Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

സുഗന്ധവിളയായ കറുവ

31 AUGUST 2015 11:30 AM IST
മലയാളി വാര്‍ത്ത.

 പേരെടുത്ത സുഗന്ധവിളയാണ് കറുവ. രണ്ടുതരം സുഗന്ധ തൈലങ്ങള്‍ കറുവയില്‍നിന്ന് വേര്‍തിരിക്കുന്നു. തൊലി തൈലവും ഇലതൈലവും. നിരവധിയിനങ്ങളുണ്ടെങ്കിലും പ്രധാനമായും തേന്‍ (മധുര) ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.
ഒഡിസി 130 അഥവാ സുഗന്ധിനി എന്ന ഇനം ഇലതൈലത്തിനുവേണ്ടിയുള്ളതാണ്. ഇത് ഓടക്കാലി സുഗന്ധതൈലമരുന്നുചെടി ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചതാണ്. ഇതിന്റെ പച്ചിലയില്‍ 1.6% തൈലവും, തൈലത്തില്‍ 94% യൂജീനോളും ഉണ്ട്. പ്രതിവര്‍ഷം വൃക്ഷമൊന്നിന് 300 ഗ്രാം തോതില്‍ ഒരു ഹെക്ടറില്‍നിന്ന് 125150 കി.ഗ്രാം ഇലതൈലം ലഭിക്കും.
വ്യത്യസ്ത കാലാവസ്ഥകളില്‍ കറുവ കൃഷിചെയ്യാം. സമുദ്രനിരപ്പില്‍നിന്ന് 1800 കി.മീ ഉയരംവരെ തഴച്ചുവളരുന്നു. ജൈവാംശം കൂടിയ മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് അത്യുത്തമം. വെള്ളക്കെട്ട് നന്നല്ല.
വിത്തുതൈകളാണ് പ്രധാന നടീല്‍വസ്തു. മാതൃഗുണങ്ങള്‍ സംരക്ഷിക്കാന്‍ കായിക പ്രവര്‍ദ്ധനരീതികളാണ് നന്ന്. കമ്പുമുറിച്ചു നട്ടും, പതിവച്ചും, ടിഷ്യുകള്‍ച്ചര്‍ വഴിയും ഇതു സാധിക്കാം. അങ്കുരണശേഷി വേഗം നഷ്ടമാകുന്നതിനാല്‍ വിത്ത് ശേഖരിച്ചാലുടന്‍ പാകി മുളപ്പിക്കണം.
വിത്ത് മുളയ്ക്കാന്‍ 23 ആഴ്ച സമയമെടുക്കും. മേയ്ജൂണ്‍ മാസം വിത്ത് പാകാം. പാകിയ വിത്ത് നാല് മാസമാകുമ്പോള്‍ പോളി ബാഗിലേക്ക് പറിച്ചു നടാം. ഏതാണ്ട് 1012 മാസം പ്രായമായ തൈകള്‍ 23 മീറ്റര്‍ അകലത്തില്‍ കൃഷി ചെയ്യാം. തൈകള്‍ക്ക് തണലും ജലസേചനവും നല്‍കണം.
നടുമ്പോള്‍ ചെടി ഒന്നിന് 20 കിലോ എന്ന തോതില്‍ ചാണകമോ കമ്പോസ്‌റ്റോ ഇട്ടു കൊടുക്കണം. കൂടാതെ ആദ്യവര്‍ഷം ചെടി ഒന്നിന് 45 ഗ്രാം യൂറിയ, 125 ഗ്രാം സൂപ്പര്‍ഫോസ്‌ഫേറ്റ്, 40 ഗ്രാം പൊട്ടാഷ് എന്നിവ കൊടുക്കണം.
വര്‍ഷംതോറും ഇവയുടെ അളവ് ക്രമമായി വര്‍ദ്ധിപ്പിച്ച് ആറാം വര്‍ഷം മുതല്‍ ചെടിയൊന്നിന് 50 കിലോഗ്രാം ചാണകം, 0.5 കിലോ യൂറിയ, 1.2 കിലോ സൂപ്പര്‍ഫോസ്‌ഫേറ്റ്, 0.3 കിലോ പൊട്ടാഷ് എന്നിവ രണ്ടു തവണയായി ജൂണ്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ നല്‍കണം. ഇലപ്പുള്ളി, കൊമ്പുണക്കം, പൊള്ളല്‍, കരിംപൂപ്പ് രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കണം.
വിളവ്
രണ്ട് മൂന്ന് വര്‍ഷം പ്രായമായ കറുവയുടെ കമ്പുകള്‍ പട്ട ഉരിച്ചെടുക്കാന്‍ പാകമാണ്. 22.5 സെ.മീ. വ്യാസവും, 1.52 മീറ്റര്‍ നീളവുമുള്ള കൊമ്പുകളാണ് പട്ടയെടുക്കാന്‍ ഉത്തമം. മഴ കഴിഞ്ഞ് തളിര് മൂത്ത സമയമാണ് വിളവെടുക്കാന്‍ നന്ന്.
അതിരാവിലെ കമ്പു മുറിച്ചെടുത്താല്‍ പട്ട വേഗം ഉരിഞ്ഞു കിട്ടും. കമ്പ് മുറിച്ച് കരിന്തൊലി ചുരണ്ടിമാറ്റിയിട്ട് പട്ട ഉരിച്ച് പ്രത്യേക രീതിയില്‍ ചുരുളുകളാക്കി ഉണക്കിയെടുക്കുന്നതാണ് കറുവപ്പട്ട. ഇലതൈലം എടുക്കാന്‍ വര്‍ഷത്തില്‍ രണ്ട് തവണ (മേയ്, ഒക്‌ടോബര്‍) കമ്പ് മുറിക്കാം.
സംസ്‌കരണം
പട്ട 45 മണിക്കൂര്‍ ആവിയില്‍ വാറ്റിയാല്‍ 0.51% തൈലം കിട്ടും. ഒരു ഹെക്ടറില്‍നിന്ന് ഏതാണ്ട് 3050 കിലോ പട്ട ലഭിക്കും. നല്ല രീതിയില്‍ പരിചരിക്കുന്ന തോട്ടങ്ങളില്‍നിന്ന് ഒരു ഹെക്ടറിന് 200 കിലോ വരെ പട്ട ലഭിച്ചിട്ടുണ്ട്.
ഇലകളുള്ള ചെറുശാഖകളാണ് ഇലതൈലം വാറ്റിയെടുക്കാന്‍ നന്ന്. 12 ദിവസം ഇല തണലിലിട്ട് വാട്ടിയിട്ട് 45 മണിക്കൂര്‍ ആവി വാറ്റു നടത്തിയാല്‍ 0.51% ഇലത്തൈലം ലഭിക്കും. ഒരു ഹെക്ടറില്‍നിന്ന് 100125 കിലോ ഇലതൈലം കിട്ടും.

പട്ടതൈലത്തില്‍ 6070% സിന്നമാല്‍ഡിഹൈഡ് ഉണ്ട്. കൂടാതെ യൂജിനോള്‍, ബെന്‍സാല്‍ഡിഹൈഡ്, പൈനിന്‍, സൈമിന്‍, കാരിയോഫില്ലിന്‍ മുതലായ രാസപദാര്‍ത്ഥങ്ങളും ചെറിയ തോതില്‍ അടങ്ങിയിരിക്കുന്നു. ഇല തൈലത്തില്‍ 90 ശതമാനത്തില്‍ കൂടുതല്‍ യൂജിനോള്‍ ആണ്. കൂടാതെ സിനിയോള്‍, ലിനാലൂള്‍, കാരിയോഫില്ലിന്‍, അസറ്റോയൂജിനോള്‍ എന്നിവയുമുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (4 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (4 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (5 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (5 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (5 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (5 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (5 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (5 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (6 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (6 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (6 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (6 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (6 hours ago)

Malayali Vartha Recommends