Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആർ എസ് എസ്ന്റെ ചരിത്രം ചലച്ചിത്രമാകുന്നു ; ആർ എസ് എസ്സിന്റെ പോരാട്ടങ്ങൾ ഇതിവൃത്തമാകുന്ന ചിത്രത്തിൽ നായകനാകുന്നത് അക്ഷയ് കുമാർ ;ചിത്രത്തിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും , ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായും

14 MARCH 2018 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ആർ എസ് എസ്ന്റെ ചരിത്രം ചലച്ചിത്രമാകുന്നു. ബാഹുബലിയുടെ കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് ആണ് രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പ്രധാന നേതാക്കളായ മാധവ് സദാശിവ ഗോൾവാൾക്കർ , കെ ബി ഹെഡ്ഗേവാർ തുടങ്ങിയവരുടെ ചരിത്രമുൾപ്പെട്ട കഥ രചിക്കുന്നത്. അക്ഷയ് കുമാറാണ് നായകൻ. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിജയേന്ദ്ര പ്രസാദ് ചിത്രത്തിന്റെ പണിപ്പുരയിലാണ്. അക്ഷയ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ആർ എസ് എസ്സിന്റെ പോരാട്ടങ്ങളും മറ്റുമാണ് ഇതിവൃത്തം. ആർ എസ് എസ് എന്ന് തന്നെയുള്ള പേരിലൊരുങ്ങുന്ന ചിത്രത്തിന് 100 കോടിയാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്.

അക്ഷയ് കുമാറുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ഈ ചിത്രം ഹിന്ദിയിൽ ചിത്രീകരിച്ച് തെലുങ്ക്, കന്നഡ, മറാത്തി, മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാൻ തീരുമാനിച്ചത്. . നിരവധി ഹിന്ദു നേതാക്കളുടെ സഹായത്തോടെ വിപുലമായ ഗവേഷണം നടക്കുന്നുണ്ട് . മാത്രമല്ല ,ആർ എസ് എസിന്റെ ആസ്ഥാനമായ നാഗ്പൂരിൽ മോഹൻ ഭഗവതുമായും കൂടിക്കാഴ്ച നടത്തി കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തുമെന്നാണ് റിപോർട്ടുകൾ.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ എന്നിവർ ചിത്രത്തിന് ആശീർവാദം അറിയിച്ചു. കർണാടക ബിജെപി നേതാവും ലാഹാരി റെക്കോർഡിംഗ് കമ്പനിയുടമയായ ജി തുളസിറാം നായിഡുവും (ലാഹാരി വേലുവും) സഹോദരൻ ജി.മനോഹർ നായിഡുവും ചേർന്ന് ആർഎസ്എസും സംയുക്തമായി നിർമിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (14 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (30 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends