Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..


പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ


രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..

കോഴിക്കോട്ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

20 FEBRUARY 2020 01:38 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട്ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി ലൈബ്രേറിയൻ, അസിസ്റ്റന്റ്അഡ്മിനിസ്‌ട്രേറ്റർ. ഓഫീസർ ഉൾപ്പെടെ വിവിധ തസ്തികകളിലായി പതിനഞ്ച് ഒഴിവുകളുണ്ട്.അസിസ്റ്റന്റ്അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ 6 അവസരം ഉണ്ട്

ചീഫ് പർച്ചേസ് ഓഫീസർ (ഒന്ന്), സീനിയർ മാനേജർ (ഒന്ന്), ഡെപ്യൂട്ടി ലൈബ്രേറിയൻ (ഒന്ന്), സിസ്റ്റംസ് മാനേജർ (ഒന്ന്), ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് ഓഫീസർ (ഒന്ന്), അസിസ്റ്റന്റ്അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (ആറ്), അസിസ്റ്റന്റ്കം ഹിന്ദി ട്രാൻസ്ലേറ്റർ (ഒന്ന്), അസിസ്റ്റന്റ് (ഒന്ന്), ജൂനിയർ എക്‌സിക്യൂട്ടീവ് (രണ്ട്) എന്നീ തസ്തികകളിലാണ് ഒഴിവ്.

ചീഫ് പർച്ചേസ് ഓഫീസർ : യോഗ്യത- ബിരുദാനന്തര ബിരുദവും 15 വർഷത്തെ പ്രവൃത്തി പരിചയവും ആണ് അപേക്ഷിക്കാനുള്ള യോഗ്യത

സീനിയർ മാനേജർ : (എഞ്ചിനീയറിംഗ് ഓപ്പറേഷൻസ് )സിവിൽ എൻജിനീയറിങ്ങിൽ എം ഇ / അല്ലെങ്കിൽ എം ടെക് ,15 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം

ഡെപ്യൂട്ടി ലൈബ്രേറിയൻ: യോഗ്യത- ലൈബ്രറി സയൻസ്/ ഇൻഫർമേഷൻ സയൻസ്/ ഡോക്യുമെന്റേഷൻ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം. പതിനഞ്ച് വർഷത്തെ പ്രവൃത്തി പരിചയം

സിസ്റ്റംസ് മാനേജർ: യോഗ്യത- കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗിൽ എം ഇ/ എം ടെക്/ ഐ ടി അല്ലെങ്കിൽ എം സി എ. പതിനഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.

ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് ഒരൊഴിവ് ..സി എ അല്ലെങ്കിൽ ഐ സി ഡബ്ള്യു എ യും 8 വർഷത്തെ പ്രവൃത്തി പരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത

അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ 6 ഒഴിവുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം ..ബിരുദവും 10 വർഷത്തെ പരിചയവും ആണ് മിനിമം യോഗ്യത

അസി : കം ഹിന്ദി ട്രാൻസ്ലേറ്റർ : ഹിന്ദി അധ്യയന വിഷയമായി പഠിച്ച ഇന്ഗ്ലിഷ് പി ജി ബിരുദം .. അല്ലെങ്കിൽ ഇംഗ്ലീഷ് വിഷയമായി പഠിച്ചിട്ടുള്ള ഹിന്ദി പി ജി ബിരുദം
അസിസ്റ്റന്റ് : ഒരൊഴിവ് ബിരുദവും ആറ് വർഷത്തെ പ്രവൃത്തി പരിചയവും വേണം

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി മാർച്ച് പത്ത്.

അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം Senior Administrative Officer (H R), Indian Institute of Management Kozhikode, IIM Kozhikode Campus (PO), Kozhikode, Kerala – 673570 എന്ന വിലാസത്തിൽ മാർച്ച് 24 നു മുൻപ് അയക്കണം. കവറിനു പുറത്ത് തസ്തികയുടെ പേര് എഴുതണം

വിശദ വിവരം www.iimk.ac.inൽ

അപേക്ഷ ഫീസ് 119 രൂപ. എസ് സി /എസ് ടി /ഭിന്നശേഷി/ വനിതകൾ എന്നിവർക്ക് ഫീസില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എൻ2 പക്ഷിപ്പനി സ്ഥിരീകരിച്ചു...  (3 minutes ago)

സ്വർണവിലയിൽ വർദ്ധനവ്.  (17 minutes ago)

രാഷ്ട്രീയത്തിൽ വഞ്ചന സ്വാഭാവികമാണ്  (34 minutes ago)

ഓരോ തെരുവുനായ ആക്രമണത്തിനും സംസ്ഥാനങ്ങൾ കനത്ത പിഴ നൽകേണ്ടി വരും.  (38 minutes ago)

കള്ളന്മാർക്ക് ആണിയടിച്ച് അയ്യപ്പൻ  (45 minutes ago)

ക്ഷേത്രത്തിലെ ദിവ്യ ചൈതന്യം പുതുക്കി, 56 ദിവസമായി  (52 minutes ago)

  പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 15 പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി  (1 hour ago)

പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ  (1 hour ago)

വീട് പൂർണമായി കത്തിനശിച്ചു....  (1 hour ago)

സംസ്ഥാനത്തെ 6 ജില്ലകൾക്ക് അവധി  (1 hour ago)

ഷാക്‌സ്ഗാം താഴ്‌വര കരാർ നിയമവിരുദ്ധം  (1 hour ago)

സിനിമാ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു  (1 hour ago)

സംഘർഷം രൂക്ഷം  (2 hours ago)

. യുവാവ് കുത്തേറ്റ് മരിച്ചു.  (2 hours ago)

ധനഭാഗ്യം, തൊഴിൽ വിജയം, ശത്രുഹാനി: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം  (3 hours ago)

Malayali Vartha Recommends