Widgets Magazine
30
Mar / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ഇഡലി കഴിക്കാന്‍ പത്ത് കറി; സോഷ്യൽ മീഡിയയിൽ ശശി തരൂരിന് പൊങ്കാല


പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം


കോവിഡിനെ തുരത്താൻ മഞ്ഞളും ആര്യവേപ്പും; തമിഴ്​നാട്ടിലെ ഒരു ഗ്രാമത്തില്‍ മഞ്ഞളും ആര്യവേപ്പും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിച്ചു; അണുനാശിനിയായാണ് ഇവ​ ഉപയോഗിക്കുന്നതെന്ന്​ ഗ്രാമവാസികൾ


മദ്യം കിട്ടാതായതോടെ കൺട്രോൾ പോയി! കായംകുളത്ത് യുവാവ് തൂങ്ങിമരിച്ചു! കേരളത്തിൽ മദ്യാസക്തിമൂലം ആത്മഹത്യ കൂടുന്നതായി റിപ്പോർട്ടുകൾ


റേഷന്‍ കടകളില്‍ സാമൂഹ്യ അകലം പാലിക്കുന്നത് ഉറപ്പാക്കുന്നതിന് ഭക്ഷ്യവിതരണത്തിന് സമയക്രമം നിശ്ചയിച്ചു! കാര്‍ഡില്ലാത്തവര്‍ക്ക് സത്യവാങ്മൂലം മതിയെന്ന് മന്ത്രി; സൗജന്യ റേഷന്‍ വിതരണം ഒന്നുമുതല്‍, ഉച്ചവരെ മുന്‍ഗണന വിഭാഗത്തിന്.. കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫര്‍മേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ പ്രവര്‍ത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫര്‍മേഷൻ (നീലിറ്റ് ) ടെക്നോളജിയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

07 MARCH 2020 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിൽ ഓഫീസർ(അക്കൗണ്ട്സ്), എൻജിനിയർ(എൻജിടി) എൻജിനിയർ (ഇലക്ട്രോണികസ്/ഇൻസ്ട്രുമെന്റേഷൻ), സൂപ്പർവൈസർ( മെക്കാനിക്കൽ) ഒഴിവുണ്ട്

വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള ഇൻഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷൻ. ഹയര്‍ സെക്കൻഡറി, വൊക്കേഷനൽ ഹയര്‍ സെക്കൻഡറി, ഹൈസ്കൂൾ, പ്രൈമറി സ്കൂൾ അധ്യാപകര്‍ക്കാണ് അവസരം

വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇൻഫോപാര്‍ക്ക്... ഒഴിവുകളും പ്രധാനപ്പെട്ട തീയതികളും അറിയാം

ബാങ്ക് ഓഫ് ബറോഡയുടെ സംരംഭമായ ബറോഡസൺ ടെക്നോളജീസ് ലിമിറ്റഡിൽ വിവിധ തസ്തികയിൽ ഒഴിവുകൾ. മുംബൈയിലായിരിക്കും നിയമനം. ആകെ 39 ഒഴിവുകളുണ്ട്

ഗുജറാത്ത് മെട്രോ റെയിൽ കോര്‍പ്പറേഷൻ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.... താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഏപ്രിൽ 3 വരെ അപേക്ഷകൾ സമര്‍പ്പിക്കാം

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫര്‍മേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ പ്രവര്‍ത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫര്‍മേഷൻ (നീലിറ്റ് ) ടെക്നോളജിയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 495 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾ മാര്‍ച്ച് 26ന് മുൻപ് അപേക്ഷകൾ സമര്‍പ്പിക്കണം.

സയൻ്റിസ്റ്റ് എ, ടെക്നിക്കൽ അസിസ്റ്റൻ്റ് എ എന്നിങ്ങനെ രണ്ട് വിഭാഗത്തിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്
സയൻ്റിസ്റ്റ് എ യിൽ ഇനി പറയുന്ന വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്
1. ഇലക്ട്രോണിക്സ്
2. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ
3. കമ്പ്യൂട്ടര്‍ സയൻസ്
4. കമ്മ്യൂണിക്കേഷൻ
5. കമ്പ്യൂട്ടര്‍ ആൻഡ് നെറ്റ് വര്‍ക്കിങ്
6. സെക്യൂരിറ്റി
7. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷൻ
8. സോഫ്റ്റ് വെയര്‍ സിസ്റ്റം
9. ഐടി
10. ഇൻഫര്‍മേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻ്റ്
11. ഇൻഫര്‍മാറ്റിക്സ്
12. കമ്പ്യൂട്ടര്‍ മാനേജ്മെൻ്റ്
13. സൈബര്‍ ലോ
14. ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷനിൽ ബിഇ
15. ബിടെക്
16. എഎംഐഇ
17.എം.എസ്.സി
18. എംഎസിഎ
19. എംടെക്
20. എംഫിൽ

ടെക്നിക്കൽ അസിസ്റ്റൻ്റ് എ യിൽ

1. ഇലക്ട്രോണിക്സ്
2. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ
3. കമ്പ്യൂട്ടര്‍ സയൻസ്
4. കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിങ് സെക്യൂരിറ്റി
5. സോഫ്റ്റ് വെയര്‍ സിസ്റ്റം
6. ഐടി
7. എം.എസ്.സി ഇൻഫര്‍മാറ്റിക്സ്
8. എംഎസ്
9.എംസിഎ
10. ബിടെക് എന്നീ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്

ഫെബ്രുവരി 26 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി ..മാര്‍ച്ച് 26 വരെ അപേക്ഷിക്കാം . എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷയുടെ തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷ മൂന്നു മണിക്കൂർ ആയിരിക്കും...
ജനറൽ നോളേജ് , കമ്പ്യൂട്ടര്‍ സയൻസ് എന്നിവ ഉൾപ്പെടുന്ന 120 ചോദ്യങ്ങളുണ്ടാവും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് ഇഡലി കഴിക്കാന്‍ പത്ത് കറി; സോഷ്യൽ മീഡിയയിൽ ശശി തരൂരിന് പൊങ്കാല  (2 minutes ago)

മൂന്ന് ഇഡലി കഴിക്കാന്‍ പത്ത് കറിയെങ്കില്‍ ഉച്ചയ്‌ക്കോ?.... എംപി ശശി തരൂരിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ അഭിഷേകം  (14 minutes ago)

പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം  (26 minutes ago)

കോവിഡ്19; രോഗം സ്ഥിരീകരിച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ ഹെൽത്ത് ഇൻസ്പെക്ടർക്കൊപ്പം ജോലി ചെയ്തവരെ ക്വാറന്റീനിൽ വിടുന്നതിൽ ആരോഗ്യവകുപ്പിന് സംഭവിച്ചത് ഗുരുതര അനാസ്ഥ....സംസ്ഥാനത്ത് കടുത്ത ആശങ്ക...ഹെ  (29 minutes ago)

ഈ ഇക്കായെ കേരളക്കര ഒരിക്കലും മറക്കില്ല...ഇത്തവണ ഇതര സംസ്ഥാനക്കാര്‍ക്കാണ് നൗഷാദ് കൈതാങ്ങായത്  (51 minutes ago)

പ്രസ്താവന തെറ്റ്; മക്കളും കുടുംബവും കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച നഗരങ്ങളില്‍ കുടങ്ങിക്കിടക്കുന്നു; ക്ഷമ ചോദിച്ച്‌ അല്‍ഫോണ്‍സ് കണ്ണന്താനം  (51 minutes ago)

കൂട്ട സാനിറ്റൈസേഷൻ നിർദേശിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം; കുടിയേറ്റ തൊഴിലാളികളെ കൂട്ടമായി സാനിറ്റൈസർ സ്പ്രേ ചെയ്ത നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു  (1 hour ago)

ബംഗ്ലാ കോളനിയില്‍ ഭക്ഷണം തികയുന്നില്ല; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്പടിച്ചിരിക്കുന്നത് പെരുമ്പാവൂരിലും തൊഴിലാളികളുടെ പ്രതിഷേധം; സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം  (1 hour ago)

കേരളത്തില്‍ വീണ്ടും ആത്മഹത്യ... മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കായംകുളത്ത് ഒരാള്‍ തൂങ്ങിമരിച്ചു  (1 hour ago)

അമേരിക്കയിൽ ഈസ്റ്റര് ദിനം നിരനാകമാകുമ്പോൾ; രണ്ടിലക്ഷംപേർ മരിക്കുമെന്ന് പഠനം, ഈ പഠനറിപ്പോര്‍ട്ട് തെറ്റായി തീരാന്‍ പ്രാർത്ഥിച്ച് കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേറ്ററായ ഡെബോറ ബിര്‍ക്‌സ്  (1 hour ago)

കണ്ണുതുറന്ന് കാണണം ഭക്ഷണമെത്തിച്ച ഈ മഹാ നന്മ; ആ ഇന്ത്യന്‍ ഓഫീസര്‍ പാക് ജനതയെ ഈറനണിയിച്ചു; പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നെത്തിയ 280 കുടുംബങ്ങള്‍ക്ക് അഭയമായി ഡല്‍ഹിയിലെ പോലീസ് ഉദ്യോഗസ്ഥ;  (1 hour ago)

കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും എന്ന് പരാതി; പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു...സൂപ്പർ മാർക്കറ്റ് ഉടമയും അനന്തരവന്മാരും പോലീസ് കസ്റ്റഡിയിൽ  (1 hour ago)

കൊറോണ സ്ഥിരീകരിച്ച രോഗിക്ക് ചികിത്സ നൽകി; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍  (1 hour ago)

കോവിഡ് 19... തിരുവനന്തപുരത്ത് ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 10 പേര്‍ നിരീക്ഷണത്തില്‍  (1 hour ago)

കുറ്റപ്പെടുത്തുന്നവർ അറിയണം കാക്കിയുടെ നന്മ; ആത്മഹത്യയ്ക്കു ശ്രമിച്ച അസം സ്വദേശിയായ പെൺകുട്ടിയെ രക്ഷിച്ചു പൊലീസുകാർ, ശുചീകരണ ലായനി കുടിച്ച് അബോധാവസ്ഥയിലായ പെൺകുട്ടിയെ ജീപ്പിൽ കയറ്റി; കൃത്യസമയത്ത് എത്  (1 hour ago)

Malayali Vartha Recommends