BODY CARE
ലോക സെറിബ്രൽ പാൾസി ദിനം; ശരീരം അപരിചിതമായൊരു ഭാഷ സംസാരിക്കുന്ന പോലെ - കാരണങ്ങൾ, പരിചരണം, മുന്നോട്ടുള്ള വഴികൾ...
ജോണ്സണ് ആന്റ് ജോണ്സണ് ബേബി പൗഡര് ഉപയോഗം കാന്സറിനിടയാക്കിയെന്ന പരാതിയില് 400 കോടി രൂപ നഷ്ടപരിഹാരം
29 October 2016
കാലിഫോര്ണിയയില് ജോണ്സണ് ആന്ഡ് ജോണ്സണ് കമ്ബനിയുടെ ബേബി പൗഡര് ഉപയോഗം കാന്സറിനിടയാക്കിയെന്ന പരാതിയില് യുവതിക്ക് 57 മില്യണ് ഡോളര് ഏകദേശം 400 കോടി ഇന്ത്യന് രൂപ നഷ്ടപരിഹാരമായി നല്കാന് കോടതി വ...
കണ്ണിലെ ചുവപ്പ് അവഗണിക്കരുത്
28 October 2016
കണ്ണില് പല കാരണങ്ങള് കൊണ്ടും ചുവപ്പ് നിറം ഉണ്ടാകാം. കണ്ണില് ഏതെങ്കിലും തരത്തിലുള്ള കരട് പോയാല് ചുവപ്പ് ഉണ്ടാവും. എന്നാല് രക്തസമ്മര്ദ്ദം കൂടുതലാണെങ്കിലും ചുവപ്പ് നിറം ഉണ്ടാവും.കണ്ണുകളിലെ മാറ്റങ്ങ...
കിഡ്നി സ്റ്റോൺ അലിയിച്ചു കളയാം..
26 October 2016
വൃക്കയിൽ കല്ല് ഇപ്പോൾ സാധാരണ കാണുന്ന ഒരസുഖമായി മാറിക്കഴിഞ്ഞു.ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തതാണ് കിഡ്നി സ്റ്റോണ് വരുന്നതിനുള്ള ഒരു പ്രധാന കാരണം . ദിവസവും അഞ്ചു മുതല് ആറു ലിറ്റര് വരെ വെള്ളം കുടിയ...
കഴുത്തു വേദനയുടെ കാരണങ്ങളും പരിഹാര മാര്ഗ്ഗങ്ങളും!
25 October 2016
ഒരിക്കലെങ്കിലും കഴുത്തുവേദന വരാത്തവരുണ്ടാവില്ല. ചിലര്ക്കാകട്ടെ കഴുത്തുവേദന ഒരു ഒഴിയാബാധയാണ്. വിവാഹംപോലുള്ള പ്രധാനപ്പെട്ട ചടങ്ങിലോ ഗൗരവമേറിയ ഔദ്യോഗിക കാര്യങ്ങള്ക്കോ പോകാനുള്ള ദിവസം രാവിലെ എഴുന്നേല്...
ക്യാന്സറിന് കാരണമാകുന്ന ഈ രണ്ടു കാര്യങ്ങള് വീട്ടില് നിന്നും ഒഴിവാക്കണം!
24 October 2016
ക്യാന്സര് എന്ന അസുഖം മാരകമായിത്തന്നെ വ്യാപിക്കുകയാണ്. തുടക്കത്തിലേ കണ്ടെത്താനായില്ലെങ്കില് മരണത്തില് കലാശിക്കുന്നവയാണ് ഓരോ ക്യാന്സറും. മാറിയ ജീവിതശൈലിയും ഭക്ഷണരീതികളുമാണ് പ്രധാനമായും ക്യാന്സറിന്...
ആദ്യ നോട്ടത്തില് പുരുഷനെ ആകർഷിക്കുന്നത്
18 October 2016
ഒരു പെണ്കുട്ടി മുന്നിൽ വന്നാല് പുരുഷന്മാര് എന്താകും ആദ്യം ശ്രദ്ധിക്കുക? ആദ്യ നോട്ടത്തില് തന്നെ സ്ത്രീയുടെ അംഗലാവണ്യം പുരുഷന്മാർ ശ്രദ്ധിക്കുമെന്നാണോ കരുതിയത്? എന്നാൽ തെറ്റി.സ്ത്രീയുടെ വ്യക്തിത്വവും...
അസ്ഥികളെ നശിപ്പിക്കുന്ന 6 ഭക്ഷണശീലങ്ങള്!
15 October 2016
ശരിയായ ഭക്ഷണശീലവും വ്യായാമവുമാണ് ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങള്. ഇതില് ഭക്ഷണശീലത്തിലെ ശരികേട് കാരണം നമുക്ക് പലതരം ആരോഗ്യപ്രശ്നങ്ങള് ഉണ്ടാകാം. തെറ്റായ ഭക്ഷണശീലം കാര...
നിങ്ങള്ക്ക് ആവശ്യത്തിന് പ്രോട്ടീന് ഇല്ല എന്നതിന് 5 സൂചനകള്!
14 October 2016
ആരോഗ്യത്തിന് ശരീരത്തില് മതിയായ അളവില് പ്രോട്ടീന് ആവശ്യമാണ്. പ്രോട്ടീന് അഥവാ മാംസ്യം ഉണ്ടെങ്കിലേ പേശികള്ക്ക് ബലം ഉണ്ടാകുകയുള്ളു. എന്നാല് മോശം ഭക്ഷണശീലം കാരണം ചിലര്ക്ക് മതിയായ പ്രോട്ടീന് ഉണ്ട...
ഇങ്ങനെ ഞാൻ സുന്ദരിയായി .........
12 October 2016
ബിഗ് ബ്രദർ സെലിബ്രിറ്റി ലെറ്റീഷ്യ ഗ്രേസിനു ആരാധകർ ഏറെയാണ്. എന്നാൽ താരം അത് കൊണ്ടൊന്നും സന്തോഷവതിയില്ല. തനിക്ക് ആകാരഭംഗി പോരാ എന്നാണ് ലെറ്റേഷ്യ കരുതുന്നത്. താരം അതിനു പരിഹാരവും കണ്ടു. തുർക്കിയിൽ ചെന്ന...
നിങ്ങളില് ഈ ലക്ഷണങ്ങള് കണ്ടു തുടങ്ങിയോ?.. എങ്കില് ഉറപ്പിച്ചോളു ഒരു മാസത്തിനുള്ളില് നിങ്ങള്ക്ക് ഹാര്ട്ട് അറ്റാക്ക് വന്നിരിയ്ക്കും
08 October 2016
ചിട്ടയല്ലാത്ത ഭക്ഷണക്രമം കൊണ്ടും തെറ്റായ ജീവിതശൈലി കൊണ്ടും ഹൃദ്രോഗ ബാധിതരുടെ എണ്ണം ദിനം പ്രതി വര്ധിച്ചു വരികയാണ്. അന്പതുവയസിലും അറുപത് വയസിലും ഉണ്ടാകുന്ന അറ്റായ്ക്ക് ഇന്ന് 25നു ശേഷം എപ്പോള് വേണമെങ്...
നര അകറ്റാന് സവാള!
07 October 2016
മുടിയില് ഉപയോഗിക്കുന്ന കെമിക്കലുകള്, സുരഷിതമല്ലാത്ത വെള്ളം, ഹോര്മോണ് വ്യത്യാസം എന്നിവയൊക്കെ കാരണം നേരിടുന്ന പ്രശ്നമാണ് അകാല നര. പ്രായമായവരായാലും ചെറുപ്പക്കാരായാലും നര മറയ്ക്കാന് ഉപയോഗിക്കുന്നത് ...
ഗര്ഭധാരണം ഇല്ലാതാക്കുന്ന 5 മരുന്നുകള്!
29 September 2016
വന്ധ്യതയും അതുമൂലമുള്ള പ്രശ്നങ്ങളും വര്ദ്ധിച്ചുവരുന്ന കാലഘട്ടമാണ്. സ്ത്രീയുടെയും പുരുഷന്റെയും ശാരീരികമായ പ്രശ്നങ്ങളായിരിക്കും മിക്കവാറും വന്ധ്യതയ്ക്ക് കാരണമാകുന്നത്. എന്നാല് ഇരുവര്ക്കും പ്രശ്നങ്...
98% ഇന്ത്യക്കാര്ക്കും അറിയാത്ത ഹാര്ട്ട് അറ്റാക്കില്നിന്ന് രക്ഷിക്കാനുള്ള പ്രഥമശുശ്രൂഷ
29 September 2016
ഇന്ത്യയില് ഏറ്റവുമധികം ആളുകള് മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. എന്നാല് ഹൃദയാഘാതം ഉണ്ടായാല്, സിപിആര് ശുശ്രൂഷ(കാര്ഡിയോ പള്മനറി റിസസിറ്റേഷന് അഥവാ ഹൃദയശ്വാസകോശ പുനരുജ്ജീവന ചികില്സ സിപിആര്) നല്കി...
മൂന്ന് മണിക്കൂറില് കൂടുതല് ഇരുന്ന് ജോലി ചെയ്യുന്നവര് സൂക്ഷിക്കുക!
26 September 2016
മൂന്നുമണിക്കൂറില് കൂടുതല് ഒരു ദിവസം ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നവരാണെങ്കില് ശ്രദ്ധിക്കുക. ഈ കാരണം കൊണ്ട് മരണപ്പെടുന്നവരുടെ എണ്ണം കൂടുതലാണ് എന്നാണ് പത്ത് വര്ഷത്തെ കണക്കുകള് ആധാരമാക്കി നടത്തിയ പഠന...
സ്ട്രെച്ച് മാര്ക്ക് മാറ്റാന് ഇതാ എളുപ്പവഴി
22 September 2016
ശരീരസൗന്ദര്യം കളയുന്ന ഒന്നാണ് സ്ട്രെച്ച് മാര്ക്ക്. പ്രായ വ്യത്യാസമില്ലാതെ എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണിത്. പെട്ടെന്ന് തടി കുറയുന്നത്, ഗര്ഭകാലത്ത് ചര്മത്തിനുണ്ടാകുന്ന വലിച്ചില്, പ്രായപൂര...
തിരുവനന്തപുരം കോര്പ്പറേഷന് തെരഞ്ഞെടുപ്പിനായുള്ള കോണ്ഗ്രസ് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്ഡുകളിലെ സ്ഥാനാര്ഥികളെ കെ. മുരളീധരന് പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്..
റഷ്യ- യുക്രൈന് യുദ്ധത്തിന് ഇനി നിര്ണായക ദിവസങ്ങള്.. ശക്തികേന്ദ്രങ്ങളിലൊന്നായ പൊക്രോവ്സ്കോയെ പിടിച്ചെടുക്കാന് റഷ്യന് സൈന്യം..റഷ്യന് ടാങ്കുകളും, ഡ്രോണുകളും മേഖലയില് നീക്കം ശക്തമാക്കിയിട്ടുണ്ട്..
കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..
തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ..വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല... തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്..
2023-ൽ പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ പിങ്ക് നോട്ടുകൾ ഇതുവരെ പൂർണമായി തിരിച്ചെത്തിയില്ല.. 5000 കോടി രൂപയിലധികം വിലമതിക്കുന്ന നോട്ടുകൾ ഇപ്പോഴും പൊതുജനങ്ങളുടെ കൈവശമുണ്ട്..
ടാൻസാനിയയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപം... കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു.. സുരക്ഷാ സേനയുടെ വെടിയേറ്റാണ് നൂറുകണക്കിനാളുകൾ മരിച്ചത്..




















