Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു

28 DECEMBER 2025 02:12 PM ISTമലയാളി വാര്‍ത്ത
  അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശവുമായി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് രംഗത്ത്. നിയമലംഘനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നും നേരത്തെ നൽകിയ എല്ലാ നിർദേശങ്ങളും എല്ലാ സ്കൂളുകളും പാലിക്കണമെന്നും അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത...

അച്ഛൻ വഴക്കുപറഞ്ഞതിൽ മനംനൊന്ത 15 വയസ്സുകാരന്‍ 12ാം നിലയില്‍ നിന്ന് നിന്നും ചാടി മരിച്ചു,സംഭവം ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക്... സ്‌കൂള്‍ തുറന്നതിന് ശേഷം എല്ലാ ദിവസവും കുട്ടി രാത്രി വൈകി വരുന്നത് പതിവായിരുന്നു....ആത്മഹത്യയ്ക് മുൻപ് എല്ലാം എല്ലാവരോടും ക്ഷമചോദിച്ച് വഹാട്സാപ് സന്ദേശം...

12 May 2022

ഷാര്‍ജയില്‍ 15 വയസ്സുകാരന്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും ചാടി മരിച്ചു. ഷാര്‍ജയില്‍ അല്‍ തവുണിലെ കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്നാണ് സ്വദേശി വിദ്യാര്‍ഥി ചാടിയത്. കുട്ടിയുടെ പിതാവ് ശകാരിച്ചതിനെ ...

അടിച്ചു മോനേ.....ആദ്യം ഏഴര കോടി, പിന്നെ കാർ, വീണ്ടും ഏഴര കോടി ഭാഗ്യത്തോട് ഭാഗ്യം...പ്രവാസിമലയാളിക്ക് ഇത് ഇരട്ടി നേട്ടം...ഇതിനു മുൻപ് 2019-ൽ ഒരു ദശലക്ഷം യുഎസ് ഡോളർ സമ്മാനം, അതിനു ശേഷം 2020 ഫെബ്രുവരിയിൽ നടന്ന നറുക്കെടുപ്പിൽ റേഞ്ച് റോവർ കാറും..ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തിൽ ഇത് എട്ടാം തവണ

12 May 2022

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലാണ് ഒരു മലയാളിക്ക് ഈ ഭാഗ്യം ലഭിച്ചിക്കുന്നത്. ദുബായ് വിമാനത്താവളത്തിൽ ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് കേരളത്തിൽ നിന്നുള്ള ശ്രീ സുനിൽ ശ്രീധരന...

വിമാനത്താവളത്തില്‍ യാത്രക്കാരുടെ റെക്കോഡ് വര്‍ധന; 2019ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ യാത്രക്കാര്‍ ഈ വര്‍ഷം അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗപ്പെടുത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് അധികൃതർ...

11 May 2022

ഇത്തവണ സമ്മര്‍ സീസണില്‍ കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ റെക്കോഡ് വര്‍ധന പ്രതീക്ഷിക്കുന്നതായി വ്യോമയാന വകുപ്പ്.തിരക്ക് നേരിടാന്‍ വിമാനത്താവളത്തിലെ വിവിധ വകുപ്പുകളും എയര്‍ലൈന്‍ കമ്ബനികളും പൂര്...

ഗൾഫിൽ നിന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വി​സു​ക​ള്‍​ക്ക് ഈ​ടാ​ക്കു​ന്ന ഉ​യ​ര്‍​ന്ന നി​ര​ക്ക് കു​റ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെന്ന് എ​ന്‍.​സി.​പി ഓ​വ​ര്‍​സീ​സ് സെ​ല്‍

10 May 2022

രണ്ടര വർഷത്തെ കാത്തിരിപ്പിന് ശേഷം എത്തിയ പെരുന്നാൾ അവധിയോട് അനുബന്ധിച്ച് ഗൾഫിൽ നിന്നും നാട്ടിലേക്ക് നിരവധിപേരാണ് വരാൻ കാത്തിരുന്നത്. എന്നാൽ ഈ അവസരം മുതലെടുത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നി...

രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രവാസികൾക്ക് പുതിയ സന്തോഷം; നിര്‍ത്തിവച്ച ഫാമിലി വിസിറ്റ് വിസ പുനരാരംഭിക്കാനുള്ള തീരുമാനവുമായി കുവൈറ്റ്, മേയ് 9 മുതൽ അപേക്ഷകൾ നല്കാൻ ആരംഭിച്ചു, അനുവദിച്ചിരുന്നത് കമേഴ്സ്യല്‍ വിസിറ്റ് വിസകളും ടൂറിസ്റ്റ് വിസിറ്റ് വിസകളും മാത്രം

10 May 2022

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നീണ്ട രണ്ട് വര്‍ഷമായി നിര്‍ത്തിവച്ച ഫാമിലി വിസിറ്റ് വിസ പുനരാരംഭിക്കാനുള്ള തീരുമാനവുമായി കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. രണ്ടു വര...

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം അണിനിരന്ന് പേരക്കുട്ടികളും കുടുംബാംഗങ്ങളും; ചിത്രത്തിൽ ഒപ്പം കൂടിയത് കുടുംബത്തിലെ 24 കുട്ടികൾ, ഷെയ്ഖ് ഹംദാൻ പങ്കുവച്ച ചിത്രം വൈറലാകുന്നു

10 May 2022

കഴിഞ്ഞ ദിവസം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ സമൂഹമാധ്യമത്തിൽ പങ്കിട്ട ഒരു ചിത്രം വൈറലായി മാറിയിരിക്കുകയാണ്. തന്റെ പിതാവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും...

നാട്ടിലേക്ക് പണമയക്കാൻ ഇതാണ് സമയം; ഏറെ നാളുകൾക്ക് ശേഷം ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക്, ഇപ്പോഴത്തെ ഇഠിവ് ഇതോടെ പ്രവാസികൾക്കാണ് നേട്ടമായി, നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം വർധിച്ചുവെന്ന് അധികൃതർ

10 May 2022

പ്രവാസികളെ... നാട്ടിൽ പണമയക്കാൻ ഇതാണ് സമയം. ഏറെ നാളുകൾക്ക് ശേഷം ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിക്കുകയുണ്ടായി. ഡോളറിനെതിരെ 77.44 നിലവാരത്തിലാണ് തിങ്കളാഴ്ച വ്യാപാരം അ...

ഒരു വശത്ത് സ്വദേശിവത്കരണം കടുപ്പിക്കുമ്പോഴും കുവൈറ്റിന്റെ നിർണായക തീരുമാനം; വീട്ടു ജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കുന്ന നിയമ ഭേദഗതിയുമായി തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് മാന്‍പവര്‍ അതോറിറ്റി, പ്രവാസികൾക്ക് കൂടുതൽ അനുകൂല്യങ്ങളുമായി പുതിയ നീക്കം

09 May 2022

ഗൾഫ് രാഷ്ട്രങ്ങളിൽ സ്വദേശിവത്കരണം കടുപ്പിക്കുമ്പോൾ പ്രവാസികൾക്ക് നെഞ്ചടിപ്പ് ഏറുകയാണ്. ഇത്തരത്തിൽ നിബന്ധനകൾ കടുപ്പിച്ചതിന് പിന്നാലെ കൂടുതൽ പ്രവാസികൾ ജോലി നഷ്ടമാകുകയുണ്ടായി. എന്നാൽ ഇതിൽ നിന്നും ഏറെക്കു...

ബിജെപി നേതാക്കളിൽ പലരും എന്റെ വീട്ടിൽ വന്നു വാഗ്ദാനങ്ങൾ നൽകിയിരുന്നു.... എന്നിട്ട് ഇന്നുവരെ തിരിഞ്ഞു നോക്കിയിട്ടില്ല! അങ്ങനെ അനുഭവം ഉള്ള എന്നെ പോലുള്ള പ്രവാസികൾ ജീവൻ വെടിയാതെ ഇന്ന് ജീവിക്കുന്നതും കുടുംബം നോക്കുന്നതും പ്രവാസലോകത്ത് നിന്നാണ്; കേരളത്തിലെ ബിജെപി നേതാക്കളെ വിശ്വസിച്ചു പെരുവഴിയിൽ ഇറങ്ങേണ്ടി വന്ന കുടുംബം ആണ് എന്റേത്... എന്റെ വീടിന്റെ ലോൺ പോലും അടക്കാൻ നിവൃത്തി ഇല്ലാത്ത അവസ്ഥയിൽ ആക്കി വീടില്ല കടയില്ല ഭാര്യ യുടെ തയ്യൽ കട പോലും... വെളിപ്പെടുത്തലുമായി ഒരു പ്രവാസി

07 May 2022

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് വച്ച് നടന്ന ഹിന്ദുമഹാ സമ്മേളനത്തിൽ വച്ച് പ്രവാസികളായ നഴ്സുമാർക്കെതിരായ ദുർഗാദാസ് വിവാദ പരാമർശം നടത്തിയത്. ഖത്തറിൽ ഒരു പ്രമുഖ സംഘടനയുടെ ഭാരവാഹിയായിരിക്കുന്ന ഒരു വ്യക്തി...

ഇത് ഗൾഫ് രാഷ്ട്രമാണ്.... ആ പ്രചാരണങ്ങൾ ഇവിടെ നടക്കില്ല! നഴ്സുമാർക്കെതിരായ വിവാദ പരാമർശത്തിൽ ക്ഷമാപണവും വിശദീകരണവുമായി ദുർഗാദാസ്; മലയാളം മിഷൻ ഖത്തർ മേഖലാ കോർഡിനേറ്റർ സ്ഥാനത്ത് നിന്നും ഇയാളെ നീക്കിയതിന് പിന്നാലെ മാറിമറിഞ്ഞു

07 May 2022

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് വച്ച് നടന്ന ഹിന്ദുമഹാ സമ്മേളനത്തിൽ വച്ചാണ് പ്രവാസികളായ നഴ്സുമാർക്കെതിരായ ദുർഗാദാസ്  വിവാദ പരാമർശം നടത്തിയത്. ഇത് കടുത്ത ആരോപണങ്ങൾക്കാണ് വഴിവച്ചത്. പിന്നാലെ ദുർഗാദാസ് ക...

പുത്തൻ പരീക്ഷണവുമായി ദുബാ.. 2050ഓടെ 100 ശതമാനം ശുദ്ധ ഊർജം; ലക്ഷ്യത്തിന്​ കരുത്തുപകർന്ന്​ സോളാർ പാർക്ക്... 2050ഓ​ടെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​ണ്​ ദു​ബൈ​യു​ടെ ല​ക്ഷ്യം

07 May 2022

2050ഓ​ടെ ദു​ബൈ​യി​ൽ 100 ശ​ത​മാ​നം ശു​ദ്ധ ഊ​ർ​ജം ഉ​ൽ​പാ​ദി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ന്നേ​റു​ന്ന ദു​ബൈ​യു​ടെ ന​ട​പ​ടി​ക്ക്​ ക​രു​ത്ത്​ പ​ക​ർ​ന്ന്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ...

വേദനയായി മലയാളി നേഴ്സ്; യുഎഇയിൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച അ​ല്‍ ഹം​റ റാ​ക് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലെ ന​ഴ്സും എ​റ​ണാ​കു​ളം സ്വദേശി ടി​ന്‍റു പോ​ളി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തിലെത്തിക്കും, ഗുരുതരാവസ്ഥയിൽ തുടരുന്ന കുടുംബത്തിനായി പ്രാർത്ഥനയോടെ പ്രവാസികൾ

07 May 2022

കഴിഞ്ഞ ദിവസം യുഎഇയിൽവച്ചുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച അ​ല്‍ ഹം​റ റാ​ക് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലെ ന​ഴ്സും എ​റ​ണാ​കു​ളം കൂ​വ​പ്പ​ടി എ​ട​ശ്ശേ​രി വീ​ട്ടി​ല്‍ ഔ​സേ​ഫ് പൗ​ലോ​സ്-​ആ​ന്‍സി പൗ​ലോ​സ...

ട്വിറ്ററിന് ഇലോൺ മസ്ക് മികച്ച തലവനായിരിക്കും; ഇലോൺ മസ്കിനെ പ്രശംസിച്ച് ട്വിറ്ററിൽ ഓഹരി പങ്കാളിത്തമുളള സൗദി രാജകുമാരൻ അൽവലീദ് ബിൻ തലാൽ, പുതിയ സുഹൃത്തായ മസ്കുമായി ബന്ധം സ്ഥാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് രാജകുമാരൻ....

06 May 2022

ഗൾഫിൽ പുതിയ നീക്കങ്ങളാണ് നടക്കുന്നത്. സൗദിയുടെ നീക്കം നിർണായകമായി മാറും. ട്വിറ്ററിന് ഇലോൺ മസ്ക് മികച്ച തലവനായിരിക്കുമെന്ന് ട്വിറ്ററിൽ ഓഹരി പങ്കാളിത്തമുളള സൗദി രാജകുമാരൻ അൽവലീദ് ബിൻ തലാൽ പ്രശംസിച്ചുകൊണ...

സൗദിയിൽ പെട്രോൾ പമ്പിലെ മീറ്റർ ​റീഡിം​ഗിൽ കൃത്രിമം; പ്രവാസി തൊഴിലാളികളെ കയ്യോടെ പിടിച്ച് അധികൃതർ... അധികൃതർ പരിശോധന നടത്തിയത് പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് ഇത്തരം കള്ളത്തരങ്ങൾ നടക്കുന്നതായി ഉപഭോക്താക്കളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്ന്

06 May 2022

സൗദിയിൽ പെട്രോൾ പമ്പിലെ മീറ്റർ ​റീഡിം​ഗിൽ കൃത്രിമം കാണിച്ചതിന് പ്രവാസി തൊഴിലാളികളെ കയ്യോടെ അധികൃതർ പിടികൂടുകയുണ്ടായി. സൗദി വാണിജ്യ മന്ത്രാലയവും, ഊർജ മന്ത്രാലയവും, തൂക്കവും ​ഗുണനിലവാരവും ഉറപ്പു വരുത്ത...

Malayali Vartha Recommends