Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ

30 AUGUST 2026 06:39 AM ISTമലയാളി വാര്‍ത്ത
കൊല്ലം സെയിലേഴ്സിനെതിരെ 253 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ആലപ്പി റിപ്പിൾസ്. കെസിഎൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോ‍ർ കൂടിയാണിത്. സീസണിലെ തന്റെ മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ. സച്ചിൻ ബേബിയും ആകാശ് പിള്ളയും അർദ്ധ സെഞ്ചുറിയും കരസ്ഥമാക്കി. ഇ...

ആ ആഗ്രഹം സഫലമാകുമോ? കോഹ്‌ലിയുടെ ടീമില്‍ കളിക്കണമെന്ന് സച്ചിന് ആഗ്രഹം, ട്വിറ്ററിലൂടെ ആഗ്രഹം പ്രകടിപ്പിച്ചത്

11 September 2015

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ഒരാഗ്രഹം മുന്നോട്ടു വച്ചിരിക്കുകയാണ്. അത് പറഞ്ഞിരിക്കുന്നത് മറ്റാരോടുമല്ല. യുവതാരം വിരാട് കോഹ്‌ലിയോട്. എന്താണെന്നല്ലേ സച്ചിന്റെ ആഗ്രഹം? ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ ...

യുഎസ് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് സെമിഫൈനല്‍ ഇന്ന്

11 September 2015

യുഎസ് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് സെമിഫൈനല്‍ ഇന്ന്. ആദ്യ സെമിയില്‍ നിലവിലെ ചാംപ്യന്‍ മാരിന്‍ സിലിച്ച് ലോക ഒന്നാംനമ്പര്‍ നൊവാക് ജോക്കോവിച്ചിനെ നേരിടും. രണ്ടാം സെമിയില്‍ സ്വിസ് താരങ്ങളായ റോജര്‍ ഫെ...

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഓസ്്‌ടേലിയന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ വിരമിച്ചു

09 September 2015

ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ആഷസിലെ ദയനീയ പരാജയത്തിന് ശേഷം ടെസ്റ്റ് കരിയറിന് വിരാമം കുറിക്കുന്ന നാലാമത്തെ താരവുമായിരിക്കുകയാണ് ഹാഡിന്‍....

ബംഗ്ലദേശ് എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍

09 September 2015

ബംഗ്ലദേശ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു വി. സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഉന്മുക്ത് ചന്ദ് ആണ് ക്യാപ്റ്റന്‍. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഈ ...

ഓസീസിനെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

09 September 2015

തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ പരമ്പര സ്വന്തമാക്കാമെന്ന ഓസ്‌ട്രേലിയയുടെ മോഹങ്ങള്‍ക്ക് ഇംഗ്ലണ്ടിന്റെ പ്രഹരം. ആവേശം നിറഞ്ഞ മൂന്നാം ഏകദിനത്തില്‍ 93 റണ്‍സിന്റെ ആധികാരിക ജയം ഇംഗ്ലണ്ട് സ്വന്തമാക്കി. സെഞ്ച...

ആസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സണ്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചു

07 September 2015

ആസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. നിരന്തരമായ പരിക്കിനെതുടര്‍ന്നുള്ള തീരുമാനം ടീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് പുറത്തു വിട്ടത്. 10 വര്‍ഷ കരിയറില്...

കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് സച്ചിന്‍

05 September 2015

കേരള ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ഒരുക്കത്തിലാണെന്ന് ടീം ഉടമകളിലൊരാളായ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ (ഐഎഎ)...

താരോദയം: 93 റണ്‍സ് അടിച്ചുകൂട്ടി ദ്രാവിഡിന്റെ പാത പിന്തുടര്‍ന്ന് മകനും

04 September 2015

പിതാവ് രാഹുല്‍ ദ്രാവിഡിന്റെ പാത പിന്തുടര്‍ന്ന് ക്രിക്കറ്റില്‍ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് മകന്‍ സാമിദ് ദ്രാവിഡ്. ഡല്‍ഹിയില്‍ സെന്റ്. ജോണ്‍സ് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന അണ്ടര്‍12 മത്സരത്തില്‍...

സച്ചിന്‍ കൊച്ചിക്ക് വണ്ടി കയറുന്നത് ചുമ്മാതല്ല, വമ്പന്‍ പദ്ധതികള്‍ ആലോചനയില്‍: ആദ്യ ഘട്ടത്തില്‍ കൊച്ചിക്ക് സമീപം 50 ഏക്കര്‍ സ്ഥലത്ത് സ്‌പോര്‍ട്‌സ് സിറ്റി സ്ഥാപിക്കും

04 September 2015

സച്ചിന്‍ കൊച്ചിയില്‍ വീടു വാങ്ങി എന്നതായിരുന്നു ഇന്നലത്തെ പ്രധാന വാര്‍ത്ത. എന്നാല്‍ ക്രിക്കറ്റ് താരവും അതിലുപരി വമ്പന്‍ ബിസിനസ് താരം കൂടിയ സച്ചിന്‍ കൊച്ചിയില്‍ എത്തുന്നത് വെറുതെ കറങ്ങാനോ കാറ്റുകൊള്ളാന...

ആദ്യ ഏകദിനത്തില്‍ ഓസീസിനു ജയം

04 September 2015

ഇംഗ്ലണ്ടിനെ ബൗളിംഗ് മികവില്‍ വരിഞ്ഞുകെട്ടി ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയ ജയം നേടിയെടുത്തു. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ 59 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. ഓസ്‌ട്രേലിയയ്ക്കായി വെടിക്കെട്ട് ബാറ്...

ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതു സമാധാനശ്രമങ്ങള്‍ക്കു തിരിച്ചടിയാണെന്നു നവാസ് ഷെരീഫ്

03 September 2015

അതിര്‍ത്തിയില്‍ ഇന്ത്യ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുകയാണെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ക്കു തിരിച്ചടിയാണെന്നും ഷെരീഫ് പറഞ...

കൊച്ചി പ്രേമത്തില്‍ ലയിച്ച് സച്ചിന്‍: കൊച്ചിയില്‍ താമസിക്കാന്‍ താരം കോടികള്‍ മുടക്കി വീട് വാങ്ങി

03 September 2015

ഒടുവില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിനും നമ്മുടെ കൊച്ചിക്കാരനാകുന്നു. കേരളത്തോടും കൊച്ചിയോടുമുള്ള സച്ചിന്റെ സ്‌നേഹം പ്രസിദ്ധമാണ്. ഒടുക്കം ആ പ്രേമം മൂത്ത് സച്ചിന്‍ കൊച്ചിയില്‍ വില്ല വാങ്ങി. ഇനി താരം എപ്പോ...

സച്ചിന്‍ ദൈവത്തെപ്പോലെയാണെന്ന് ധോണി

02 September 2015

സച്ചിനെ ദൈവത്തെ പോലെയാണ് കണ്ടിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. ദൈവ ചിത്രങ്ങളിലെ പ്രഭാവലയം അദ്ദേഹത്തിന് ചുറ്റും കാണാമായിരുന്നെന്നും ന്യൂജഴ്‌സിയിലെ ബീഹാര്‍ ജാര്‍ഖണ്ഡ് അസോസി...

അശ്വിന്‍ ലങ്കയെ എറിഞ്ഞിട്ടു; ഇന്ത്യക്ക് 278 റണ്‍സ് ജയം

24 August 2015

വിജയം വീണ്ടും ഇന്ത്യയുടെ കൈക്കുമ്പിളില്‍. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 278 റണ്‍സ് ജയം. അവസാന ഇന്നിങ്‌സില്‍ 413 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ലങ്ക 134 റണ്‍സിന് പുറത്ത...

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് വിവാഹിതനാകുന്നു

22 August 2015

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് വിവാഹിതനാകുന്നു. കാമുകിയും മോഡലുമായ ഗീത ബസ്രയാണ് വധു. ഒക്‌ടോബര്‍ 29നു പഞ്ചാബിലെ ജലന്ധറിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഹ...

Malayali Vartha Recommends