Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HINDI

ജോൺ എബ്രഹാം പ്രോട്ടീൻ ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞ്‌ വിവേക് ​​അഗ്നിഹോത്രി

25 AUGUST 2025 10:53 AM ISTമലയാളി വാര്‍ത്ത
ബോളിവുഡ് നടൻ ജോൺ എബ്രഹാം അടുത്തിടെ വെളിപ്പെടുത്തിയത്, ദി കാശ്മീർ ഫയൽസ്, ചാവ തുടങ്ങിയ ഉദാഹരണങ്ങൾ ഉദ്ധരിച്ച്, താൻ ഒരിക്കലും ആളുകളെ രാഷ്ട്രീയമായി സ്വാധീനിക്കുന്ന സിനിമകൾ ചെയ്യില്ലെന്ന്. ഇപ്പോൾ, എൻ‌ഡി‌ടി‌വിക്ക് നൽകിയ അഭിമുഖത്തിൽ , വിവേക് ​​അഗ്നിഹോത്രി തന്റെ സിനിമയെക്കുറിച്ചുള്ള ജോണിന്റെ പരാമർശത്തിന് തിര...

എന്റെ മകളാണ് എനിക്കെല്ലാം, ആരാധ്യയുടെ കുസൃതികള്‍ എന്നെ സന്തോഷവതിയാക്കുന്നു... ആരാധ്യയെ കുറിച്ച് ഐശ്വര്യ പറയുന്നതിങ്ങനെ

11 February 2018

താരപുത്രിയായത് കൊണ്ട് തന്നെ വളരെ ചെറുപ്പത്തിലെ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ് അഭിഷേക് ഐശ്വര്യ ദമ്പതികളുടെ മകളായ ആരാധ്യ. സമൂഹ മാധ്യമങ്ങളിലും നിരവധി പേര്‍ ആരാധ്യയുടെ കുസൃതി നിറഞ്ഞ നോട്ടങ്ങളുടെ ആരാധകരാ...

ലോകസുന്ദരിയെ അറിഞ്ഞൊന്ന് സ്നേഹിക്കാന്‍ ഇവിടെ ആരുമില്ലേ? ; വിവാഹ സ്വപ്നങ്ങൾ തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര

10 February 2018

ഒരേ സമയം ബോളിവുഡിലും ഹോളിവുഡിലും തിളങ്ങുന്ന സുന്ദരിയാണ് നടി പ്രിയങ്ക ചോപ്ര. 2000 ത്തില്‍ ലോകസുന്ദരി പട്ടം നേടിയ പ്രിയങ്ക കുടുംബ ജീവിതത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ്. പ്രായം 35 ആയപ്പോഴാണ് തനിക...

അപ്പോൾ തന്നെ എന്റെ നിയന്ത്രം വിട്ടിരുന്നു, ഞാൻ മിണ്ടാതിരുന്നത്..രൺവീർ പറയുന്നു

10 February 2018

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത പദ്മാവത് ഏറെ നാളത്തെ വിവാദങ്ങൾക്കുശേഷമാണ് പ്രദർശനത്തിനെത്തിയത്. ചിത്രത്തിലെ നായിക ദീപിക പദുക്കോണിനും പല സംഘടനകളുടെയും ഭീഷണിയുണ്ടായിരുന്നു. അപ്പോഴും ചിത്രത്തിലെ നായകനായ...

ഇരുപത്തിയേഴ്‌ വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ ഒന്നിച്ച് വീണ്ടുമെത്തുന്നു ; അമിതാബ് ബച്ചൻ ഋഷി കപൂർ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

09 February 2018

നീണ്ട 27 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും ഒന്നിക്കുകയാണ്, ബിഗ്‌ സ്ക്രീനില്‍. ഹിന്ദി സിനിമ ലോകത്തെ ഷെഹന്‍ഷാ അമിതാബ് ബച്ചനും ഋഷി കപൂറുമാണ് '102 നോട്ട് ഔട്ട്‌' എന്ന ചിത്രത്തില്‍ ഒന്നിച്ചെത്തു...

ബോളിവുഡും ഹോളിവുഡും കീഴടക്കിയ പ്രിയങ്കാ ചോപ്ര മിനിറ്റിനനുസരിച്ച് പ്രതിഫലം വാങ്ങുന്നു

09 February 2018

സിനിമയുടെ തുടക്കകാലത്ത് പ്രതിഫലം പോലും കിട്ടാത്ത നടിയാണ് പ്രിയങ്കാ ചോപ്ര. സിനിമയില്‍ പിടിച്ച് നില്‍ക്കാനുള്ള കൊതികൊണ്ട് പലതും സഹിച്ച് താരം നിന്നു. സിനിമയ്ക്കും ഇന്‍ഡസ്ട്രിക്കും തങ്ങളെ വേണമെന്ന ചിന്ത വ...

ശ്രീദേവി മകളെ വഴക്ക് പറയാനുള്ള കാരണം കേട്ടാല്‍ ഞെട്ടും

08 February 2018

ബോളിവുഡില്‍ ഒരു കാലത്ത് താരറാണിയായിരുന്നു ശ്രീദേവി. മകള്‍ ജാന്‍വി കപൂര്‍ അമ്മയുടെ വഴിയില്‍ ബോളിവുഡിന്റെ ആകര്‍ഷണ കേന്ദ്രമാകാന്‍ ഒരുങ്ങുകയുമാണ്. പലവേദികളിലും പ്രത്യക്ഷപ്പെട്ട് ജാന്‍വി ഇതിനകം മാധ്യമശ്രദ്...

'അച്ഛന്‍മാര്‍ തങ്ങളുടെ പെണ്‍മക്കളോട് ആ കാര്യങ്ങള്‍ സംസാരിക്കുവാന്‍ മടി കാണിക്കുന്നു'...രാധിക ആപ്‌തേ പറയുന്നു

08 February 2018

സോനം കപൂര്‍, അക്ഷയ് കുമാര്‍, രാധിക ആപ്‌തേ എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ബോളിവുഡ് ചിത്രമാണ് പാഡ് മാന്‍. സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാനിറ്ററി ...

ഗായകന്‍ സോനു നിഗത്തിന്റെ ജീവനു ഭീഷണി;പൊതുസ്ഥലങ്ങളില്‍ വച്ചോ പരിപാടിക്കിടയില്‍ വച്ചോ ആക്രമണമുണ്ടായേക്കാം എന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

07 February 2018

ബോളിവുഡിന്റെ പ്രിയഗായകന്‍ സോനു നിഗത്തിന്റെ ജീവനു ഭീക്ഷണി ഉണ്ട് എന്നു മഹാരാഷ്ട്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥനത്തില്‍ ഗായകന്റെ സൂരക്ഷ വര്‍ദ്ധിപ്പിച്ചു. സോനു നിഗത്തിനു പൊതുസ്ഥലത്തു വച്ചോ ഏ...

ശരീരത്തോട് ചേര്‍ന്നു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനോട് രോഷാകുലയായി വിദ്യാബാലന്‍ ;സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

07 February 2018

അനുവാദമില്ലാതെ ശരീരത്തോട് ചേര്‍ന്ന സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനോട് രോഷാകുലയായി നടി വിദ്യാബാലന്‍. മുംബൈ വിമാനത്താവളത്തിലാണ് സംഭവം. മുംബൈ വിമാനത്താവളത്തില്‍ വിദ്യ വന്നിറങ്ങിയപ്പോള്‍ തന്നെ ആരാധകര്‍...

ഝാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപണം ; കങ്കണയുടെ സിനിമക്കെതിരെ ബ്രാഹ്മണ സംഘടന

06 February 2018

സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിന് പിന്നാലെ കങ്കണ റണാവത്ത് റാണി ലക്ഷ്മിഭായിയായെത്തുന്ന 'മണികര്‍ണ്ണിക'യ്ക്ക് നേരെയും പ്രതിഷേധം. റാണി ലക്ഷ്മിഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണവുമായ...

'പദ്മാവത്' ചിത്രത്തിൽ നായകന്മാരെക്കാൾ പ്രതിഫലം വാങ്ങിയതിനെക്കുറിച്ച് ദീപിക പദുക്കോൺ പറയുന്നു...

06 February 2018

ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിൽ സ​​​​ഞ്ജ​​​​യ് ലീ​​​​ല ബൻ​​​​സാ​​​​ലി​​​​യു​​​​ടെ ബോ​​​ളി​​​വു​​​ഡ് സി​​​നി​​​മ പ​​​​ദ്മാ​​​​വ​​​​ത് പ്രദർശനത്തിനെത്തിയെങ്കിലും ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്....

200 കോ​​​​ടി ക്ല​​​​ബ്ബി​​​​ൽ ഇടം നേടി സ​​​​ഞ്ജ​​​​യ് ലീ​​​​ല ബൻ​​​​സാ​​​​ലി​​​​യു​​​​ടെ 'പ​​​​ദ്മാ​​​​വ​​​​ത്'

06 February 2018

ഏ​​​​റെ നാൾ വി​​​​വാ​​​​ദ​​​​കുരുക്കിൽപ്പെട്ടു കിടന്ന സ​​​​ഞ്ജ​​​​യ് ലീ​​​​ല ബൻ​​​​സാ​​​​ലി​​​​യു​​​​ടെ ബോ​​​ളി​​​വു​​​ഡ് സി​​​നി​​​മ പ​​​​ദ്മാ​​​​വ​​​​ത് 200 കോ​​​​ടി ക്ല​​​​ബ്ബി​​​​ൽ ഇ​​​​ടം നേ​​​​ട...

പദ്മാവത് സിനിമയ്‌ക്കെതിരായ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്ന് കര്‍ണിസേന

04 February 2018

പദ്മാവത് സിനിമയ്‌ക്കെതിരായ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്ന് കര്‍ണിസേന. പ്രതിഷേധ സമരം പിന്‍വലിച്ചിട്ടില്ലെന്ന് കര്‍ണിസേന നേതാക്കളായ ലോകേന്ദ്ര സിങ് കല്‍വി, സുഖ്‌ദേവ് സിംഗ് ഗോഗമെദി എന്നിവര്‍ വ്യക്തമാ...

ഓസ്കാറില്‍ തിളങ്ങാന്‍ ഒരുങ്ങി എ.ആര്‍.റഹ്മാന്‍ ; ഓസ്കാര്‍ പുരസ്കാര വേദിയിൽ സംഗീതവിസ്മയത്തിനൊരുങ്ങി ഇന്ത്യൻ സംഗീത ചക്രവർത്തി

03 February 2018

ഇന്ത്യയുടെ പ്രിയ സംഗീത സംവിധായകനും സ്ലംഡോഗ് മില്യണയറിലൂടെ രണ്ട് ഓസ്കാറുകള്‍ ഇന്ത്യന്‍ മണ്ണിലേക്കെത്തിച്ച സംഗീത മാന്ത്രികനുമായ എ.ആര്‍. റഹ്മാന്റെ പാട്ട് ഇത്തവണത്തെ ഓസ്കാര്‍ സംഗീത മേളയില്‍ ഉണ്ടാകും. റഹ്മ...

വൈകി വന്ന തിരിച്ചറിവ് ; പദ്മാവത് രജപുത്രരെ മഹത്വല്‍ക്കരിക്കുന്നത്; പ്രതിഷേധം പിന്‍വലിക്കാനൊരുങ്ങി കര്‍ണി സേന

03 February 2018

സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമായിരുന്നു. അതിന്റെ പേരിൽ തീയറ്റർ കത്തിക്കലും ആത്മഹത്യ ഭീക്ഷണിയും തുടങ്ങി രാജ്യത്തിനകത്ത് കലാപം തന്നെ അഴിച്ചു വിട്ടു കർണി സേന. പദ...

Malayali Vartha Recommends