Widgets Magazine
02
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...

31 OCTOBER 2025 06:42 PM ISTമലയാളി വാര്‍ത്ത
ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും സുവർണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) ജൂനിയർ എഞ്ചിനീയർ (ജെഇ), ഡിപോ മെറ്റീരിയൽ സൂപ്രണ്ടന്റ്റ് (ഡിഎംഎസ്), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ) തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2570 ഒഴിവുകളാണുള്ളത്.സെൻട്രലൈസ്ഡ് ...

ഐടി റിക്രൂട്ട്മന്‍റില്‍ അടിമുടി മാറ്റവുമായി കേരളം നൈപുണ്യത്തിന് പ്രാധാന്യം

16 April 2024

ഐടി ജോലിക്കായി നടത്തുന്ന റിക്രൂട്ട്മന്‍റ് രീതികളില്‍ അടിമുടി മാറ്റവുമായി കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍. മാര്‍ക്ക് അടിസ്ഥാനമാക്കി മാത്രം നിയമനം നടത്തുന്ന പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായ...

എയർഇന്ത്യയില്‍ ജോലി പരീക്ഷയില്ല; അഭിമുഖം മാത്രം!!

12 April 2024

എയർഇന്ത്യയില്‍ ജോലി നേടിയെടുക്കാന്‍ ഉദ്യോഗാർത്ഥികള്‍ക്ക് സുവർണ്ണാവസരം. എയർഇന്ത്യയുടെ സബ്‌സിഡിയറി സ്ഥാപനമായ ന്യൂഡൽഹിയിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് ടെക്നിഷ്യൻ (ബി-1, ബി-...

സര്‍ക്കാര്‍ ഓഫീസില്‍ ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍; ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!

12 April 2024

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തിരുച്ചിറപ്പള്ളി ഇപ്പോള്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി തസ്തികയിലേക്ക് നിയമനം ...

സര്‍ക്കാര്‍ ജോലി നേടാം; 15000+ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം!!

11 April 2024

കേരള സര്‍ക്കാരിന്റെ കീഴിലും, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലും വിവിധ വകുപ്പുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആഴ്ചയില്‍ അപേക്ഷിക്കാന്‍ കഴിയുന്ന ജോലി ഒഴിവുകള്‍ ആണ്  ഈ വീഡിയോയിൽ . 7th  പാസ്സായവർ മുത...

കാനഡയില്‍ ജോലി; ഒരു മണിക്കൂറിന് 1441 രൂപ;പുതിയ പരിഷ്കരണം; ലക്ഷങ്ങൾ സമ്പാദിക്കാം!!!

08 April 2024

കനേഡിയന്‍ സർക്കാർ കുറഞ്ഞ വേതന നിരക്ക്  പുതുക്കി പുതിയ നിയമനിർദ്ദേശം കൊണ്ടുവന്നിരിക്കുന്നു. ജീവിതച്ചിലവ് വർധിക്കുന്ന സാഹചര്യത്തില്‍ ആണ് പുതുക്കിയ മിനിമം വേതന നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത് .ഓരോ വർഷവു...

കേരള പി.എസ്.സി പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു; വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ കഴിയൂ

07 April 2024

കേരള പി.എസ്.സി പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 24/2024 മുതൽ 62/2024 വരെയുള്ള തസ്തികകളിലേക്കാണ് നിയമനം . പ്യൂൺ/വാച്ച്മാൻ, ഡ്രൈവർ, അസിസ്റ്റൻ്റ്, ഫാർമസിസ്റ്റ്, ഡ്രൈവർ കം ഓഫീസ് അറ്റൻ...

10 ക്ലാസ് യോഗ്യത ഉണ്ടോ? എയർപോർട്ടിൽ ജോലി റെഡി; ഡിഗ്രിക്കാർക്കും അവസരം; മികച്ച ശമ്പളം!!

06 April 2024

എ ഐ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് കീഴില്‍ നിരവധി ഒഴിവുകൾ. ജൂനിയർ ഓഫീസർ, റാംപ് സർവ്വീസ് എക്സിക്യൂട്ടീവ്, ടെപ്യൂട്ടി ടെർമിനൽ മാനേജർ, ഡ്യൂട്ടി ഓഫീസർ തുടങ്ങിയ ഒഴിവുകളിലാണ് നിയമനം. ഏപ്രിലിൽ പൂനെയിൽ ...

കാനഡ വിളിക്കുന്നു;ഡ്രൈവർ, ആശാരി, പ്ലംബിംഗ്, ഇലക്ട്രിക്കൽ,മുതൽ മാനേജ്‌മെന്റ്,ഫാർമസിസ്റ്റ് തുടങ്ങി നിരവധി ഒഴിവുകൾ!!

06 April 2024

വിദേശജോലി എന്ന് പറഞ്ഞാൽ ഇപ്പോഴും കേരളത്തിലുള്ളവർക്ക് ഒരു ഹരമാണ്. സ്വന്തം നാട്ടിൽ വൈറ്റ് കോളർ ജോലി മാത്രം നോക്കി സമയം കളയുന്നവരും വിദേശത്ത് ചെന്നാൽ എന്ത് ജോലി ചെയ്യാനും തയ്യാറാണ് വലിയ ലോണൊക്കെയെടുത്ത് ...

KSEB യില്‍ ജോലി; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം;മാസം1,40,000 വരെ ശമ്പളം!!

04 April 2024

കേരളത്തില്‍ KSEB ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഡയറക്ടർ (ഫിനാൻസ്), ഡയറക്ടർ (ടെക്നിക്കൽ- സിവിൽ), ഡയറക്ടർ (ടെക്നിക്കൽ- ഇലക്ട്രിക്കൽ...

ഇറ്റലി ഇന്ത്യക്കാരെ വിളിക്കുന്നു; ആറായിരം പേർക്ക് ജോലി;ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ അപേക്ഷിക്കാം!!

02 April 2024

വിദേശികള്‍ക്ക് വന്‍ തൊഴില്‍ അവസരങ്ങള്‍ മുന്നോട്ട് വയ്‌ക്കുകയാണ് ഇറ്റലി. മാർച്ച് മാസം 18 മുതല്‍ ഇറ്റലിയിലെ തൊഴില്‍ദാതാക്കള്‍  യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു...

MES കോളേജില്‍ LD ക്ലാര്‍ക്ക് ഉള്‍പ്പെടെ നിരവധി ജോലി ഒഴിവുകൾ

26 March 2024

മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി (എംഇഎസ്) ഇപ്പോള്‍ ക്ലർക്ക്, എൽഡി കമ്പ്യൂട്ടർ അസിസ്റ്റൻ്റ്, യുജിസി ലൈബ്രേറിയൻ, മെക്കാനിക്ക്, എൽഡി സ്റ്റോർ കീപ്പർ, ഹെർബേറിയം കീപ്പർ, ഗാർഡനർ, ഓഫീസ് അറ്റൻഡൻ്റ് (OA) * തസ്തിക...

മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണോ ? ഈ വീഡിയോ കൂടി കാണൂ

07 March 2024

സാധാരണ psc UPSC മത്സരപരീക്ഷാഹാളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ആനുകാലിക സംഭവങ്ങളെ ക്കുറിച്ചുള്ള ചോദ്യങ്ങൾ . ഈ വിഭാഗത്തിൽ നല്ല മാർക്ക് സ്‌കോർ ചെയ്യണമെങ്കിൽ പരന്ന വായനയും കാര്യങ്ങൾ മനസ്സിലാക്കാനുള്ള ക...

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ മെയില്‍ അയച്ച് ജോലി നേടാം..65,000/-രൂപ ശമ്പളം

02 March 2024

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിൻ പോർട്ട് ട്രസ്ട് ഇപ്പോള്‍ സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് , പ്രോജക്റ്റ് കൺസൾട്ടൻ്റ് , ജൂനിയർ പ്രോജക്ട് കൺസൾ...

ഇന്ത്യന്‍ നേവി SSC ഓഫീസര്‍ – ജനറൽ സർവീസ് സർവീസ്,പൈലറ്റ്,നേവൽ എയർ ഓപ്പറേഷൻസ് ഓഫീസ്, എയർ ട്രാഫിക് കൺട്രോളർ, ലോജിസ്റ്റിക്സ്, നേവൽ ആർമമെൻ്റ് ഇൻസ്പെക്ടറേറ്റ് കേഡർ,എഡ്യുകേഷൻ,എഞ്ചിനീയറിംഗ് ബ്രാഞ്ച് [ജനറൽ സർവീസ്, ഇലക്ട്രിക്കൽ ബ്രാഞ്ച് [ ജനറൽ സർവീസ്(GS)],നേവൽ കൺസ്ട്രക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

28 February 2024

കേന്ദ്ര സര്‍ക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ നേവി ഇപ്പോള്‍ SSC ഓഫീസര്‍ – ജനറൽ സർവീസ് സർവീസ്,പൈലറ്റ്,നേവൽ എയർ ഓപ്പറേഷൻസ് ഓഫീസ്, എയർ ട്രാഫിക് കൺട്രോളർ, ലോജിസ...

കേരളത്തില്‍ മില്‍മയില്‍ ജോലി – മാസം 36,750/-രൂപ വരെ ശമ്പളം

28 February 2024

കേരളത്തില്‍ മില്‍മയുടെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ഇപ്പോള്‍ അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വ...

Malayali Vartha Recommends