Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

ഇന്ത്യയിലെ കപ്പൽ നിർമ്മാണ - അറ്റകുറ്റപ്പണി ശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുന്നു... ഓൺലൈനായാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്;അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 8

12 MARCH 2020 05:36 PM IST
മലയാളി വാര്‍ത്ത
  • ഇന്ത്യയിലെ കപ്പൽ നിർമ്മാണ - അറ്റകുറ്റപ്പണി ശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുന്നു... ഓൺലൈനായാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 8.
  • 1. എക്സിക്യുട്ടീവ് ട്രയിനി - ഇൻഫര്‍മേഷൻ ടെക്നോളജി വിഭാഗത്തിൽ 4 ഒഴിവുകളുണ്ട് ...ജനറൽ - 1,
    ഇ.ഡബ്ലു.എസ് - 1, ഒബിസി - 1, എസ്.ടി - 1 എന്നിങ്ങനെയാണ് ഒഴിവുകൾ സംവരണം ചെയ്തിരിക്കുന്നത് .. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദവും ബിരുദാനന്തര ബിരുദവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷാര്‍ഥികളുടെ പ്രായം 27 കവിയരുത്.

2. സൂപ്പര്‍വൈസറി കേഡറിൽ അസിസ്റ്റൻ്റ് എൻജിനീയര്‍ പോസ്റ്റിലേക്ക് ഒരൊഴിവുണ്ട്. ഇലക്ട്രോണിക്സ് വിഭാഗത്തിലേക്കാണ് ഒഴിവ് .. ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. ഏഴു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.

3. ഇൻഫര്‍മേഷൻ ടെക്നോളജി വിഭാഗത്തിൽ 2 ഒഴിവുകൾ ..ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിപ്ലോമയും ഏഴുവര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത .. 45 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാവുന്നതാണ്

കൊച്ചിൻ ഷിപ്പ് യാഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്.

അപേക്ഷാഫീസ്

1. സൂപ്പര്‍വൈസറി കേഡര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനു 200 രൂപ അപേക്ഷാഫീസ് അടക്കണം
2. എക്സിക്യുട്ടീവ് ട്രയിനി തസ്തികയുടെ അപേക്ഷാഫീസ് 750 രൂപ . ജനറൽ ഓ ബി സി വിഭാഗക്കാർക്ക് മാത്രമാണ് അപേക്ഷാഫീസ് ഉള്ളത് ...സംവരണ വിഭാഗങ്ങൾക്ക് അപേക്ഷാഫീസില്ല.

1. സൂപ്പര്‍വൈസറി കേഡര്‍ തസ്തികയിലേക്ക് ഏപ്രിൽ 3 ന് മുൻപ് അപേക്ഷിക്കണം .
2. എക്സിക്യുട്ടീവ് ട്രയിനി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി - ഏപ്രിൽ 8.

പത്താം ക്ലാസും മൂന്നുവര്‍ഷത്തെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്കായി കൊച്ചൻ ഷിപ്പ്യാർഡിൽ അവസരങ്ങൾ ഉണ്ടായിരുന്നു. അതിനു പുറമെയാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (4 minutes ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (14 minutes ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (25 minutes ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (49 minutes ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (1 hour ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (1 hour ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (9 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (9 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (9 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (9 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (9 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (9 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (9 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends