Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

സൗദി തലസ്ഥാനമായ റിയാദിൽ സ്‌കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം

16 JULY 2026 09:47 AM ISTമലയാളി വാര്‍ത്ത
സൗദി തലസ്ഥാനമായ റിയാദിൽ സ്‌കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം. എറണാകുളം മട്ടാഞ്ചേരി സ്വദേശി കൊപ്പരമ്പിൽ തോമസിന്റെയും നെസിയുടെയും മകൻ വില്യംസ് (31) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ 29-ന് റിയാദിലെ സുലൈയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഡ്യൂട്ടിക്കിടെ വ...

സൗദി അറേബ്യയില്‍ ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു; കേസില്‍ പ്രതിക്ക് തടവുശിക്ഷ വിധിച്ച് അപ്പീല്‍ കോടതി

31 August 2022

സൗദി അറേബ്യയില്‍ ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു. കേസില്‍ പ്രതിക്ക് തടവുശിക്ഷ വിധിച്ചതായി റിപ്പോർട്ട്. മൂന്നു വര്‍ഷത്തെ തടവുശിക്ഷയാണ് അപ്പീല്‍ കോടതി വിധിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ കുട്ടിയെ ...

ആണും പെണ്ണും ഇടകലര്‍ന്നുള്ള പൊതു സദസ്സിനെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രഭാഷണം നടത്തി; മക്കയിലെ ഗ്രാന്‍റ് മോസ്കിലെ മുന്‍ ഇമാം ഷേഖ് സാലെ അല്‍ തലിബിന് 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് സൗദി അറേബ്യ

30 August 2022

മക്കയിലെ ഗ്രാന്‍റ് മോസ്കിലെ മുന്‍ ഇമാമും മതപ്രഭാഷകനുമായ ഷേഖ് സാലെ അല്‍ തലിബിന് സൗദി അറേബ്യ കോടതി 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതായി റിപ്പോർട്ട്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി ഇന്‍ ദി അറബ് വേള്‍ഡ് (ഡോ...

കുവൈത്തില്‍ ജൂത മത ചിഹ്നങ്ങള്‍ ആലേഖനം ചെയ്‍ത ആഭരണങ്ങള്‍ വിറ്റു;വ്യാപാര സ്ഥാപനം അടച്ചുപൂട്ടി

29 August 2022

കുവൈത്തില്‍ ജൂത മത ചിഹ്നങ്ങള്‍ ആലേഖനം ചെയ്‍ത ആഭരണങ്ങള്‍ വിറ്റതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനം അടച്ചുപൂട്ടിയതായി റിപ്പോർട്ട്. സാല്‍മിയയിലായിരുന്നു സംഭവം. കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയമാണ് നടപടിയെടു...

സൗദിയിൽ ഉംറക്കായി എത്തുന്നവർക്ക് പുതിയ നിർദ്ദേശവുമായി സൗദി അറേബ്യ; തീർത്ഥാടനത്തിനായി എത്തുന്നവർക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് മാത്രമേ ടിക്കറ്റ് നൽക്കുകയുള്ളു എന്ന് വിമാനക്കമ്പനികൾ

28 August 2022

രാജ്യത്തേക്ക് ഉംറക്കായി എത്തുന്നവർക്ക് പുതിയ നിർദ്ദേശവുമായി സൗദി അറേബ്യ രംഗത്ത്. തീർത്ഥാടനത്തിനായി എത്തുന്നവർക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് മാത്രമേ ടിക്കറ്റ് നൽക്കുകയുള്ളു എന്നതാണ് പുതിയ നിർദ...

മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഭാര്യയെ കുത്തി കൊലപ്പെടുത്തി; പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി

27 August 2022

സൗദി അറേബ്യയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. സൗദിയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയായ ജിസാനിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. അതോടൊപ്പം തന്നെ വ്യാഴാഴ്ചയാണ് ദാരുണ സംഭ...

ലോ​ക​ത്തി​ലെ 4​ സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മാ​നും; പട്ടികയിൽ നാലാം സ്ഥാനം ലഭിച്ചത് കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കു​റ​വും സു​ര​ക്ഷാ​ഘ​ട​ക​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത്

26 August 2022

സെ​ർ​ബി​യ​ൻ ഡേ​റ്റാ​ബേ​സ്​ ഏ​ജ​ൻ​സി​യാ​യ ന​മ്പെ​യോ പു​റ​ത്തി​റ​ക്കി​യ 2022ലെ ​പ​ട്ടി​ക​യനുസരിച്ച് ലോ​ക​ത്തി​ലെ 4​ സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മാ​നും ഇ​ടം​പി​ടി​ച്ചിരിക്കുകയാണ്. കു​റ്റ...

ദുബായിൽ പുതിയ സംവിധാനം; റോഡിന്റെ നിലവാരം അളക്കാൻ സഞ്ചരിക്കുന്ന ഓട്ടമേറ്റഡ് സംവിധാനവുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

25 August 2022

കേരളത്തിൽ മഴ മാറിയപ്പോൾ കുഴി പൊങ്ങി. റോഡുകളിൽ ഉണ്ടായ കുഴികളിൽ നിരവധിപേർ അപകടത്തിപ്പെട്ടു. എന്നാൽ ഇവിടെ ദുബായിൽ റോഡിന്റെ നിലവാരം അളക്കാൻ സഞ്ചരിക്കുന്ന ഓട്ടമേറ്റഡ് സംവിധാനവുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്...

പ്രവാസികൾക്ക് ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ 'ഗൂഗിള്‍ പേ' സേവനം നടപ്പിലാക്കാൻ ഒരുങ്ങി ഖത്തർ; 'ഗൂഗിള്‍ പേ' സംവിധാനം ഉപയോഗിച്ച് രാജ്യത്തെ വിവിധ ബാങ്കുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് പണമിടപാട് നടത്താമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

24 August 2022

ഫിഫ ലോകകപ്പ് ടൂര്‍ണമെന്റ് ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈയൊരു സാഹചര്യത്തിൽ കൂടുതൽ പ്രഖ്യാപനങ്ങളാണ് നമ്മുടെ ഖത്തർ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ പ്രവാസികൾക്ക് ഡിജിറ്റല്‍ പണമി...

ഒമാനിൽ മലയാളി മരിച്ചു; ദാരുണ സംഭവം ഉണ്ടായതെ നാട്ടിലേക്ക് വരുന്നതിനിടെ എയർപോർട്ടിലേക്ക് പോകും വഴി അസുഖം കൂടിയതിന് പിന്നാലെ....

21 August 2022

നാട്ടിലേക്ക് ഒമാനിലെ എയർപോർട്ടിലേക്ക് പോകും വഴി അസുഖം കൂടിയ മലയാളി ആശുപത്രിയിൽ വെച്ച് മരിച്ചതായി റിപ്പോർട്ട്. പനിയും പ്രമേഹവും മൂർഛിച്ചതിനെ തുടർന്ന്​ ചികിത്സയ്ക്കായി നാട്ടിലേക്ക്​ വരുന്നതിനിടെയാണ് അസു...

അറബ് ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന രാജ്യമായി യു.​എ.​ഇ; ആ​ഗോ​ള​ത​ല​ത്തി​ൽ യു.​എ.​ഇ അ​ഞ്ചാം സ്ഥാ​ന​വും നേ​ടി കുതിച്ച് യുഎഇ; കയ്യടിച്ച് പ്രവാസികൾ

20 August 2022

ശ​രാ​ശ​രി പ്ര​തി​മാ​സ ശ​മ്പ​ളം ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​റ​ബ്​ ലോ​ക​ത്ത്​ ഒന്നാമത് എത്തിയിരിക്കുകയാണ് യു.​എ.​ഇ. അ​മേ​രി​ക്ക​ൻ മാ​സി​ക​യാ​യ 'സി.​ഇ.​ഒ വേ​ൾ​ഡ്' ആ​ണ് ഇ​തു​സം​ബ...

ഓപ്പറേഷന്‍ ശുഭയാത്ര; ഗൾഫിലെ പ്രവാസികൾ ഇത് അറിയണം, വിദേശ രാജ്യത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റുകള്‍, വീസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികൾക്ക് ഇനി മുതൽ പരാതികള്‍ നേരിട്ട് അറിയിക്കാം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ-മെയിൽ ഐഡികളും നിലവിൽവന്നു....

20 August 2022

പ്രവാസികൾക്ക് ഇത് ആശ്വാസ വാർത്ത. സംസ്ഥാന പൊലീസും നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്ത...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്! ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ നി​ന്നാ​ണെ​ന്ന തരത്തിൽ ഒരു വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കുന്നു, ഇത്തരം മേസേജുകൾ അവ​ഗണിക്കണമെന്ന് ബാ​ങ്ക് അധികൃതർ! ആ ​ന​മ്പ​റി​ലേ​ക്ക്​ തി​രി​ച്ച് വി​ളി​ക്കു​ക​യോ മെ​സേ​ജു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യോ ചെ​യ്യ​രു​ത് എ​ന്ന് മു​ന്ന​റി​യി​പ്പ്

20 August 2022

പ്രവാസികളുടെ ശ്രദ്ധയ്ക്ക്.... ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ നി​ന്നാ​ണെ​ന്ന തരത്തിൽ ഒരു വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം മേസേജുകൾ അവ​ഗണിക്കണമെന്ന് ബാ​ങ്ക് അധികൃതർ അറിയിപ്പ് നൽകിയിരിക്ക...

ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പ്രവാസി മരിച്ചു; മലപ്പുറം സ്വദേശി അബ്ദുല്‍ മജീദ് ആശുപത്രിയിൽ കഴിഞ്ഞത് കാല് തെറ്റി വീണതിന്റെ ഭാഗമായി നിസ്സാരമായി പരിക്കേറ്റതിനെ തുടർന്ന്...

20 August 2022

കാലുതെന്നി വീണത് കാരണം ചികിത്സയിൽ കഴിയുകയായിരുന്ന പ്രവാസി സൗദിയിൽ മരിച്ചതായി റിപ്പോർട്ട്. മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍കാടിന് അടുത്ത് അങ്ങാടിപ്പുറം ചെറുക്കപ്പറമ്പ് സ്വദേശി അബ്ദുല്‍ മജീദ് പെരുമ്പന്‍ ...

വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണം; 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു കാറിൽ ചൈൽഡ് സീറ്റ് ഉണ്ടാകണമെന്ന് അബുദാബി പോലീസ്

19 August 2022

വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നു മുന്നറിയിപ്പുമായി അബുദാബി പൊലീസ് രംഗത്ത്. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു കാറിൽ ചൈൽഡ് സീറ്റ് ഉണ്ടാകണം. കുട്ടികളെ വാഹനത്തിൽ ഒറ്റയ്ക്കാക്കി പോകുകയുമരു...

സൗദിയില്‍ പ്രവാസികൾ ഇത് ശ്രദ്ധിക്കണം; പുതുതായി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ ഇനി മുതല്‍ ഇന്‍ഷൂറന്‍സ് കവറേജ് നിര്‍ബന്ധമാക്കാന്‍ മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം, പ്രഖ്യാപനം ഉടൻ

17 August 2022

സൗദിയില്‍ പ്രവാസികൾ ഇത് ശ്രദ്ധിക്കണം. സൗദിയില്‍ പുതുതായി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ ഇനി മുതല്‍ ഇന്‍ഷൂറന്‍സ് കവറേജ് നിര്‍ബന്ധമാക്കാന്‍ മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം തീരുമാനം കൈ...

Malayali Vartha Recommends