Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം...

29 APRIL 2025 11:49 AM ISTമലയാളി വാര്‍ത്ത
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. 210 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം രാജസ്ഥാന്‍ 15.5 ഓവറില്‍ മറികടക്കുകയായിരുന്നു പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ സെഞ്ച്വറിയാണ് രാജസ്ഥാന്റെ വിജയം . ഓപ്പണര്‍മാരായ വൈഭവ് സൂര്യവഷിയും യശസ്വി ജയ്സ്വാളും തുടക്കം മുതല്‍ ഗുജറാ...

കൊല്‍ക്കത്ത ടെസ്‌റ്റില്‍ സച്ചിന്‍ പുറത്തായി; നേടാനായത്‌ 10 റണ്‍സ്‌ മാത്രം

07 November 2013

അവസാന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായി. കൊല്‍ക്കത്ത ടെസ്റ്റില്‍ 10 റണ്‍സ്‌ മാത്രമാണ്‌ സച്ചിന്‌ നേടാന്‍ സാധിച്ചത്‌. ഷില്ലിംഗ്‌ഫോര്‍ഡ്‌ സച്ചിനെ വിക്...

ഹൃദയമിടിപ്പോടെ ആരാധകര്‍ ... ഇതിഹാസത്തിന്റെ വിടവാങ്ങല്‍ മത്സരത്തിന്‌ തുടക്കമായി, ടോസ്‌ നേടിയ വെസ്‌റ്റ്‌ ഇന്റീസ്‌ ബാറ്റ്‌ ചെയ്യുന്നു

06 November 2013

സച്ചിന്റെ വിടവാങ്ങല്‍ പരമ്പരക്ക്‌ തുടക്കമായി. ആദ്യ മത്സരത്തില്‍ ടോസ്‌ നേടിയ വെസ്‌റ്റിന്റീസ്‌ ബാറ്റിംഗ്‌ തെരെഞ്ഞെടുത്തു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന മത്സരത്തില്‍ രോഹിത്‌ ശര്‍മയും, മൊഹമ്...

വാട്‌സനെ തെറിവിളിച്ചു; ജഡേജയ്‌ക്ക്‌ പിഴ

04 November 2013

ബാംഗ്ലൂരില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ അവസാന മത്സരത്തിനിടെ ഷെയിന്‍ വാട്‌സനെ തെറിവിളിച്ചതിന്‌ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക്‌ പിഴ. മാച്ച്‌ ഫീയുടെ 10 ശതമാനമാണ്‌ പിഴചുമത്തിയിരിക്കുന്നത്‌. മാച്ച്‌ റഫറി ആന...

സച്ചിനുശേഷവും ഇന്ത്യയുണ്ട്‌... ഓസ്‌ട്രേലിയെ അടിച്ച്‌ പരത്തി ഇരട്ട സെഞ്ച്വറിയോടെ രോഹിത്‌ ശര്‍മ്മ ഇന്ത്യയ്‌ക്ക്‌ പരമ്പര സമ്മാനിച്ചു

02 November 2013

രോഹിത്‌ ശര്‍മ്മയുടെ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യയ്‌ക്ക്‌ ഏകദിന വിജയവും പരമ്പരയും. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസീസിനെ 57 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. രോഹിതിന...

നാഗ്‌പൂരില്‍ ഇന്ത്യക്ക്‌ വമ്പന്‍ ജയം

31 October 2013

നാഗ്‌പൂരില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ആറാം ഏകദിനത്തില്‍ ഇന്ത്യക്ക്‌ വമ്പന്‍ ജയം. വൈസ്‌ ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്‌ലിയുടേയും ശിഖര്‍ ധവാന്റേയും സെഞ്ചുറിയുടെ മികവിലാണ്‌ ഇന്ത്യ മത്സരം നേടിയത്‌. ആകെ നാലു സ...

രാജകീയം ആ വിടവാങ്ങല്‍; മുംബൈയുടെ വിജയശില്‍പിയായി സച്ചിന്‍ ആഭ്യന്തര മത്സരങ്ങളോട്‌ വിടപറഞ്ഞു

30 October 2013

ക്രിക്കറ്റ്‌ ഒരു മതമാണ്‌. ആ മതത്തിന്റ ആരാധകര്‍ക്ക്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന വ്യക്തി ദൈവ തുല്യനും. അതിനാല്‍ തന്നെ സച്ചിന്റെ വിടവാങ്ങല്‍ ആരാധകര്‍ക്ക്‌ ഒരു തീരാവേദന തന്നെയാണ്‌. ഇന്ന്‌ ആഭ്യന്തര മത്സ...

രഞ്‌ജി ട്രോഫി; സഞ്‌ജു സാംസണിന്‌ ഇരട്ടസെഞ്ച്വറി

29 October 2013

അസമിനെതിരായ രഞ്‌ജി ട്രോഫിയില്‍ കേരളത്തിന്റെ സഞ്‌ജു സാംസണിന്‌ ഇരട്ടസെഞ്ച്വറി. ഇതിന്റെ പിന്‍ബലത്തില്‍ കേരളം ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ ചെയ്യുന്നു. 211 റണ്‍സെടുത്ത സഞ്‌ജുവിന്റെ ആദ്യ ഫസ്റ്റ്‌ ക്ലാസ്‌ ഇരട്ട...

പൂനെ വാരിയേഴ്‌സിനെ ഐ.പി.എല്ലില്‍ നിന്ന്‌ പുറത്താക്കി

26 October 2013

ഐ.പി.എല്ലില്‍ നിന്ന്‌ പൂനെ വാരിയേഴ്‌സിനെ പുറത്താക്കി. ഫ്രൈഞ്ചൈസി ഫീസ്‌ നല്‍കാത്തതിന്റെ പേരിലാണ്‌ നടപടി. ഐപിഎല്‍ ഗവേണിംഗ്‌ കൗണ്‍സില്‍ അംഗങ്ങള്‍ കൂടി പങ്കെടുത്ത ബിസിസിഐ പ്രവര്‍ത്തകസമിതി യോഗത്തിലാണ്‌ തീര...

ധോണിയുടെ വീടിന് നേരെ കല്ലേറ്

24 October 2013

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വീടിന് നേരെ കല്ലേറ്. വീട് അക്രമിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ല. ബുധനാഴ്ച ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിനം നടക്കുന്നതിനിടയിലാണ് കല്ലേറുണ്ടായത്. ...

മഴ കാരണം കളി ഉപേക്ഷിച്ചു, ഇന്ത്യ ഒന്നാം റാങ്ക്‌ നില നിര്‍ത്തി

23 October 2013

ഒന്നാം റാങ്കിംഗിനു വേണ്ടിയുള്ള മത്സരത്തില്‍ മഴ വില്ലനായി. ഇന്ത്യ ഓസ്ട്രേലിയ പരമ്പരയിലെ നാലാം ഏകദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു.  അതോടെ മത്സരം സമനിലയിലവസാനിപ്പിച്ചു. തുടര്‍ന്ന്‌ പോയിന്റിന്റെ അടിസ്ഥാനത...

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തും

22 October 2013

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്താന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെക്കുറിച്ച്‌ ബി.സി.സി.ഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൂന്ന്‌ ഏകദിനങ്ങളും, രണ്ട്...

മങ്കിഗേറ്റ്‌ വിവാദം; പോണ്ടിംഗിനെതിരെ കുംബ്ലെ

21 October 2013

മങ്കിഗേറ്റ്‌ വിവാദത്തില്‍ സച്ചിന്‍ കള്ളം പറഞ്ഞു എന്നാരോപിച്ച്‌ രംഗത്തെത്തിയ റിക്കി പോണ്ടിങ്ങിനെതിരെ അനില്‍ കുംബ്ലെയുടെ രൂക്ഷ വിമര്‍ശനം. "അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ എന്താണ്‌ സംഭവിച്ചതെന്ന്‌ എ...

തോല്‍വിയിലേക്ക്‌ നീങ്ങിയ ഓസ്‌ട്രേലിയയെ ഫോക്‌നര്‍ രക്ഷിച്ചു, നാല്‌പത്തി എട്ടാം ഓവറില്‍ 30 റണ്‍സെടുത്ത്‌ വിജയം ഇന്ത്യയില്‍ നിന്നും തട്ടിപ്പറിച്ചു

19 October 2013

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. നാലു വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. പരാജയം മുന്നില്‍ കണ്ട ഓസ്‌ട്രേലിയെ ജെയിംസ്‌ ഫോക്‌നര്‍ രക്ഷിച്ചു. അംഗീകൃത ബാറ്റ്‌സ്...

ഹര്‍ഭജനെ രക്ഷിക്കാന്‍ സച്ചിന്‍ കള്ളം പറഞ്ഞെന്ന്‌ പോണ്ടിംഗ്‌; ജീവിതകാലം മുഴുവന്‍ ഇത്‌ സച്ചിനെ പിന്തുടരും

18 October 2013

2008ല്‍ സിഡ്‌നിയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ വിവാദ ടെസ്റ്റ്‌ വീണ്ടും പുകയുന്നു. മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രൂ സൈമണ്ടിനെ കുരങ്ങന്‍ എന്നുവിളിച്ച്‌ ഹര്‍ഭജന്‍ സിംഗ്‌ അപമാനിച്ച സംഭവമാണ്‌ റിക്...

വിരാട്‌ കോഹ്‌ലിയുടേയും രോഹിത്‌ ശര്‍മ്മയുടേയും ശിഖാര്‍ ധവാന്റേയും വെടിക്കെട്ടിനു മുന്നില്‍ ഓസ്‌ട്രേലിയയുടെ 360 ഒന്നുമല്ലാതായി, ഇന്ത്യക്ക്‌ ചരിത്രവിജയം

16 October 2013

വിരാട്‌ കോഹ്‌ലിയും രോഹിത്‌ ശര്‍മ്മയും നേടിയ കൂറ്റന്‍ സെഞ്ച്വറിയില്‍ ഇന്ത്യ ചരിത്ര വിജയം നേടി. 52 പന്തില്‍ നിന്നാണ് കോഹ്‌ലി സെഞ്ച്വറി നേടിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ പടുകൂറ്റന്‍ സ്‌കോറായ 360 റണ്‍സ്‌ നി...

Malayali Vartha Recommends