Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ


പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...


കാവിപ്പതാക വിവാദത്തിൽ.. ജില്ലാ കളക്ടർ 'ഓം' ആലേഖനം ചെയ്ത കാവിപ്പതാകയേന്തിയത് വിവാദമായി.. കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു..


യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..


'സ്വർണ്ണം കട്ടത് ആരപ്പാ-സഖാക്കളാണ് അയ്യപ്പാ..'പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി..സഭയിൽ പാട്ട് കച്ചേരി..

ഇനി ബിടെക്കും മറ്റൊരു ബിരുദവും ഒരുമിച്ച് നേടാവുന്ന ഡ്യൂവൽ ഡിഗ്രിയടക്കമുള്ള കോഴ്‌സുകളിലേക്ക് ചേരാം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

31 AUGUST 2022 02:49 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം വലിയമലയിലെ കൽപ്പിത സർവ്വകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജി ബിരുദ പ്രവേശനത്തിന് സെപ്റ്റംബർ 5 ന് രാവിലെ 10 മാണി മുതൽ സെപ്റ്റംബർ 19 ഉച്ചകഴിഞ്ഞ് 3 മാണി വരെ രജിസ്റ്റർ ചെയ്യാം.

75 സീറ്റോടെ ബിടെക് എയ്റോസ്പേസ് എഞ്ചിനീയറിംഗ് (4 വർഷം), 75 സീറ്റോടെ ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ഏവിയണിക്സ്) (4 വർഷം) എന്നിവയാണ് വിവിധ പഠനശാഖകൾ.

എഞ്ചിനീയറിംഗ് ഫിസിക്സിലെ ബിടെക്കും ഇനി പറയുന്ന 4 ബിരുദങ്ങളിലൊന്നും ലഭിക്കുന്ന ഇരട്ട ഡിഗ്രി രീതിയുണ്ട് (5 വർഷം). 24 സീറ്റുകളാണ് ആകെയുള്ളത്. എം എസ് ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്/ സോളിഡ് സ്റ്റേറ്റ് ഫിസിക്സ്, അഥവാ എംടെക്ക് എർത്ത് സിസ്റ്റം സയൻസ്/ ഒപ്റ്റിക്കൽ എഞ്ചിനീയറിംഗ് എന്നി വിഷയങ്ങളിലാണ് ഡ്യൂവൽ ഡിഗ്രി ഉള്ളത്. ഇവ തിരഞ്ഞെടുത്തുകഴിഞ്ഞാൽ സാധാരണഗെറ്ഗിയിൽ, ബിടെക് മാത്രം നേടിയിറങ്ങാനാവില്ല.

75% മാർക്കോടെ പ്ലസ് ടു ജയിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 65% മാർക്ക് മതിയാകും. മാത്‍സ്, കെമിസ്ട്രി, ഫിസിക്സ് എന്നിവയ്ക്ക് പുറമെ രണ്ടു വിഷയങ്ങളും നിർദിഷ്ട രീതിയിൽ പരിഗണിച്ചാണ് മാർക്ക് കണക്കാക്കുക. കൂടാതെ 2022 ജെ ഇ ഇ അഡ്വാൻസിൽ മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി ഇവയോരോന്നിനും 4% മൊത്തം 16% ക്രമത്തിൽ മാർക്ക് വേണം. പിന്നാക്ക , സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 3.6%, 14.4% മാർക്ക് മതിയാകും. പട്ടിക, ഭിന്നശേഷ വിഭാഗക്കാർക്ക് 2%, 8% ക്രമത്തിലാണ് മാർക്ക് അടിസ്ഥാനമാക്കുന്നത്. ഐ ഐ ടി/എൻ ഐ ടി പ്രവേശനത്തിനുള്ള ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി വഴിയല്ല സെലക്‌ഷൻ.കേന്ദ്ര മാനദണ്ഡമനുസ്സരിച് സംവരണമുണ്ട്.

രജിസ്‌ട്രേഷൻ ഫീസ് 600 രൂപയാണ്. പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാരും, അപേക്ഷിക്കുന്ന എല്ലാ പെൺകുട്ടികളും 300 രൂപയടച്ചാൽ മതി. റാങ്ക് ലിസ്റ്റ് സെപ്റ്റംബർ 19ന് വൈകിട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 20ന് വൈകിട്ട് 5 വരെ ബ്രാഞ്ച് പ്രിഫറൻസ് സമർപ്പിക്കാം. 21 മുതൽ ഒക്ടോബർ 27 വരെ സീറ്റ് അലോട്ട്മെന്റ്/ അക്സപ്റ്റൻസ്.ഒക്ടോബർ 31ന് ഇൻസ്റ്റിറ്റിയൂട്ടിൽ ചേരണം.

 

തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (IIST), UGC ആക്‌ട് 1956-ന്റെ സെക്ഷൻ 3 പ്രകാരം ഒരു സർവ്വകലാശാലയായി കണക്കാക്കപ്പെടുന്നു. ഇന്ത്യൻ ഗവൺമെന്റിന്റെ ബഹിരാകാശ വകുപ്പിന്റെ കീഴിൽ ഒരു സ്വയംഭരണ സ്ഥാപനമായാണ് IIST പ്രവർത്തിക്കുന്നത്. ബഹിരാകാശ ഗവേഷണത്തിലും ബഹിരാകാശ പ്രയോഗങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ലോകത്തെ പ്രമുഖ ശാസ്ത്ര സംഘടനകളിലൊന്നായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് ഉയർന്ന നിലവാരമുള്ള മനുഷ്യശക്തിയുടെ ആവശ്യകത കണക്കിലെടുത്താണ് ഇത്തരമൊരു സ്ഥാപനം എന്ന ആശയം ഉയർന്നത്.

ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ പ്രയോഗങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന മേഖലകളിൽ ബിരുദ, ബിരുദ, ഡോക്ടറൽ, പോസ്റ്റ്-ഡോക്ടറൽ തലങ്ങളിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ സ്ഥാപനമാണിത്. 2007 സെപ്റ്റംബർ 14-ന് അന്നത്തെ ISRO ചെയർമാനായിരുന്ന ഡോ. ജി. മാധവൻ നായർ IIST ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ISRO അതിന്റെ ആദ്യ റോക്കറ്റ് നിർമ്മിക്കുകയും വിക്ഷേപിക്കുകയും ചെയ്ത സ്ഥലത്തിന് വളരെ അടുത്തുള്ള വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ പരിസരത്താണ് താൽക്കാലികമായി സ്ഥിതി ചെയ്യുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകരായ ഡോ. ജി മാധവൻ നായരും ഡോ. ​​ബി.എൻ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ രൂപീകരണത്തിലും അതിന്റെ സ്ഥാപനം സുഗമമാക്കുന്നതിലും അതിന്റെ കാഴ്ചപ്പാടിന് സംഭാവന നൽകുന്നതിലും ഐഐഎസ്‌ടിയുടെ ആദ്യ ഡയറക്ടർ ആയ സുരേഷ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചു. ഡോ.ബി.എൻ. 2010-ൽ തിരുവനന്തപുരത്തിനടുത്തുള്ള ഒരു സ്ഥിരം കാമ്പസിൽ ഈ ആശയത്തിന്റെ സങ്കൽപ്പം മുതൽ അതിന്റെ സാക്ഷാത്കാരത്തിലേക്ക് സുരേഷ് പൈലറ്റ് നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി സഹോദരന്‍  (4 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  (4 hours ago)

നവജാത ശിശുവിന്റെ തള്ള വിരല്‍ ചികിത്സക്കിടെ അറ്റുപോയതായി പരാതി  (4 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍  (4 hours ago)

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ  (5 hours ago)

അത് വലിയ തമാശയായിപ്പോയി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാവന സിപിഎം സ്ഥാനാര്‍ത്ഥി?  (6 hours ago)

15 വർഷം മുമ്പ് ഫുകുഷിമയിൽ സംഭവിച്ചത്! വീണ്ടും ആണവ നിലയം ഉണരുമ്പോൾ... ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം  (6 hours ago)

ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; നാളെ പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ നിർണായക നീക്കം  (6 hours ago)

ഇന്ത്യയില്‍ തുടര്‍ച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

ഉമ്മന്‍ ചാണ്ടി എന്റെ കുടുംബം തകര്‍ത്തുവെന്ന് മന്ത്രി ഗണേശ് കുമാര്‍  (6 hours ago)

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു  (6 hours ago)

വിജയ്‌യുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (6 hours ago)

CCTV-യിൽ അസ്വാഭാവികമായി ഒന്നുമില്ല- പോലീസ്..ചിത്രീകരിച്ചത് 7 വീഡിയോ, അറിവുണ്ടായിട്ടും പരാതിനൽകിയില്ല,  (7 hours ago)

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ  (7 hours ago)

ഭോജ്ശാല ക്ഷേത്രംകമല്‍ മൗല പള്ളി തര്‍ക്കം: ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ഥിക്കാമെന്ന് സുപ്രീം കോടതി  (7 hours ago)

Malayali Vartha Recommends