Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍

17 SEPTEMBER 2025 08:01 PM ISTമലയാളി വാര്‍ത്ത
ഏഷ്യാ കപ്പില്‍ യുഎഇയ്ക്ക് എതിരായ നിര്‍ണായക മത്സരം ഉപേക്ഷിക്കാന്‍ പാകിസ്താന്‍ ടീം ആലോചിക്കുകയാണ്. റഫറിയെ മാറ്റാതെ കളിക്കില്ലെന്ന് പാകിസ്താന്‍ അറിയിച്ചു. റഫറിയെ മാറ്റില്ലെന്ന തീരുമാനത്തില്‍ ഐസിസിയും ഉറച്ചു നില്‍ക്കുകയാണ്. ഇതോടെ ഏഷ്യാ കപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിലവില്‍ പാകിസ്താന്‍ ടീം ഹോട്ട...

ട്വന്റി20 യില്‍ ഇംഗ്ലണ്ട് ജയിച്ചു, ഇന്ത്യ മൂന്നു റണ്‍സിന് പരാജയപ്പെട്ടു

08 September 2014

ട്വന്റി 20 മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചു. അവസാന ഓവറില്‍ മൂന്നു റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ പതിനേഴ് റണ്‍സ് വേണ്ടി...

കേരളത്തിന്റെ പ്രതീക്ഷ പൊലിഞ്ഞു സഞ്ജു അവസാന ഇലവനിലും ഇല്ല

05 September 2014

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിലും മലയാളി താരം സഞ്ജു.വി.സാംസണ് അവസാന ഇലവനില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ല. ലീഡ് ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാ...

ടീം ഇന്ത്യ കസറി... 24 വര്‍ഷത്തിന്‌ ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യയ്‌ക്ക്‌ പരമ്പര; ഇന്ത്യയെ ഏറ്റവും അധികം വിജയിപ്പിച്ച ക്യാപ്‌റ്റനെന്ന പദവി ഇനി ധോണിക്ക്‌ സ്വന്തം

02 September 2014

ബെര്‍മിംഗാഹാമില്‍ നടന്ന നാലാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. 24 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ പരമ്പര നേടുന്നത്. അഞ്ച് മത...

ഏകദിന ക്രിക്കറ്റ്‌ റാങ്കിംഗില്‍ ഇന്ത്യവീണ്ടും ഒന്നാമതെത്തി

01 September 2014

ഏകദിന ക്രിക്കറ്റ്‌ റാങ്കിംഗില്‍ ഇന്ത്യവീണ്ടും ഒന്നാമതെത്തി. 114 പോയിന്റാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. ഇംഗ്ലണ്ടിനെതിരായ രണ്ട്‌ മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചതാണ്‌ ഇന്ത്യക്ക്‌ വീണ്ടും ഒന്നാം സ്ഥനംലഭിക്കാന്...

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക്‌ അത്യൂജ്ജല വിജയം

28 August 2014

 കാര്‍ഡിഫില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 133 റണ്ണിന്‌ പരാജയപ്പെടുത്തി. ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 304 റണ്‍സ്‌ നേടുക...

ഇന്ത്യ-ഇംഗ്ലണ്ട്‌ ഏകദിന പരമ്പര ഇന്ന്‌

27 August 2014

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്നു നടക്കും. കാര്‍ഡിഫില്‍ ഇന്ത്യന്‍ സമയം മൂന്നു മണിക്ക്‌ ആരംഭിക്കും. അഞ്ച്‌ ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടര്...

എകദിനത്തിനു മുമ്പുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യയ്‌ക്കു ജയം

23 August 2014

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്ക്‌ മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ മിഡില്‍ സെക്‌സിനെതിരെ ഇന്ത്യയ്‌ക്ക്‌ 95 റണ്‍സിന്റെ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ 230 റണ്‍സിന്‌ ആള്‍ ഔട്ടായി. മറുപടിക്കിറങ്...

തോല്‍വിക്കു കാരണം മുന്‍നിര ബാറ്റ്‌സ്‌മാന്മാരുടെ പരാജയമെന്ന്‌ ധോനി

11 August 2014

 ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ ഇന്ത്യയ്‌ക്ക്‌ തോല്‍വി സംഭവിച്ചത്‌ മുന്‍ നിര ബാറ്റ്‌സ്‌മാന്മാരുടെ പരാജയമാണെന്ന്‌ നായകന്‍ മഹേന്ദ്രസിങ്‌ ധോനി . മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ആദ്യദിവസത്...

സഞ്‌ജു ഇന്ത്യന്‍ ഏകദിന ടീമില്‍ , യുവരാജും പുജാരയും പുറത്ത്‌

06 August 2014

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാളിയായ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ സഞ്‌ജു വിശ്വനാഥന്‍ സാംസണ്‍ ഒടുവില്‍ ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ്‌ ടീമിലേ...

ലോഡ്‌സില്‍ ഇന്ത്യക്ക്‌ ചരിത്ര വിജയം; ഇഷാന്ത്‌ ശര്‍മ്മയുടെ 7 വിക്കറ്റ്‌ മികവില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 95 റണ്‍സിന്‌ തോല്‍പ്പിച്ചു

21 July 2014

ഇഷാന്ത്‌ ശര്‍മയുടെ തീപ്പൊരി ബൗളിംഗിന്‌ മുന്നില്‍ ഇംഗ്ലണ്ട്‌ തകര്‍ന്നു. ഒരു ഘട്ടത്തില്‍ പരാജയ ഭീതി നേരിട്ട ഇന്ത്യയ്‌ക്ക്‌ ഇംഗ്ലണ്‌ടിനെതിരേ ലോര്‍ഡ്‌സില്‍ തകര്‍പ്പന്‍ ജയം. 28 വര്‍ഷത്തിന്‌ ശേഷമാണ്‌ ഇന്ത്യ...

ഇംഗ്ലണ്ടിനു ജയിക്കാന്‍ 214 റണ്‍സ്‌

21 July 2014

ലോര്‍ഡ്‌സ്‌ ടെസ്‌റ്റ്‌ നാലാംദിനം അവസാനിക്കെ ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ്‌ നഷ്‌ടപ്പെട്ട്‌ 105 റണ്‍സ്‌ എന്ന നിലയിലാണ്‌. അവസാനദിനമായ ഇന്ന്‌ ഇംഗ്ലണ്ടിനു ജയിക്കാന്‍ 214 റണ്‍സ്‌ കൂടി വേണം....

ദൈവം പകരക്കാരനായി അവതരിച്ചു... മരിയോ ഗോഡ്‌സെയുടെ ഗോളില്‍ ജര്‍മനി രാജാവായി

14 July 2014

ദൈവം പകരക്കാരനായി അവതരിച്ച ആ സുന്ദര നിമിഷത്തില്‍ ജര്‍മ്മനിക്ക്‌ രാജകീയ വിജയം. ലാറ്റിനമേരിക്കയുടെ കരുത്തുമായെത്തിയ മെസിയുടെ അര്‍ജന്റീനയെ കെട്ടുകെട്ടിച്ചാണ്‌ ജര്‍മനി മാരക്കാനയില്‍ ചരിത്രവിജയം നേടിയത്‌. ...

ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍

11 July 2014

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 457 റണ്‍സിന് അവസാനിച്ചു. പത്താം വിക്കറ്റില്‍ ഭുവനേശ്വര്‍കുമാറും മുഹമ്മദ് ഷമിയും അര്‍ധസെഞ്ച്വറികളോടെ പടുത്തുടയര്‍ത്തിയ 111 റണ്‍സിന്റെ കൂട...

സഞ്‌ജു വി സാംസണ്‍ ഇന്ത്യ എ ടീമില്‍

11 June 2014

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യാ എ ക്രിക്കറ്റ്‌ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്‌ജു വി. സാംസണ്‍ ടീമില്‍ ഇടംപിടിച്ചു. കര്‍ണാടകയില്‍ നിന്നുള്ള മലയാളി താരം കരുണ്‍ നായരും ടീമിലുണ്ട്‌ ഐപിഎല്ലില...

ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക്‌ മൂന്നാം സ്ഥാനം

06 June 2014

അന്താരാഷ്‌ട ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ഏകദിന ക്രിക്കറ്റ്‌ ടീം റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ ജയം നേടിയ ശ്രീലങ്ക ഇന്ത്യയെ പിന്തള്ളി രണ്ടാം സ്ഥാനം കരസ്...

Malayali Vartha Recommends