Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ യാത്ര അന്ത്യയാത്രയായി... മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...


മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...


കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി... രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു... രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി


മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തം.. സംഭവിച്ചത് വിമാനത്താവളത്തിനടുത്ത വയലിൽ..വിമാനത്തിന്റെ മൂക്കും ബാക്കി ഭാഗവും പൂർണ്ണമായും നശിച്ചു.. ആരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല..


മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു

മുപ്പത് കഴിഞ്ഞും 'സിംഗിള്‍' ആയി ഇരിക്കുന്നവരാണോ നിങ്ങള്‍...!? എന്നാല്‍ വിദഗ്ദര്‍ നിങ്ങളെ കുറിച്ച് പറയുന്നത് കേട്ടു നോക്കൂ..

23 SEPTEMBER 2021 08:12 AM IST
മലയാളി വാര്‍ത്ത

ഇന്ന് മിക്കവരും വളരെ നേരത്തെ തന്നെ വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്നവരാണ്. അത് സ്ത്രീകള്‍ ആയാലും പുരുഷന്മാരായാലും. എന്നാല്‍ മുപ്പത് കഴിഞ്ഞിട്ടും വിവാഹം കഴിച്ചില്ലെങ്കില്‍ മോശം അഭിപ്രായങ്ങളാണ് മിക്കവര്‍ക്കും ചുറ്റുപാടുകളില്‍ നിന്ന് കേള്‍ക്കേണ്ടി വരിക. എന്നാല്‍ മുപ്പതുകളിലും 'സിംഗിള്‍' ആയി തുടരുന്നതില്‍ ചില നല്ല വശങ്ങളുമുണ്ടെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്.

മുപ്പതിലേക്ക് കടക്കുമ്പോള്‍ തന്നെ സ്ത്രീകളിലും പുരുഷന്മാരിലും പെട്ടെന്ന് പക്വത കടന്നുവരാം. ഈ ഘട്ടത്തില്‍ തനിച്ചായിരിക്കുന്നത് സ്വന്തം ജീവിതം ഭംഗിയായി ചിട്ടപ്പെടുത്താന്‍ സഹായകമായിത്തീരും. ഇരുപതുകളില്‍ പ്രണയബന്ധത്തിലേക്കോ ദാമ്ബത്യത്തിലേക്കോ കടക്കുന്നവര്‍ സ്വന്തം കുടുംബത്തില്‍ നിന്ന് അല്‍പം അകന്നുപോകാന്‍ സാധ്യതകളേറെയാണത്രേ.

എന്നാല്‍ മുപ്പതുകളിലാകുമ്‌ബോള്‍ കുടുംബത്തോട് കൂടുതല്‍ അടുത്തുനില്‍ക്കാനുള്ള പ്രവണത വര്‍ധിക്കുന്നു. പ്രണയബന്ധത്തിന്റെ കാര്യത്തിലും പങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിലുമെല്ലാം മികച്ച തീരുമാനങ്ങളെടുക്കാന്‍ മുപ്പതുകളില്‍ സാധ്യമാണ്. ഇരുപതുകളില്‍ ഇത്തരം വിഷയങ്ങളില്‍ ധാരാളം ആശയക്കുഴപ്പങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നാണ് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

ഇരുപതുകളില്‍ കാര്യങ്ങളോട് പെട്ടെന്ന് വൈകാരികമായി പ്രതികരിക്കുകയും അതുമൂലം പ്രശ്നങ്ങളില്‍ ചെന്നുപെടുകയും ചെയ്യാനുള്ള സാധ്യതകളേറെയാണ്. എന്നാല്‍ മുപ്പതുകളില്‍ ഏത് കാര്യങ്ങളോടും അല്‍പം സംയമനം പാലിക്കാന്‍ സാധ്യമാണ്. ബന്ധങ്ങളില്‍ കുറെക്കൂടി ഇരുത്തം വരുന്നു എന്നതിനാല്‍ തന്നെ ശാഠ്യങ്ങളോ, തര്‍ക്കങ്ങളോ, സ്വാര്‍ത്ഥതയോ എല്ലാം കുറയുകയും അത് ബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കുകയും ചെയ്യുന്നു.

മുപ്പതുകളിലും 'സിംഗിള്‍' ആയവര്‍ക്കുള്ള മറ്റൊരു വലിയ ഗുണം എന്തെന്നാല്‍ അവര്‍ക്ക് സ്വന്തം ശാരീരിക- മാനസികാരോഗ്യത്തെ പരിപാലിക്കാനുള്ള സമയവും സൗകര്യവുമെല്ലാം ലഭ്യമായിരിക്കും എന്നതാണ്. ഇത് കരിയറിനെയും വ്യക്തിജീവിതത്തെയും ഒരുപോലെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു.

'സിംഗിള്‍' ആയിരിക്കുന്നവര്‍ക്ക് കൂടുതല്‍ പുതിയ ആളുകളെ കാണുന്നതിനും, പുതിയ ഇടങ്ങള്‍ കണ്ടെത്തുന്നതിനുമെല്ലാം സാധ്യതകളേറെയാണ്. ഇത് ലോകത്തെ കുറിച്ചുള്ള അവബോധവും അറിവും കൂട്ടുന്നതിന് സഹായകമാകുന്നു. മുപ്പതുകളില്‍ സമ്മര്‍ദ്ദങ്ങളില്ലാതെ പ്രണയം തേടാന്‍ സാധ്യമാണ്. സ്വയം എന്താണെന്ന് തിരിച്ചറിഞ്ഞതിനാല്‍ എന്താണ് തനിക്കാവശ്യമെന്നും വ്യക്തിക്ക് ഇതിനോടകം മനസിലായിരിക്കും. തനിക്കായി ഒരാളെ കണ്ടെത്തുമ്‌ബോള്‍ കഴിവതും തുറന്ന പെരുമാറ്റത്തോടെയും തുറന്ന മനോഭാവത്തോടെയും ഇടപെടാനും ഈ തിരിച്ചറിവുകള്‍ സഹായിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര പൊലീസ്....  (15 minutes ago)

കീം 2026 പ്രവേശനത്തിന് ജനുവരി 31 വരെ  (22 minutes ago)

കെഎസ്ആർടിസിയുടെ ബസുകൾ കൂട്ടിയിടിച്ച്  (29 minutes ago)

മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...  (1 hour ago)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി...  (1 hour ago)

നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍  (1 hour ago)

. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി  (2 hours ago)

അനധികൃത സ്വത്ത് സമ്പാദന കേസ്...  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം...  (2 hours ago)

ശബരിമലയിൽ ഷൂട്ടിംഗ് നടത്തിയതുമായി ബന്ധപ്പെട്ട കേസ്...  (2 hours ago)

നടുക്കത്തിൽ രാജ്യം  (3 hours ago)

സ്വർണവില കുതിക്കുന്നു.  (3 hours ago)

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും    (3 hours ago)

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു  (3 hours ago)

Malayali Vartha Recommends