Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

നടുമുറ്റങ്ങള്‍ക്കും ഉദ്യാനങ്ങള്‍ക്കും വര്‍ണ്ണശോഭ നല്‍കുന്ന പൂച്ചെടി

12 AUGUST 2015 02:59 PM IST
മലയാളി വാര്‍ത്ത.

നമ്മുടെ നാട്ടില്‍ പ്രചാരം ലഭിച്ചിട്ടില്ലാത്ത ഇനിയും പ്രചാരം ലഭിക്കേണ്ടുുന്ന ഒരു പൂച്ചെടി, മറ്റുപല സുന്ദരപുഷ്പിണികളെയും പോലെ ഇതും നാളെ നമ്മുടെ നടുമുറ്റങ്ങള്‍ക്കും ഉദ്യാനങ്ങള്‍ക്കും വര്‍ണശോഭ പകരും എന്നുറപ്പ്. ഫിലിപ്പീന്‍സില്‍ ജന്മം കൊണ്ട ഈ പൂച്ചെടിയാണ് ഏഷ്യന്‍ ഗ്രെയിപ്പ് എന്ന വിളിപ്പേരില്‍ പ്രസിദ്ധമായ മെഡിനില്ല മാഗ്നിഫിക്ക എന്ന സുന്ദര സസ്യം. ഫിലിപ്പൈന്‍ ഓര്‍ക്കിഡ് എന്നും പേരുണ്ട്്. കാഴ്ചയ്ക്ക് സാക്ഷാല്‍ മുന്തിരിക്കുലയോട് സദൃശമായ ഇതിന്റെ പൂവും അനുബന്ധ ഭാഗങ്ങളുമാണ് ഈ ചെടിക്ക് showy Asian Grape എന്ന ഓമനപ്പേര് നേടിക്കൊടുത്തത്.

ഇനി നമുക്ക് ഈ പുഷ്പ സുന്ദരിയെ അടുത്തറിയാം. മൂന്നു മീറ്റര്‍ വരെ പരമാവധി ഉയരത്തില്‍ വളരുന്ന ചെടിയുടെ ഇലകള്‍ ദൃഢവും തുകല്‍ പോലെ കനമുള്ളതും 20-30 സെന്റീമീറ്റര്‍ നീണ്ടതും അഗ്രം കൂര്‍ത്തതുമായിരിക്കും. ശരാശരി ഉയരം 1.2 മീറ്റര്‍ മാത്രം പൂങ്കുലയാകട്ടെ 50 സെന്റീമീറ്റര്‍ നീളത്തില്‍ താഴേക്ക് താന്ന് വളരും. നല്ല പിങ്ക് നിറമാണിതിന്. പൂക്കള്‍ തീരെ ചെറുതാണ്. വെറും 35 മില്ലീമീറ്റര്‍ മാത്രം വലിപ്പം. പൂക്കള്‍ക്ക് പിങ്കോ, ചുവപ്പോ, വയലറ്റോ നിറമാകാം. കായ്കള്‍ വയലറ്റ് നിറമുള്ളതാണ്. സാമാന്യം മാംസളവും.
ജന്മനാടായ ഫിലിപ്പീന്‍സില്‍ മെഡിനില്ല, വന്‍മരങ്ങളുടെ കവരം തിരിയുന്ന ഇടങ്ങളിലും ശിഖരങ്ങളിലുമാണ് പറ്റിവളരുന്നത്. ഇവയ്ക്ക് മരക്കൊമ്പ് ഒരു ഇരിപ്പിടം മാത്രമാണ്. മരത്തില്‍ നിന്ന് ആഹാരമോ മറ്റോ വലിച്ചെടുക്കുകയേയില്ല. പരജീവികളുടെ സ്വഭാവമൊന്നുമില്ലഎന്നര്‍ഥം. പൂവിന്റെയും അതില്‍ നിന്ന് പുറപ്പെടുന്ന കായ്കളുടെയും സവിശേഷ രൂപവും നിറവും നിമിത്തം മെഡിനില്ലയെ അസാധാരണ പുഷ്പിണികള്‍ എന്ന വിഭാഗത്തിലാണ് സസ്യശാസ്ത്രവിദഗ്ധര്‍ പെടുത്തിയിരിക്കുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരാനിഷ്ടപ്പെടുന്ന ഇതിന് അന്തരീക്ഷത്തില്‍ ഉയര്‍ന്ന ഈര്‍പ്പനില നിര്‍ബന്ധമാണ്. എങ്കില്‍ മാത്രമേ ചെടി നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യുകയുള്ളൂ. അതുകൊണ്ടുതന്നെ മെഡിനില്ല മാഗ്നിഫിക്ക വളര്‍ത്തുന്നവര്‍ അന്തരീക്ഷം പരമാവധി ഈര്‍പ്പമയമാക്കി നിലനിര്‍ത്താനുള്ള എല്ലാ തന്ത്രങ്ങളും ചെയ്യാറുമുണ്ട്്. തെളിഞ്ഞ വെളിച്ചം എന്നാല്‍ നേരിട്ട് വീഴാത്തത് ഇതാണ് ചെടിയ്ക്കിഷ്ടം. ഇലകളില്‍ നിരന്തരം വളരെ നേര്‍ത്ത വെള്ളത്തുള്ളികള്‍ മൂടല്‍മഞ്ഞുപോലെ തളിക്കുന്നതും ചെടി വളരുന്ന ചട്ടി വെള്ളത്തില്‍ ഉരുളന്‍ കല്ലുകള്‍ക്കു മീതെ ഇറക്കി വയ്ക്കുന്നതും ഒക്കെ അന്തരീക്ഷ ആര്‍ദ്രത വര്‍ധിപ്പിക്കാന്‍ ഉപകരിക്കും.
മെഡിനല്ല എന്ന വലിയ സസ്യജനുസില്‍ നാനൂറോളം സ്പീഷിസ് ചെടികളുണ്ട്. ഇക്കൂട്ടത്തില്‍ മാഗ്നിഫിക്ക ആണ് മികച്ച വീട്ടുചെടി. പിങ്ക് നിറത്തില്‍ താഴേക്ക് തുങ്ങിയ പൂക്കളും കായ്കുലകളും ഇതിന് പിങ്ക് ലാന്റേണ്‍ എന്നും പേര് നേടിക്കൊടുത്തിട്ടുണ്ട്്. വീട്ടുചെടികളിലെ റോള്‍സ് റോയിസ് എന്നാണ് ഇതിന്റെ ചന്തത്തില്‍ മതിമറന്ന മറ്റു ചില ഉദ്യാനപ്രേമികള്‍ ഇതിനെ വിശേഷിപ്പിച്ചത്. അത്രത്തോളം മുന്തിയതെന്നും ശ്രേഷ്ഠമായതെന്നും ഒക്കെ അര്‍ഥം.

മണ്ണും മണലും ജൈവവളവും കലര്‍ന്ന മിശ്രിതമാണ് ചെടികള്‍ വളര്‍ത്താന്‍ നന്ന്. ചെടി വളരുന്നതനുസരിച്ച് രാസവളമിശ്രിതങ്ങള്‍ നേര്‍പ്പിച്ച് നല്‍കുകയും ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (4 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (4 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (5 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (5 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (5 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (5 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (5 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (5 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (6 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (6 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (6 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (6 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (6 hours ago)

Malayali Vartha Recommends