Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം

17 JULY 2026 05:38 PM ISTമലയാളി വാര്‍ത്ത
ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ  വിമാനം തിരിച്ച് പോയി  പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം    ...

കുവൈത്തിൽ 60 വർഷത്തിലേറെയായി നിലനിന്നിരുന്ന നിയമം പൊളിച്ചെഴുതി, പുതിയ റെസിഡൻസി നിയമം ആറ് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും, പ്രവാസികൾ നാടുകടത്തൽ നേരിടേണ്ടിവരുന്ന മൂന്ന് പ്രധാന വ്യവസ്ഥകളും നിയമത്തിൽ

14 December 2024

കുവൈത്തിൽ 60 വർഷമായി പാലിച്ച് വന്നിരുന്ന റെസിഡൻസി നിയമത്തിൽ കാതലായ മാറ്റം വരുത്തിയാണ് പുതിയ നിയമത്തിന് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹ് അംഗീകാരം നല്‍കിയത്. എന്നാൽ ഇനി എന്നു മു...

പ്രവാസികൾക്ക് മികച്ച നേട്ടം സ്വന്തമാക്കാം, കേരളത്തിലെ സ്വർണവിലയേക്കാൾ വിലക്കുറവ് യുഎഇയിൽ തന്നെ, ഒരാഴ്ച്ചയ്ക്കിടെ ഇത്രയും വില കുറയുന്നത് ആദ്യം, ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ദിർഹത്തിന്റെ മൂല്യം കൂടിയതും പ്രവാസികൾക്ക് ​ഗുണം ചെയ്യും

14 December 2024

യുഎഇ പ്രവാസികൾക്ക് മികച്ച നേട്ടം സ്വന്തമാക്കാൻ പറ്റിയ അവസരമാണ് വന്നെത്തിയിരിക്കുന്നത്. ഇപ്പോൾ വീണുകിട്ടിയിരിക്കുന്ന അവസരം മിക്കവരും പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്. ദിർഹത്തിന്റെ മൂല്യം ഉയർന്നു നിൽ...

വിസ നിയമങ്ങളിൽ ഇളവുവരുത്തി കുവൈത്ത്, പുതിയ താമസ നിയമം പ്രകാരം കുടുംബ സന്ദര്‍ശന വിസാ കാലാവധി മൂന്ന് മാസമാക്കും, തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം...!!!

13 December 2024

പ്രവാസികൾക്ക് അശ്വാസമായി വിസ നിയമങ്ങളിൽ ഇളവുവരുത്തി കുവൈത്ത്. 2024 മാര്‍ച്ച് 8ന് ആണ് നിയന്ത്രണങ്ങൾ പിൻവലിച്ച് ഫാമിലി വിസിറ്റ് വിസകള്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുനസ്ഥാപിച്ചത്. രണ്ട് വര്‍ഷത്തെ ഇടവേള...

അടുത്തിടെ സ്മാർട്ട് ഫോൺ മാറ്റി വാങ്ങിയവരാണോ നിങ്ങൾ, പഴയ സ്മാർട്ട് ഫോണുകൾ വിൽക്കുന്നവർ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടസാധ്യത, താമസക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ...!!!

13 December 2024

രാജ്യത്തെ താമസക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ. അടുത്തിടെ സ്മാർട്ട് ഫോൺ മാറ്റി വാങ്ങിയവരാണോ നിങ്ങൾ. എന്നാൽ അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയും നിങ്ങൾ ഇത് ചെയ്തിരിക്കണം. കൂടുതൽ ഫീച്ചറുകളുമായി സ്മാർട്ട്‌ഫോ...

കുവൈത്തിൽ വിസ ഫീസുകളില്‍ വര്‍ധനവ് വരുത്തും, പുതിയ നിരക്ക് നിശ്ചയിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി, പ്രവാസികൾക്ക് അടുത്ത ഇരുട്ടടി...!!

13 December 2024

കുവൈത്തിൽ കർശന വ്യവസ്ഥകളോടെയാണ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് പുതിയ റെസിഡൻസി നിയമത്തിന് അംഗീകാരം നൽകിയത്. പ്രവാസികൾക്ക് ഒരു തരത്തിൽ നോക്കുകയാണെങ്കിൽ വലിയ ആശ്വാസമായിരുന്നു ഈ നീക്കം. എന്ന...

സൗദിയിൽ നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന, 18,489 പ്രവാസികൾ അറസ്റ്റിൽ, നേരത്തെ പിടിയിലായ 9,529 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം...!!!

11 December 2024

സൗദിയിൽ നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന തുടരുകയാണ്. രാജ്യത്ത് വിവിധയിടങ്ങളിലായി ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ 18,489 പ്രവാസികൾ അറസ്റ്റിലായി. 9,529 പ്രവാസികളെ സൗദിയില്‍ നിന്ന് നാടുകടത്തിയതായി ആഭ...

താമസ തൊഴിൽ നിയമ ലംഘകർക്കെതിരെ ശക്തമായ നടപടി, കുവൈത്തിൽ 20 ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 317 പേരെ അറസ്റ്റ് ചെയ്തു, നിയമങ്ങൾ ലംഘിച്ച കുറ്റങ്ങൾക്ക് നേരത്തെ പിടിയിലായ 610 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം

11 December 2024

അടുത്ത കാലത്തായി വിസ നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് കുവൈറ്റ് ഭരണകൂടം സ്വീകരിക്കുന്നത്. കുവൈത്തിൽ നിയമങ്ങൾ കർശനമായി പാലിക്കാത്ത അനധിക‍ൃത താമസക്കാരെ നാടുകടത്തുകയും നിയമങ്ങൾ പാലിക്കുന്നവരെ രാജ...

"തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കിയില്ലെങ്കിൽ അലവൻസ് നിർബന്ധം, ഔദ്യോഗിക രേഖകള്‍ പിടിച്ചെടുക്കരുത്", യുഎഇയിൽ സ്വകാര്യ കമ്പനികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ വ്യക്തമാക്കി മന്ത്രാലയം...!!!

11 December 2024

പ്രവാസികളെയും തൊഴിലുടമകളെയും ഒരുപോലെ പരിഗണിക്കുന്ന തരത്തിലാണ് യുഎഇയിലെ തൊഴിൽ നിയമം. പ്രവാസികൾക്ക് തൊഴിൽ സംരക്ഷണം നൽകുന്നതിനോടൊപ്പം സ്പോൺറുടെ ന്യായമായ ആവശ്യങ്ങൾ കൂടി നിയമം പരിഗണിക്കുന്നുണ്ട്. ഇപ്പോ...

ടിക്കറ്റ് നിരക്കിൽ ഇളവുകൾ, യാത്രക്കാർക്കായി 20 മുതൽ 30 ശതമാനംവരെ ഓഫര്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്

10 December 2024

ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ ഇളവുകളുമായി ഖത്തര്‍ എയര്‍വേയ്സ്. യാത്രക്കാർക്കായി 20 മുതൽ 30 ശതമാനമാണ് ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 വരെയാണ് പ...

കുവൈത്തിന്റെ കടുത്ത നടപടി പ്രവാസികൾക്ക് വിനയായി, അനധികൃത മാർഗത്തിലൂടെ നേടിയ സ്‌പോണ്‍സര്‍മാരുടെ പൗരത്വം റദ്ദായി, വിസ കാലാവധി തീർന്നാൽ ഇനി രാജ്യം വിടേണ്ട അവസ്ഥ, വിസ പുതുക്കാനോ മാറ്റാനോ ആകാതെ ആശങ്കയിലായി മലയാളികളടക്കമുള്ള പ്രവാസികള്‍

09 December 2024

കുവൈത്തിന്റെ കടുത്ത നടപടി പ്രവാസികൾക്ക് വിനയായിരിക്കുകയാണ്. വിസ പുതുക്കാനോ മാറ്റാനോ ആകാതെ നൂറുകണക്കിന് പ്രവാസികളാണ് പ്രതിസന്ധിയിലായത്. പൗരത്വം റദ്ദാക്കപ്പെട്ട കുവൈത്തികളുടെ നേരിട്ടുള്ള സ്‌പോണ്‍സര്‍ഷിപ...

വധശിക്ഷ റദ്ദാക്കിയെങ്കിലും മോചനം വൈകുന്നത് ഈ കാരണങ്ങളാൽ, അബ്ദുൽ റഹീമിന്റെ മോചന ഹർജിയിൽ കോടതി അന്തിമ വിധി പറയുന്നത് വീണ്ടും മാറ്റി, പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ കഴിയാത്തതും വിധി നീളാൻ ഇടയാക്കി..!!!

09 December 2024

റഹീമിന്റെ മോചനത്തിൽ വീണ്ടും നിരാശ. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിന്‍റെ മോചനം നീളുന്നു. മോചനത്തിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഉണ്ടാകുമ...

മലയാളികൾ കടന്നത് 60 ലക്ഷം മുതൽ 2 കോടി രൂപ വരെ ലോണെടുത്ത്, കുവൈത്തിലെ ഗൾഫ് ബാങ്ക് അധികൃതർ കേരളത്തിലേക്ക്, കൂടുതൽ പേർക്കെതിരെ കേസ് എടുക്കാൻ സാധ്യത, പ്രതികളായ നഴ്സുമാരുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നീക്കം തുടങ്ങി..!!!

07 December 2024

കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് 700 കോടി തട്ടി വിദേശത്തേക്ക് മലയാളികൾ കടന്ന വാർത്ത പ്രവാസലോകത്ത് വലിയ ഞെട്ടലുളവാക്കിയ സംഭവമാണ്. വായ്പയെടുത്ത് തിരിച്ചടക്കാതെ കടന്നുകളഞ്ഞ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള...

പ്രവാസികൾക്ക് വീണ്ടും കുവൈത്തിന്റെ മുന്നറിയിപ്പ്, ബയോമെട്രിക് രജിസ്ട്രേഷൻ ചെയ്യാത്തവർക്കെതിരേ ജനുവരി ഒന്ന് മുതൽ നടപടികൾ ആരംഭിക്കും, നിയന്ത്രണങ്ങള്‍ ബാങ്കിങ് അക്കൗണ്ടുകളില്‍ മാത്രം ഒതുങ്ങില്ല, വിസകള്‍ പുതുക്കലടക്കം എല്ലാ സര്‍ക്കാര്‍ ഇടപാടുകളും നിര്‍ത്തിവയ്ക്കും..!!!

07 December 2024

കുവൈത്തിലെ പ്രവാസികൾക്ക് വീണ്ടും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. സമയ പരിധി അവസാനിക്കാൻ ഇനി ആഴ്ച്ചകൾ ബാക്കി നിൽക്കെ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്തവർക്കെതിരേ കർശന നടപടികൾ ഉണ്ടാവുമെന്...

രഹസ്യ നിരീക്ഷണത്തിൽ ആ കണ്ടെത്തൽ, സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം തടഞ്ഞ് മാനേജര്‍മാര്‍, മൂവരേയും പുറത്താക്കി ദുബായ് ഭരണാധികാരി

07 December 2024

സ്വന്തം പൗരന്മാർക്കൊപ്പം തന്നെ രാജ്യത്തെ പ്രവാസികളുടെ ക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്നവരാണ് യുഎഇ ഭരണാധികാരികൾ. പൊതുജനങ്ങളെ ബാധിക്കുന്ന ഏതുതരം വീഴ്ച്ചയായാലും അത് ആവർത്താതിരിക്കാൻ വേണ്ട നട...

യുഎഇയിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യത, റെഡ്...യെലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

07 December 2024

യുഎഇയിൽ വരും ദിവസങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യത. ശനിയാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായി മാറുമെന്നും ചില ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും നാഷനൽ സെന്റർ ഓഫ് മെറ...

Malayali Vartha Recommends