MALAYALAM
ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി
എല്ലാവര്‍ക്കും നന്ദി... ഇനി മുതല്‍ ഞാനില്ല, 'ഞങ്ങള്‍' തന്നെയാണെന്ന് ബിജിപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
30 September 2017
തനിക്കും തന്റെ ഭാര്യ ശാന്തിയുടെ വിയോഗത്തില്‍ എപ്പോഴും കൂടെയുണ്ടായിരുന്നവര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍ ബിജിബാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തങ്ങളെ അടുത്തറിയുന്നവരും അകലെ നിന്നറിയുന്നവരും തങ്ങള്‍ക്ക...
മമ്മൂട്ടി കുടുങ്ങുമോ... കായല്‍ കൈയ്യേറ്റത്തില്‍ കേസേടുക്കാന്‍ ഉത്തരവ്
30 September 2017
നടന്‍ മമ്മൂട്ടി കുടുങ്ങുമെന്നാണ് സൂചന. കായല്‍ കൈയ്യേറ്റത്തില്‍ മമ്മൂട്ടിയ്‌ക്കെതിരെ കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മമ്മുട്ടിയുടെ എറണാകുളത്തെ ചിലവന്നൂരിനടുത്തെ ഒരേക്കര്‍ ഭൂമിയിലെ 17 സെന്റ് കായല്‍...
'സോളോ' ഒക്ടോബർ 5 ന്
29 September 2017
ദുൽക്കർ സൽമാനെ നായകനാക്കി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'സോളോ' ഒക്ടോബർ അഞ്ചിനു തിയറ്ററുകളിലെത്തും. ബോളിവുഡിൽ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ബിജോയ് ...
മമ്മൂട്ടി അങ്കിളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് ആരംഭിച്ചു.
29 September 2017
സൂപ്പര്‍താരങ്ങളുടെ പ്രായം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മലയാള സിനിമാ ലോകത്ത് സജീവമാണ്. ഇതിനെ ചൊല്ലി ഫാന്‍സുകാര്‍ തമ്മില്‍ വാക് പോരാട്ടങ്ങളും ഉണ്ടാവാറുണ്ട്. ഇതിന്റെ അവസാന ഉദാഹരണമായിരുന്നു മോഹന്‍ലാലിനെ വിന...
ബന്ധം വേർപിരിഞ്ഞെന്ന് കരുതി സങ്കടപ്പെട്ടിരിക്കാൻ ലിസിയെ കിട്ടില്ല; സ്റ്റൈലിഷ് ലുക്കില്‍ പുതിയ സുഹൃത്തിനൊപ്പം ലിസ്സി ഹാപ്പിയാണ്... വൈറലായി ചിത്രങ്ങൾ
29 September 2017
പ്രിയദര്‍ശനുമായുള്ള ലിസിയുടെ വിവാഹമോചന വാര്‍ത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വിവാഹിതരായി വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു വേര്‍പിരിയല്‍. പിന്നീട് ലിസി സ്വന്തമായി ഡബ്ബിങ്ങ് സ്റ്റുഡിയോ തുടങ്ങിയത് വാ...
സുഹൃത്തുക്കൾ പറഞ്ഞ വാർത്തകേട്ട് ജയിലില്‍ പൊട്ടിക്കരഞ്ഞ് ദിലീപ്; ഒന്നും മിണ്ടാതെ ഭിത്തിയിൽ മുഖം അമർത്തി.., ദൃക്സാക്ഷികൾ പറയുന്നത് ഇങ്ങിനെ...
29 September 2017
രാമലീല തിയറ്ററിൽ ജനം ആദ്യ ദിവസം സ്വീകരിച്ചു എന്ന വാർത്തയറിഞ്ഞ് ദിലീപ് ജയിലിൽ പൊട്ടികരഞ്ഞു..വികാരാധീനനായി..ഭിത്തിയിൽ മുഖം അമർത്തി ഏറെ നേരം സഹ തടവുമാർക്കും ജയിൽ വാർഡന്മാർക്കും മുഖം കൊടുക്കാതെ ഏങ്ങി കരയു...
ദിലീപിന്റെ ആശങ്കകൾ ഉദാഹരണം സുജാതയെ കുറിച്ച്; മഞ്ജുവിന്റെ ഉത്കണ്ഠ രാമലീലയെ കുറിച്ചും; മലയാള സിനിമ കഴിഞ്ഞ ദിവസം കടന്നുപോയത് വ്യത്യസ്തമായ അനുഭവങ്ങളിലൂടെ...
29 September 2017
ദിലീപിന്റെ ആശങ്കകൾ ഉദാഹരണം സുജാതയെ കുറിച്ച്. മഞ്ജുവിന്റെ ഉത്കണ്ഠ രാമലീലയെ കുറിച്ചും. മലയാള സിനിമ തികച്ചും വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചയാണ് വെള്ളിയാഴ്ച കേരളം കണ്ടത്. ലോക സിനിമാ ചരിത്...
പ്രിയദര്‍ശന് വേണ്ടി കാത്തിരുന്ന ആ ദിവസം സംഭവിച്ചതിനെ കുറിച്ച് മണിയന്‍ പിള്ള രാജു എഴുതുന്നു...
28 September 2017
സിനിമാ ലോകത്ത് തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് മണിയന്‍പിള്ള രാജു എഴുതിയ പുസ്തകമാണ് ചിരിച്ചും ചിരിപ്പിച്ചും. ഈ പുസ്തകത്തിലൂടെ തന്റെ ജീവിതത്തിലുണ്ടായ രസകരമായ അനുഭവങ്ങൾ മണിയന്‍പിള്ള രാജു വെളിപ്പെടുത്തിയ...
ദിലീപിന്റെ രാമലീല സി.പി.എം വിരുദ്ധ ലീലയെന്ന് സഖാക്കൾ...
28 September 2017
ദിലീപിന്റെ രാമലീല യഥാര്‍ത്ഥത്തില്‍ സി.പി.എം വിരുദ്ധലീലയാണ്. പക്ഷെ, അത് ബോധപൂര്‍വം സൃഷ്ടിച്ചതല്ലതാനും. പാര്‍ട്ടിയെ വളര്‍ത്താനും പാര്‍ട്ടിയുടെ തെറ്റായ നിലപാടുകള്‍ക്കെതിരെ നില്‍ക്കുന്ന സഖാക്കളെ കൊന്ന് രക...
വിവാദങ്ങള്‍ക്കിടയില്‍ റിലീസായ രാമലീല ത്രാസിപ്പിക്കുന്നു
28 September 2017
വിവാദങ്ങള്‍ക്കിടയില്‍ റിലീസായ, ദിലീപിന്റെ രാമലീല പ്രേക്ഷകരെ ത്രസിപ്പിക്കുന്നു. പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി സസ്‌പെന്‍സ് , പൊളിറ്റിക്കല്‍ ക്രൈം ത്രില്ലറാണ് ചിത്രം. ആദ്യഅന്ത്യം കാണികള...
ഇനി മോഹന്‍ലാല്‍ സിനിമകള്‍ ഏഷ്യാനെറ്റിലും സൂര്യയിലും കൈരളിയിലും പ്രദര്‍ശിപ്പിക്കില്ല; എട്ടിന്റെ പണി കിട്ടിയ ചാനലുകൾ ഞെട്ടലിൽ...
28 September 2017
ഇനി മുതല്‍ മോഹന്‍ലാല്‍ സിനിമകളുടെ സാറ്റലൈറ്റ് അവകാശം അമൃത ടിവിക്ക്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്നതും മറ്റു ചില പ്രോജക്റ്റുകളും ഉള്‍പ്പെടെയുള്ള ആറോളം സിനിമകളായിരിക്കും അമൃത ടിവി വാങ്...
ഒന്നും പറഞ്ഞില്ല...പക്ഷെ ഫാസിലിനെ മോഹൻലാൽ കരയിച്ചു...
28 September 2017
ഒന്നും പറയാതെ മോഹന്‍ലാല്‍ ഫാസിലിനെ കരയിച്ചു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. ഓരോ ഷോട്ടെടുക്കുമ്പോഴും 'മോഹന്‍ലാല്‍ എന്താണ് ചെയ്യുന്നതെന്ന' ചോദ്...
നിര്‍മാതാക്കളുടെ പിശുക്കും അനാവശ്യ നിയന്ത്രണവും; യുവതാരങ്ങള്‍ ഒടുവിൽ അത് ചെയ്യുന്നു...
28 September 2017
നിര്‍മ്മാണരംഗത്തെ പിശുക്കും സാമ്പത്തികാടിയന്തിരാവസ്ഥയും യുവതാരങ്ങളെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നതിനാല്‍ നിര്‍മാണം അവര്‍ തന്നെ ഏറ്റെടുക്കുന്നു. മനസ്സിലുള്ള സിനിമ അതിന്റെ എല്ലാവര്‍ണ്ണാഭയോടും ചെയ്യാന്‍...
ഇന്നുമുതൽ സുജാതയും രാമനും നിങ്ങളുടെതാണ്; പ്രാര്‍ത്ഥനയോടെ മഞ്ജുവും, പ്രതീക്ഷയോടെ ദിലീപും
28 September 2017
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാത ഇന്ന് തീയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തില്‍ തകര്‍പ്പന്‍ വേഷപകര്‍ച്ചയോടെയാണ് മഞ്ജു എത്തുന്നത്. ഇന്നുമുതൽ സുജാത ഇനി നിങ്ങളുടെതാ...
'വില്ലൻ' ഒക്ടോബറിൽ
27 September 2017
മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വില്ലൻ ഒക്ടോബർ 27 ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പല വാർത്തകളും പ്ര...


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..

പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..

വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..

'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..
