HINDI
പ്രശസ്ത ഹിന്ദി ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു.... ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിയോഗം
നായികമാരുടെ സഭ്യമല്ലാത്ത ഭാഷയും ഗ്ലാമറസ് വേഷവും ; വീരേ ഡി വെഡ്ഡിങ്ങിന് 'എ' സര്ട്ടിഫിക്കറ്റ്
24 May 2018
ശശാങ്ക ഘോഷിൻറെ ഹിന്ദി ചിത്രമായ വീരേ ഡി വെഡ്ഡിങ്നു എ സര്ട്ടിഫിക്കറ്റ്. ചിത്രത്തിൽ കരീനയടക്കമുള്ള നാല് നായികമാര് ഹോട്ട് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ ഇവര് ഉപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത...
നടന് ഹേമു അധികാരി അന്തരിച്ചു
22 May 2018
നടന് ഹേമു അധികാരി(81) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. രാജ്കുമാര് ഹിരാനി സംവിധാനം ചെയ്ത് സഞ്ജയ് ദത്ത്...
നടി മനീഷ റായ് വാഹനാപകടത്തില് കൊല്ലപ്പെട്ടു
20 May 2018
നടി മനീഷ റായ് വാഹനാപകടത്തില് കൊല്ലപ്പെട്ടു. സഹപ്രവര്ത്തകനൊപ്പം ബൈക്കില് യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. എതിരെ വന്ന കാര് ഇവര് സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് ...
എന്തുകൊണ്ട് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല ?; ആരാധകരെ അമ്പരപ്പിച്ച് കരീനയുടെ മറുപടി
19 May 2018
സിനിമാ താരങ്ങളില് എല്ലാവരും തന്നെ സജീവ സന്നിധ്യമറിയിക്കുന്ന ഒന്നാണ് സോഷ്യല് മീഡിയ അകൗണ്ടുകള്. സിനിമ പ്രമോഷനു വേണ്ടിയും ആരാധകരുമായി സംവദിക്കുന്നതിനും ഫേസ്ബുക്ക്, ട്വിറ്റര് തുടങ്ങിയ സമൂഹമാധ്യമങ്ങളില...
രണ്ബീര് ഗംഭീര നടനാണ്, എന്റെ നല്ല സുഹൃത്ത് കൂടിയാണ്, എന്നാല് ഞങ്ങള് തമ്മില് ആ ബന്ധമാണ്, മനസ് തുറന്ന് ആലിയ
12 May 2018
ബോളിവുഡ് നടന് രണ്ബീറും നടി ആലിയയും തമ്മില് പ്രണയത്തിലാണോ. ഈ ചോദ്യമാണ് ഇപ്പോള് സോഷ്യല് മീഡിയയില് ഏറെ ചര്ച്ച ചെയ്യുന്നത്. എന്നാല് ആലിയ തന്നെ ഇതിന് മറുപടിയുമായി രംഗത്തെത്തി. എന്റെ വ്യക്തിപരമായ ജീ...
മദ്യപിച്ച് അവസാനം കാല് തെറ്റി വീണു, രണ്വീറിനെ പിടിക്കാന് ആരും എത്തിയില്ല, അവസാനം രണ്വീര് ഇന്സ്റ്റാഗ്രാമില് ലൈവില് വരെ വന്നു
10 May 2018
ബോളിവുഡ് ആഘോഷിച്ച് മറിഞ്ഞ രാവായിരുന്നു സോനം കപൂറിന്റെ വിവാഹ ദിനം. ഷാരൂഖ് ഖാനും, അനില് കപൂറും,അര്ജുന് കപൂറുമൊക്കെ സജീവ സാന്നിദ്ധ്യം അറിയിച്ച രാവില് പക്ഷേ ഏറ്റവും ഊര്ജ്ജസ്വലന് രണ്വീര് സിംഗ് ആയിര...
ഭക്ഷണം കൃത്യസമയത്ത് ലഭിക്കാതിരുന്നാല് ആലിയാ ഭട്ടിന് ദേഷ്യം വരും, അടുത്തിടെ ലണ്ടനിലെ ബാറില് ഭക്ഷണം കഴിക്കാന് ചെന്ന താരത്തിന് പ്രവേശന അനുമതി നിഷേധിച്ചു
08 May 2018
ഭക്ഷണം കൃത്യസമയത്ത് ലഭിക്കാതിരുന്നാല് ആലിയാഭട്ടിന് ദേഷ്യം വരും. അതുകൊണ്ട് താരത്തിന്റെ സെറ്റില് എല്ലായ്പ്പോഴും എന്തെങ്കിലും രുചികരമായ ആഹാരസാധനങ്ങള് കാണും. സുഷിയാണ് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം. ബ്രാക...
മരണാനന്തരം ഒരു താരത്തിന് ദേശീയ പുരസ്കാരം ലഭിക്കുന്നത് ഇതാദ്യം ; അമ്മയുടെ സാരിയിൽ സുന്ദരിയായി ജാൻവി
04 May 2018
അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ ശ്രീദേവിക്കു മികച്ച നടിക്കുള്ള പുരസ്കാരം വിതരണം ചെയ്തു. മരണാനന്തരം ഒരു താരത്തിന് ദേശീയ പുരസ്കാരം ലഭിക്കുന്നത് ആദ്യമായാണ്. മികച്ച നടിയ്ക്കുള്ള ‘ഉര്വ്വ...
ദിവസവും ജിമ്മില് പോകും, നല്ല പോലെ വര്ക്ക് ഔട്ട് ചെയ്യും, തന്റെ സൗന്ദര്യരഹസ്യം തുറന്ന് പറഞ്ഞ് നടി ദീപിക പദുകോണ്
02 May 2018
ബോളിവുഡ് നടി ദീപിക പദുകോണിന്റെ ജിമ്മില് വ്യായാമം ചെയ്യുന്ന ചിത്രങ്ങള് സോഷ്യല് മീഡിയയില് വൈറലാകുന്നു. വടിവൊത്ത ശരീരപ്രകൃതമാണ് ദീപികയുടെത്. സൗന്ദര്യം കാത്ത് സൂക്ഷിക്കാന് ദീപിക പ്രധാനമായി ചെയ്യുന്ന...
പ്രിയങ്കയുടെ വിവാഹം കഴിഞ്ഞോ, സത്യാവസ്ഥ കേട്ടാല് ഞെട്ടരുത്
02 May 2018
ബോളിവുഡിന്റെ പ്രിയ നടിയായ പ്രിയങ്ക ചോപ്രയുടെ വിവാഹം കഴിഞ്ഞുവെന്നാണ് ആരാധകര് പറയുന്നത്.എന്നാല് സത്യവസ്ഥ പ്രിയങ്ക തന്നെ തുറന്ന് പറഞ്ഞു. പ്രിയങ്ക ഇന്സ്ടാഗ്രാമില് പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് താരത്തിന...
മാറിടങ്ങള് ശരീരത്തില് അമര്ത്തി പിടിക്കും, ചുംബിക്കാന് ശ്രമിക്കും... സിനിമയില് അഭിനയിച്ചപ്പോള് ഉണ്ടായത് മോശം അനുഭവങ്ങള്, സോനാക്ഷി പറയുന്നതിങ്ങനെ
02 May 2018
ബോളിവുഡ് നടി സോനാക്ഷി സിന്ഹ ആ ദിനങ്ങളെ കുറിച്ച് ഓര്ത്ത് പറഞ്ഞതിങ്ങനെ. സൂപ്പര് താര ചിത്രങ്ങളില് അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച് സോനാക്ഷി സിന്ഹ. പല സൂപ്പര് താരങ്ങളില് നിന്നും അനുഭവിക്കേണ്ടി വന്ന...
ആദ്യ സിനിമയില് അവസരം ലഭിച്ചപ്പോള് സന്തൊഷിച്ചു; അവസരം നല്കുന്നവരെ സന്തോഷിപ്പിക്കണം; പണമല്ല പകരം കിടയ്ക്ക പങ്കിടണം; സെക്സ് ചെയ്യാന് തയ്യാറാകണമെന്നുമായിരുന്നു അയാളുടെ ഉപദേശം; ദേശിയ പുരസ്ക്കാര ജേതാവിന്റെ വെളിപ്പെടുത്തല്
27 April 2018
സിനിമയില് തങ്ങള് നേരിട്ട കാസ്റ്റിങ് കൗച്ചിനെകുറിച്ച് തുറന്നു പറയാന് ഇപ്പോള് നടിമാര്ക്ക് ഒരു മടിയുമില്ല ബിബിസിയിലെ പുതിയ ഡോക്യുമെന്ററിയായ ബോളിവുഡ് ഡാര്ക്ക് സീക്രട്ടില് പുതിയ വെളിപ്പെടുത്തലുമായി ...
എല്ലാ വൃത്തികേടുകളും ചെയ്യുന്നവര് ബോളിവുഡിലുള്ളവര് മാത്രമല്ല എല്ലാ മേഖലയിലുമുണ്ട് റിച്ചയുടെ അഭിപ്രായത്തിനെതിരെ വന് വിമര്ശനം
25 April 2018
എല്ലാ വൃത്തികേടുകളും ചെയ്യുന്നവര് ബോളിവുഡിലുള്ളവര് മാത്രമല്ല എല്ലാ മേഖലയിലുമുണ്ട് റിച്ചയുടെ അഭിപ്രായത്തിനെതിരെ വന് വിമര്ശനം സ്വതവേ ആളിക്കത്തുന്ന ബോളിവുഡിലെ കാസ്റ്റിങ് കൗച്ച് വിവാദത്തിന്റെ എരിതീയില...
പ്രണയത്തിനും റൊമാൻസിനും പുതിയ മുഖവുമായി ആമസോണ് പ്രൈം വീഡിയോ ; അപരിചിതനൊപ്പം ഡേറ്റിങ്ങിനു അവസരമൊരുക്കുന്ന പരിപാടിയുടെ അവതാരകയായി എത്തുന്നത് നടി ശില്പ ഷെട്ടി
18 April 2018
കാലം മാറുന്നതിനനുസരിച്ച് പുതിയ പരിപാടികളുമായി എത്തുന്ന ചാനലുകളോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന രീതിയിലാണ് ഡിജിറ്റല് പ്ലാറ്റ്ഫോമുകളും പരിപാടികളുമായി എത്തുന്നത്. റേറ്റിങ് കൂട്ടാനായി പുതിയ തരം പരിപാടികളുട...
എന്റെ ഹൃദയത്തിന്റെ, ആത്മാവിന്റെ, ശരീരത്തിന്റെ ഓരോ അണുവിനാലും ഞാന് നിന്നെ ഈ ലോകത്ത് ദുഷ്ടത ചെയ്യുന്ന ആരില് നിന്നും എന്തില് നിന്നും സംരക്ഷിക്കും ; കത്വ സംഭവത്തിൽ നിഷ കൗറിനെ തന്റെ കോട്ടിനുള്ളിലാക്കി നെഞ്ചോടു ചേര്ത്തു സണ്ണിയുടെ വേറിട്ട പ്രതിഷേധം
14 April 2018
കാതുവയില് എട്ടു വയസുകാരി പെണ്കുട്ടിക്കു നേരിടേണ്ടി വന്ന അതിക്രൂരമായ മരണത്തില് വിറങ്ങലിച്ചിരിക്കുകയാണു രാജ്യം. ഇതിനോടകം തന്നെ വന്തോതിലുള്ള പ്രതിഷേധമാണ് ഉയര്ന്നിരിക്കുന്നത്. പല പ്രമുഖരും നിലപാട് വ്...
ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...
150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...
രണ്ട് മാസം നീണ്ട് നില്ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്ത്തിയാക്കുന്നതിനായിരിക്കും മുന്ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്ത്തിക്കാതിരിക്കാന് നിയമപരമായ മാറ്റങ്ങള് പരിഗണിക്കുമെന്ന് ജയകുമാര്...
ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു
19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം




















