫാസ്റ്റ് ബൗളർ ബേസിൽ തമ്പി ഹൈദരാബാദ് സൺറൈസേഴ്സിൽ ഇടം നേടി. സഞ്ജുവിനെ എട്ട് കോടി ര...

ഐപിഎൽ താര ലേലത്തിൽ തിളങ്ങി മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ ; 8 കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സിന് സ്വന്തം

27 January 2018

ഐപിഎൽ താര ലേലത്തിൽ തിളങ്ങി മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍. മലയാളികളുടെ പ്രിയപ്പെട്ട സഞ്ജുവിനെ 8 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. അടിസ്ഥാന വില ഒരു കോടി രൂപ നിശ്ചയിച്ചിരുന്ന യുവത...

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സെടുത്ത ക്യാപ്റ്റൻ ധോണിയല്ല ഇനിമുതൽ കോഹ്‌ലി

27 January 2018

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സെടുക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ധോനിയിൽ നിന്ന് വിരാട് കോഹ്‌ലിക്ക് സ്വന്തം. ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണി 60 ടെസ്റ്റുകളില്‍ നിന്നു നേടിയ 345...

ഐപിഎല്‍ താരലേലം:സ്‌റ്റോക്‌സ് രാജസ്ഥാനില്‍ (12.5 കോടി), സ്റ്റാര്‍ക്ക് കൊല്‍ക്കത്തയില്‍ (9.4 കോടി); ഗെയിലിനെ വാങ്ങാന്‍ ആളില്ല

27 January 2018

ഐപിഎല്‍ പതിനൊന്നാം എഡിഷനിലേക്കുള്ള താരലേലം ബെംഗളൂരുവില്‍ പുരോഗമിക്കുന്നു. ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സാണ് ഇതുവരെയുള്ളതിലെ 'ഏറ്റവും വിലകൂടിയ' താരം. രാജസ്ഥാന്‍ റോയല്‍സ് സ്‌റ്റോക്‌സിനെ സ്വന...

ഇഞ്ചോടിഞ്ച് പോരാട്ടം; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

26 January 2018

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌. രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ 247റൺസിന് പുറത്തായി. ഇന്ത്യയ്ക്ക് 242 റൺസിന്റെ ലീഡുണ്ട്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ 243 റൺസ് വിജയ ലക്ഷ്...

Malayali Vartha Recommends