Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്... ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്


തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..


റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ഇനി നിര്‍ണായക ദിവസങ്ങള്‍.. ശക്തികേന്ദ്രങ്ങളിലൊന്നായ പൊക്രോവ്‌സ്‌കോയെ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം..റഷ്യന്‍ ടാങ്കുകളും, ഡ്രോണുകളും മേഖലയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്..


കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ‌.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..


തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ..വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല... തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്..

കാവേരീ നദിയിലെ ശിവന സമുദ്ര വെള്ളച്ചാട്ടം

27 MAY 2019 11:12 AM IST
മലയാളി വാര്‍ത്ത

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ കാവേരി നദിയിലെ ദ്വീപാണ് ശിവ്‌ന സമുദ്രം. ഇതിനോട് ചേര്‍ന്നുള്ള ഇരട്ട ജലപാതങ്ങളാണ് ശിവ്‌ന സമുദ്രം വെള്ളച്ചാട്ടം. ഡക്കാന്‍ സമതലങ്ങള്‍ പിന്നിട്ട് ഒഴുകുന്ന കാവേരീ നദി ഈ സ്ഥലത്തു വെച്ച് രണ്ട് ശാഖകളായി പിരിഞ്ഞ് ഒഴുകുന്നു. ഈ ശാഖകള്‍ക്കിടയില്‍ രൂപപ്പെട്ട കരഭാഗമാണ് ദ്വീപ്.

ശിവ്‌ന സമുദ്രത്തിന് ഇരുവശത്തുമായി പാറയിടുക്കുകളിലൂടെ ഒഴുകി ഉദ്ദേശം രണ്ട് കിലോമീറ്റര്‍ അകലത്തില്‍ വീണ്ടും രണ്ടു ജലപാതങ്ങള്‍ രൂപം കൊള്ളുന്നു. ഇവയില്‍ കിഴക്കു വശത്തെ ജലപാതം ഗഗനാചുക്കി വെള്ളച്ചാട്ടമെന്നും പടിഞ്ഞാറുള്ളത് ഭരാചുക്കിയെന്നും അറിയപ്പെടുന്നു.

വര്‍ഷം മുഴുവന്‍ വെള്ളമുണ്ടെങ്കിലും മഴക്കാലത്ത് (ജൂലൈ- ഒക്ടോബര്‍) സൗന്ദര്യവും ഗാംഭീര്യവും പൂര്‍ണത പ്രാപിക്കുന്നു.

രണ്ടു ജലപാതങ്ങളും സമീപത്താണെങ്കിലും വ്യൂപോയിന്റുകള്‍ തമ്മില്‍ ഉദ്ദേശം പതിനഞ്ചു കിലോമീറ്റര്‍ അകലമുണ്ട്.

മൈസൂരുവില്‍ നിന്ന് 60 കി.മീ സഞ്ചരിച്ചാല്‍ ഇവിടെ എത്താം. ബെംഗളൂരുവില്‍ നിന്ന് 139 കിലോമീറ്റര്‍. ബെംഗളൂരു- മൈസൂരു ഹൈവേയില്‍ മദ്ദൂര്‍, മലവെള്ളി വഴിയാണ് ശിവ്‌ന സമുദ്രം എത്തുക. ബെംഗളൂരുവില്‍ നിന്ന് കനകപുര, മല വെള്ളി വഴിയും ഇവിടെ എത്താം.

1902-ല്‍ സ്ഥാപിച്ച ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ ഏഷ്യയിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ്.

ഹൊയ്‌സാല ശൈലിയിലുള്ള ക്ഷേത്രങ്ങള്‍ക്കു പ്രശസ്തമായ സോംനാഥ്പുര്‍, മണല്‍ മൂടിയ ക്ഷേത്രമെന്നു പ്രസിദ്ധിയാര്‍ജിച്ച തലക്കാട് എന്നിവ ഇതിനൊപ്പം സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

74.34 കോടി രൂപ കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ അനുവദിച്ചതായി ധനകാര്യ മന്ത്രി  (4 minutes ago)

കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി...  (16 minutes ago)

നിലവിലെ പ്രസിഡന്റ് പിഎസ് പ്രശാന്ത് തുടരും...  (27 minutes ago)

ഇടുക്കി, വയനാട് എന്നിവയ്ക്ക് പുറമേ പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിലും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയായി...  (42 minutes ago)

ഏമാന്മാർ പെട്ടു പൊരിച്ച് അടക്കി കോടതി ഷാഫി പറഞ്ഞത് അച്ചട്ടായി ഇന്നലെ ഹൈക്കോടതിയിൽ  (51 minutes ago)

ശബരിമല കൊള്ള : പിണറായിയുടെ വിശ്വസ്തൻ അറസ്റ്റിലേക്ക്? യുവതികളെ കയറ്റിയ മഹാൻ...  (55 minutes ago)

എന്‍ വാസുവിനെ ഉരുട്ടി SIT ഒറ്റിയത് സുരേഷ്...! വാസുവിന്റെ അറസ്റ്റ് ഉടൻ ഉണ്ണിയെ എനിക്ക് അറിയാം സാറെ  (1 hour ago)

ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് 51കോടി  (1 hour ago)

രണ്ടാം ദിവസവും നഷ്ടം  (1 hour ago)

ട്രെയിനിൽ നിന്നും വീണ ശ്രീക്കുട്ടിയുടെ CT SCAN കണ്ട് ഞെട്ടി ഡോക്ടർ..! വെന്റിലേറ്ററിൽ നിന്നും മാറ്റി  (1 hour ago)

..പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

വർക്കലയിലെ സംഭവം പൊലീസിന് രൂക്ഷ വിമർശനം..  (1 hour ago)

കര്‍ണാടകയില്‍ നിന്നുള്ള മൂന്ന് ഫാര്‍മസി വിദ്യാര്‍ഥികള്‍  (1 hour ago)

മസാറെ ഷരീഫ് നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ നൂറ്റന്‍പതോളം പേര്‍ക്ക്  (2 hours ago)

കാട്ടുകൊമ്പനെ ജനവാസ മേഖലയിൽ നിന്ന് നീക്കാൻ പ്രത്യേക ദൗത്യവുമായി ...  (2 hours ago)

Malayali Vartha Recommends