Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മുടിക്ക് അങ്ങനെ ഏതെങ്കിലുമൊരു എണ്ണ പോരാ; മുടിയുടെ സ്വഭാവമനുസരിച്ച് എണ്ണ തിരഞ്ഞെടുത്താല്‍ മുടിവളരും തീര്‍ച്ച

14 FEBRUARY 2017 03:39 PM IST
മലയാളി വാര്‍ത്ത

മുടിയ്ക്ക് ഏതെങ്കിലും എണ്ണ തേച്ചാല്‍ മതി എന്ന് വിചാരിയ്ക്കുന്നവര്‍ നിരവധിയാണ്. എന്തിനധികം മുടിയില്‍ എണ്ണ തേയ്ക്കണം എന്നു പോലുമില്ലാത്തവരാണ് പലരും. എന്നാല്‍ ഇതെല്ലാം മുടിയുടെ ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിയ്ക്കും. എന്നാല്‍ എണ്ണ തേയ്ക്കുന്നതിനെപ്പറ്റി പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഏതു തരത്തിലുള്ള മുടിക്ക് ഏതൊക്കെ തരത്തിലുള്ള എണ്ണകള്‍ ആണ് ആവശ്യം എന്നതിനെക്കുറിച്ച് പലര്‍ക്കും ധാരണയില്ല. മുടി വളര്‍ച്ചയ്ക്ക് ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കണം. അതിനായി ചിലത്. 

 

വരണ്ട മുടിയ്ക്ക് ബദാം എണ്ണ

നിങ്ങളുടെ മുടി വരണ്ട മുടിയാണോ എന്നാല്‍ അതിനായി ഉപയോഗിക്കേണ്ടത് ബദാം എണ്ണയാണ്. ഇത് വരണ്ട മുടിയെ സുന്ദരമാക്കുന്നു. മാത്രമല്ല മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുന്നു.



എണ്ണമയമുള്ള മുടി

മുടിയില്‍ എണ്ണ തേച്ചില്ലെങ്കിലും എണ്ണ ഉള്ളതു പോലെ മുടിയില്‍ തോന്നാറുണ്ടോ? എന്നാല്‍ നിങ്ങള്‍ക്ക് എണ്ണമയമുള്ള മുടിയാണ് ഉള്ളതെന്ന് മനസ്സിലാക്കാം. എന്നാല്‍ എണ്ണമയുമുള്ള മുടിയുള്ളവര്‍ക്ക് ആവണക്കെണ്ണ ഉപയോഗിക്കാം.



സാധാരണ മുടി

സാധാരണ സ്വഭാവമുള്ള മുടിയാണെങ്കില്‍ വെളിച്ചെണ്ണ ഉപയോഗിക്കാം. ഇത് ഒലീവ് ഓയിലിനേക്കാളും ബദാം ഓയിലിനേക്കാളും ഗുണം നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല.



വേപ്പെണ്ണ

വേപ്പെണ്ണയാണ് മറ്റൊന്ന്. ഇത് തലയോട്ടിയിലെ പ്രശ്നങ്ങളേയും അനാവശ്യമായുണ്ടാകുന്ന ചൊറിച്ചിലുകളേയും ഇല്ലാതാക്കുന്നു. മാത്രമല്ല താരനെ പ്രതിരോധിയ്ക്കാനും നല്ലതാണ് വേപ്പെണ്ണ.



കടുകെണ്ണ

മുടിയുടെ അറ്റം പിളരുന്നത് പ്രശ്നമാണോ എന്നാല്‍ കടുകെണ്ണ ഉപയോഗിക്കാം. കടുകെണ്ണ മുടിയുടെ അറ്റത്ത് തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ സഹായിക്കും.



മൃദുവല്ലാത്ത മുടി

മുടിയ്ക്ക് മൃദുത്വം കുറയുന്നുവോ, എന്നാല്‍ മുടിയുടെ മൃദുത്വം തിരിച്ച് പിടിയ്ക്കാന്‍ ഒലീവ് ഓയില്‍ സഹായിക്കും. ഒലീവ് ഓയില്‍ ഉപയോഗിച്ച് മുടിയ്ക്ക് തിളക്കം വര്‍ദ്ധിപ്പിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends