Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

കത്തിരിയും വഴുതനങ്ങയുമായി പുത്തരിചുണ്ട

13 AUGUST 2015 01:08 PM IST
മലയാളി വാര്‍ത്ത.

സസ്യവംശവര്‍ധനവിന് സാധാരണ സ്വീകരിക്കുന്ന മാര്‍ഗങ്ങളാണ് വിത്ത്, സസ്യഭാഗങ്ങള്‍, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്, ടിഷ്യുകള്‍ച്ചര്‍ തുടങ്ങിയവ. റബ്ബര്‍, കാപ്പി, ഏലം, ഫലവൃക്ഷങ്ങള്‍ ഉദ്യാനവിളകള്‍ എന്നിവയിലെല്ലാം ഈ മാര്‍ഗ്ഗം വ്യാപകമായി ചെയ്യുന്നുണ്ട്. മാതൃവൃക്ഷത്തിന്റെ അതേ ഗുണഗണങ്ങള്‍ നിലനിര്‍ത്താമെന്നുള്ളതാണ് ഇത്തരം വംശവര്‍ധനവുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ചെടിയില്‍ ഒന്നിലേറെ ഇനങ്ങള്‍ വച്ചുപിടിപ്പിച്ചാല്‍ അത് തോട്ടത്തിന് അലങ്കാരവും കാഴ്ചയ്ക്ക് മനോഹരവുമാണ്.
നമ്മുടെ നാട്ടില്‍ സാധാരണ കണ്ടുവരുന്ന ഒരിനം ചുണ്ടയാണ് പുത്തരിചുണ്ട. ജൈവാംശമുള്ള മണ്ണില്‍ അധികം പരിചരണം കൂടാതെ വളരുന്ന ഈ സസ്യത്തിന് കീടരോഗബാധ പൊതുവേ കുറവും. ചെറുമുള്ളുകളോടുകൂടി ഉദ്ദേശം 11/2 മീറ്റര്‍ ഉയരം. ശാഖോപശാഖകളായി വളരുന്ന ഈ കുറ്റിച്ചെടിയ്ക്ക് വീതിയുള്ള ഇലയും കുലകുലയായി പൂക്കളും കായ്കളും കാണാറുണ്ട്. ആയുര്‍വേദത്തില്‍ ഔഷധമായും, പാകമാകാത്ത കായ്കള്‍ കറിവെയ്ക്കാനും ഉപയോഗിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന \'ആല്‍ക്കലോയിഡിലാണ് ഔഷധഗുണമുള്ളത്. പലകാരണങ്ങളാല്‍ ഈ സസ്യം ഇന്ന് വംശനാശത്തിന്റെ ഭീഷണിയിലാണ്.
വഴുതിന വര്‍ഗ്ഗത്തില്‍പെട്ട ഈ സസ്യത്തെ അടുക്കളത്തോട്ടത്തിലും, വീട്ടുവളപ്പിലും, ചെടിച്ചട്ടിയിലും വളര്‍ത്താം. \'സൊളാനേസി\' കുലത്തില്‍പ്പെട്ട ഈ ചെടിയെ അതേ ഇനത്തില്‍പ്പെട്ട തക്കാളി, വഴുതിന, കത്തിരി എന്നിവയുമായി \'ഒട്ടിച്ചു\' ഒന്നില്‍നിന്നുതന്നെ പല ഇനത്തില്‍പ്പെട്ട കായ്കറികള്‍ ഉത്പാദിപ്പിക്കാം.
ചെടിച്ചട്ടിയിലാണ് വളര്‍ത്തുന്നതെങ്കില്‍ വിത്തുപാകിമുളപ്പിച്ച് തൈകള്‍, മണ്ണ്, മണല്‍, ചാണകം എന്നിവ സമം ചേര്‍ത്ത മിശ്രിതത്തില്‍നട്ട് നനച്ച് വളര്‍ത്തിയാല്‍ 12 മാസമാകുമ്പോള്‍ തൈകള്‍ \'പെന്‍സില്‍\' കനംവെയ്ക്കും. ചട്ടിയില്‍ നിര്‍ത്തി ചെടി ഒരടിപൊക്കത്തില്‍ അതിന്റെ അഗ്രമുകുളം നുള്ളിയാല്‍ ധാരാളം ശാഖകള്‍ ഉണ്ടാകും. ഓരോ ശാഖയിലും നമുക്ക് ഇഷ്ടപ്പെട്ട കത്തിരി, വഴുതിന, തക്കാളി എന്നീ ചെടികളെ മറ്റൊരു ചട്ടിയിലോ, പ്ലാസ്റ്റിക് ബാഗിലോ നട്ട് ഏതാണ്ട് ഇതേപ്രായമാകുമ്പോള്‍ പാര്‍ശ്വഒട്ടിക്കലിന് വിധേയമാക്കാം.
ഒട്ടിക്കാന്‍ ഉദ്ദേശിക്കുന്ന കത്തിരി, വഴുതിന, തക്കാളി എന്നിവയുടെ തൈകളേയും ചുണ്ടയുടെ ശാഖയോടു ചേര്‍ത്ത് വശങ്ങള്‍ കത്തികൊണ്ട് ഒരിഞ്ച് നീളത്തില്‍ തൊലിമാറ്റി, മുറിവുഭാഗങ്ങള്‍ ചേര്‍ത്തുവച്ച് പ്ലാസ്റ്റിക് നാടകൊണ്ടോ, നൂലുകൊണ്ടോ കേടുവരാതെ കെട്ടുക. രണ്ടുമൂന്നാഴ്ചയ്ക്കുള്ളില്‍ ഒട്ടിപ്പ് ശരിയായെങ്കില്‍ ഒട്ടിച്ച ചെടികളെ വേര്‍പെടുത്തി, ചുണ്ടയുടെ അഗ്രമുകുളം ഒട്ടിപ്പിന് മുകളിലായി മുറിച്ചുമാറ്റുക.

ഓരോ ശാഖയിലും, കത്തിരി, വഴുതിന, തക്കാളി പുത്തരിചുണ്ട എന്നിവ ലഭിക്കും. വളപ്രയോഗവും ജലസേചനവും മുടക്കരുത്. കീടരോഗബാധ തെല്ലുമില്ലെന്നതാണ് ഇതിന്റെ സവിശേഷത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (4 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (4 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (5 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (5 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (5 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (5 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (5 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (5 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (6 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (6 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (6 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (6 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (6 hours ago)

Malayali Vartha Recommends