Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

HINDI

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

09 OCTOBER 2026 06:53 AM ISTമലയാളി വാര്‍ത്ത
അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു. ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. വ്യാഴാഴ്ച രാത്രി വൈകി നടന്ന ചടങ്ങുകളിൽ ചലച്ചിത്ര രംഗത്തുനിന്നുള്ള സുഹൃത്തുക്കളും സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും അ...

യാത്രയ്ക്കിടയിൽ പ്ലാസ്റ്റിക് നടു റോഡിൽ വലിച്ചെറിഞ്ഞ യാത്രക്കാരനെ ശകാരിച്ച്ബോളിവുഡ് നടി അനുഷ്ക ശർമ്മ ; പിന്നാലെ വന്നു പണിയും

17 June 2018

യാത്രയ്ക്കിടയിൽ പ്ലാസ്റ്റിക് നടു റോഡിൽ വലിച്ചെറിഞ്ഞ യാത്രക്കാരനെ ശകാരിച്ച്ബോളിവുഡ് നടി അനുഷ്ക ശർമ്മ. വീഡിയോ വിരാട് കോഹ്‍ലി ട്വീറ്റ് ചെയ്തതോടെ സമൂഹമാധ്യമങ്ങളിലും അനുഷ്കയുടെ ശാസന ചർച്ചയായി. എന്നാൽ പണിപാ...

വെള്ളമടിച്ച് പൂസായി സീരിയൽ നടിയുടെ നഗ്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് സഹോദരി

14 June 2018

ടെലിവിഷന്‍ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന സാറാ ഖാന്റെ നഗ്ന വീഡിയോ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നില്‍ തന്റെ സഹോദരി ആര്യ ഖാന്...

അമ്മയുടെ ആഗ്രഹം പൂർത്തീകരിച്ച് മകൾ ; ശ്രീദേവിയുടെ മകൾ ജാൻവി നായികയായ ധടക്കിന്‍റെ ട്രെയിലർ പുറത്തിറങ്ങി

12 June 2018

ശ്രീദേവിയുടെ മകൾ ഝാൻവി കപൂർ നായികയാകുന്ന ബോളിവുഡ് ചിത്രം ധടക്കിന്‍റെ ട്രെയിലറെത്തി. ഇഷാൻ ഖട്ടർ നായകവേഷത്തിലെത്തുന്ന ചിത്രം ജൂലൈ ഇരുപതിനാണ് തിയേറ്ററുകളിലെത്തുന്നത്. ഷാഹിദ് കപൂറിന്‍റെ സഹോദരനും, ബിയോൺഡ് ...

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം സിനിമയാകുന്നു ; പരേഷ് റാവല്‍ മോഡിയാകും

07 June 2018

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം സിനിമയാകുന്നു. നരേന്ദ്ര മോഡിയായി വെള്ളിത്തിരയിലെത്തുന്നത് നടനും ബിജെപി  എംപിയുമായ പരേഷ് റാവല്‍ ആണ്. പരേഷ് റാവൽ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. വളരെയധ...

സണ്ണി ലിയോണ്‍ ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടും വേദനകളും പോരാട്ടങ്ങളുമൊന്നും തനിക്കറിയില്ലായിരുന്നു; അന്ന് അത്തരം ഒരു പരാമര്‍ശം നടത്ത് മുന്‍വിധിയോടെയാണ്; രാഖിയുടെ പരസ്യമായ മാപ്പപേക്ഷ

06 June 2018

രാഖി സാവന്തിന്റെ കൂടെപ്പിറപ്പാണ് വിവാദങ്ങള്‍. രാജീവ് ഖണ്ഡേവാളിന്റെ ചാറ്റ് ഷോയില്‍ പങ്കെടുക്കവെ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം തുറന്നു പറഞ്ഞ രാഖി, മൂന്നുവര്‍ഷം മുമ്പ് നടത്തിയ ഒരു പരാമര്‍ശത്തില്‍ മാപ്പു ച...

ഇന്ത്യൻ ചാരയായി ആലിയ ; റാസി നൂറുകോടി ക്ലബിൽ

01 June 2018

ആലിയ ഭട്ടും, വിക്കി കൗശാലും ചേര്‍ന്നഭിനയിച്ച റാസി നൂറുകോടി ക്ലബിൽ. തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. മെയ്‌ 11 ന് റിലീസ് റിലീസ് ചെയ്ത ചിത്രത്തിന് നല്ല അഭിപ്രായമാണ്. ഹോളിവുഡ് ചിത്...

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ പരസ്യമായി തല്ലുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഹിന്ദു സംഘടന ; സിനിമയുടെ സെറ്റ് അടിച്ചുതകര്‍ക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കും

01 June 2018

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ പരസ്യമായി തല്ലുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഹിന്ദു സംഘടന രംഗത്ത്. മുന്‍ വിശ്വ ഹിന്ദു പരിശത്ത് അഖിലേന്ത്യ നേതാവായിരുന്ന പ്രവീണ്‍ തൊഗാഡിയയുടെ പുതിയ സംഘടനയായ ഹ...

പ്രശസ്ത പഞ്ചാബി ഗായകന്‍ നവ്‌ജോത് സിങ് വെടിയേറ്റ് മരിച്ചു ; ശരീരത്തില്‍ നിന്ന് കണ്ടെത്തിയത് അഞ്ചോളം വെടിയുണ്ടകള്‍ ; പഞ്ചാബ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു

30 May 2018

പ്രശസ്ത പഞ്ചാബി ഗായകന്‍ നവ്‌ജോത് സിങ് വെടിയേറ്റ് മരിച്ച നിലയില്‍. ശരീരത്തില്‍ അഞ്ചോളം വെടിയുണ്ടകളേറ്റ നിലയില്‍ പഞ്ചാബിലെ ദേര ബസിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. മൃതദേഹത്ത...

മലമ്പാമ്പിനെ പൊക്കിയെടുത്ത് വട്ടംകറക്കി ശ്രദ്ധേയായ നടിയാണ് രാശി ഖന്ന, ബോളിവുഡിലും ടോളിവുഡിലും തിളങ്ങുന്ന താരം കാസ്റ്റിംഗ് കൗച്ചിംഗിനെ കുറിച്ച് പറയുന്നു...

30 May 2018

കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ തെലുങ്ക് സിനിമാ ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് മുന്‍നിര നായികയായ രാശി ഖന്ന തന്റെ നിലപാട് വ്യക്തമാക്കുന്നത്. കാസ്റ്റിംഗ് കൗച്ചിംഗിനെതിരെ നിര്‍മാതാക്കളുടെ സംഘടനാ ഓഫീസ...

ഇരുട്ടുമുറിയില്‍ പൂട്ടി, മകനില്‍ നിന്നും ക്രൂരപീഡനങ്ങള്‍ നേരിട്ടു, ആശുപത്രിയില്‍ ഉപേക്ഷിച്ചു... ഒടുവിൽ വേദനയില്ലാത്ത ലോകത്തേയ്ക്ക് നടി ഗീതാ കപൂര്‍ യാത്രയായി

27 May 2018

ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങിനിന്ന പ്രശസ്ത നടി ഗീതാ കപൂര്‍(67) അന്തരിച്ചു. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം എന്നാണ് റിപ്പോര്‍ട്ട്. മക്കള്‍ നടിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നു കള...

ഇന്നെന്റെ ഹൃദയം ആയിരം തവണ തകര്‍ന്നു; ഒരിക്കല്‍ക്കൂടി നിന്നെ എന്നോട് ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ച്, പശ്ചാത്തപിച്ച്, എല്ലാം നഷ്ടപ്പെട്ട് ഒരു പക്ഷെ ആയിരം തവണ ഞാന്‍ കരഞ്ഞു കാണും; ആ ദിവസം ഒരിക്കലും വരില്ലെന്നറിയാം; പക്ഷെ എന്റെ ഹൃദയത്തില്‍ എന്നും നീയുണ്ടാകും; സണ്ണി കുറിക്കുന്നതിങ്ങനെ

25 May 2018

സണ്ണി ലിയോണിനെ അറിയാത്തവരുണ്ടാകില്ല. എന്നാല്‍ കരണ്‍ജിത് കൗര്‍ വോറ എന്ന സണ്ണിയുടെ ഭൂതകാലത്തെപ്പറ്റി പലര്‍ക്കുമറിയില്ല. കാനഡയില്‍ ജനിച്ചുവളര്‍ന്ന പഞ്ചാബി പെണ്‍കുട്ടി കരണ്‍ജിത് കൗര്‍ വോറ സണ്ണി ലിയോണ്‍ എന...

നായികമാരുടെ സഭ്യമല്ലാത്ത ഭാഷയും ഗ്ലാമറസ് വേഷവും ; വീരേ ഡി വെഡ്ഡിങ്ങിന് 'എ' സര്‍ട്ടിഫിക്കറ്റ്‌

24 May 2018

ശശാങ്ക ഘോഷിൻറെ ഹിന്ദി ചിത്രമായ വീരേ ഡി വെഡ്ഡിങ്നു എ സര്‍ട്ടിഫിക്കറ്റ്. ചിത്രത്തിൽ കരീനയടക്കമുള്ള നാല് നായികമാര്‍ ഹോട്ട് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ ഇവര്‍ ഉപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത...

ന​ട​ന്‍ ഹേ​മു അ​ധി​കാ​രി അ​ന്ത​രി​ച്ചു

22 May 2018

ന​ട​ന്‍ ഹേ​മു അ​ധി​കാ​രി(81) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് മും​ബൈ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. രാ​ജ്കു​മാ​ര്‍ ഹി​രാ​നി സം​വി​ധാ​നം ചെ​യ്ത് സ​ഞ്ജ​യ് ദ​ത്ത്...

നടി മനീഷ റായ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

20 May 2018

നടി മനീഷ റായ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. എതിരെ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് ...

എന്തുകൊണ്ട് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല ?; ആരാധകരെ അമ്പരപ്പിച്ച് കരീനയുടെ മറുപടി

19 May 2018

സിനിമാ താരങ്ങളില്‍ എല്ലാവരും തന്നെ സജീവ സന്നിധ്യമറിയിക്കുന്ന ഒന്നാണ് സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍. സിനിമ പ്രമോഷനു വേണ്ടിയും ആരാധകരുമായി സംവദിക്കുന്നതിനും ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളില...

Malayali Vartha Recommends