Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...


വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...


300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...


പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പച്ചക്കറി വിളകളിലെ കീടബാധ അകറ്റാന്‍ ഇലച്ചാറുകള്‍

10 AUGUST 2015 03:21 PM IST
മലയാളി വാര്‍ത്ത.

മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും ഹാനികരമായ ഒട്ടേറെ സസ്യങ്ങള്‍ ഭൂമുഖത്തുണ്ട്. ഇവയില്‍ ചിലത് കാര്‍ഷിക വിളകള്‍ക്ക് നാശംവരുത്തുന്ന കീടങ്ങള്‍ക്കെതിരെ മനുഷ്യന് ദ്രോഹകരമല്ലാത്ത വിധത്തില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. ഒപ്പം ദ്രോഹകരമല്ലാത്ത സസ്യങ്ങളും ഇങ്ങനെ ഉപയോഗിക്കാം. നമ്മുടെ പുരയിടത്തിലും വഴിയോരത്തുമായി കണ്ടുവരുന്ന സീമക്കൊന്ന, പപ്പായ, ഉമ്മം, എരിക്ക്, അരളി, നാറ്റപൂച്ചെടി, കര്‍പ്പൂരം, തുളസി, മഞ്ഞള്‍, ഇഞ്ചിപ്പുല്ല്, ആത്ത, കാന്താരി, കരിനൊച്ചി, ഔഷധസസ്യങ്ങളായ ആര്യവേപ്പ്, ആടലോടകം, കൂവളം, കറ്റാര്‍വാഴ, കായം, വയമ്പ്, പനികൂര്‍ക്ക, വെളുത്തുള്ളി തുടങ്ങിയ ഒട്ടേറെ സസ്യങ്ങളുടെ ഇലച്ചാറ് കീടങ്ങള്‍ക്ക് അരോചകവും പ്രത്യേക രുചിഭേദമുള്ളവയും രൂക്ഷഗന്ധം ഉള്ളവയുമാണ്. മനുഷ്യജീവനുതന്നെ ഹാനികരമായ അരളി, ഉമ്മം, എരിക്ക്, കാഞ്ഞിരം എന്നിവയും ഈ ഗണത്തില്‍ പ്പെടുന്നു.

വ്യത്യസ്ത സ്വഭാവമുള്ള നാലഞ്ചുതരം ഇലകള്‍ 500 ഗ്രാം ക്രമത്തില ചെറുതായി അരിഞ്ഞെടുത്ത് ചണച്ചാക്കിലോ, കോട്ടണ്‍തുണിയിലോ കിഴികെട്ടിവയ്ക്കുക. 500 ഗ്രാം പുതിയ പച്ചച്ചാണകം, 10 ഗ്രാം ഉണ്ടശര്‍ക്കര, 10 ഗ്രാം ഈസ്റ്റ് എന്നിവ, 10 ലിറ്റര്‍ വെള്ളത്തില്‍ ഒരു സിമന്റ് പാത്രത്തിലോ പ്ലാസ്റ്റിക് ബക്കറ്റിലോ ചേര്‍ത്ത് ലയിപ്പിക്കുക. ഈ ലായനിയിലേക്ക് ഇലക്കൂട്ടുകിഴി മുക്കിവച്ച് തണലത്ത് അടച്ചുവയ്ക്കുക. ദിവസവും രാവിലെയും വൈകിട്ടും 10 മിനിറ്റ് നന്നായി ഇളക്കണം. 2023 ദിവസമാകുമ്പോഴേക്കും മിശ്രിതത്തിന്റെ ദുര്‍ഗന്ധം തീരെ ഇല്ലാതാകും. ഈ സമയത്ത് കിഴി പിഴിഞ്ഞെടുത്ത്, ചണ്ടി തീരെ ഇല്ലാതെ അരിച്ചെടുത്ത് ചെടികളില്‍ തളിക്കാം. ഈ ലായനിയിലേക്ക് കുറച്ച് മഞ്ഞള്‍പ്പൊടി, വയമ്പു പൊടി, ആവണക്ക്കുരു പൊടി, കാന്താരി നീര് എന്നിവ കൂട്ടിച്ചേര്‍ത്ത് ഒരുദിവസംകൂടി കഴിഞ്ഞ് തളിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്. പച്ചക്കറി വിളകളിലെ മിക്ക കീടങ്ങളെയും ഇതു വഴി അകറ്റാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ  (1 hour ago)

സാഫിന്‍ റൈസ് കമ്മ്യൂണിറ്റി റണ്‍ : ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 16 ന്  (1 hour ago)

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്...?  (1 hour ago)

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....  (2 hours ago)

വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...  (2 hours ago)

300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...  (2 hours ago)

അനിയത്തിയോട് എല്ലാം അനുശ്രീ പറഞ്ഞിരുന്നു..!അമലിനും അനുശ്രീക്കും ഇടയിൽ മൂന്നാമതൊരാൾ.? മരിക്കും മുന്നേ ഫോണിൽ...!  (2 hours ago)

പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...  (2 hours ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (3 hours ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (3 hours ago)

അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ എത്തി... കുറ്റം നിഷേധിച്ച് പ്രതികൾ, തിങ്കളാഴ്ച കേസ് വീണ്ടും പരി​ഗണിക്കും  (3 hours ago)

Malayali Vartha Recommends