Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി അബുദാബി

06 January 2022

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ബൂസ്റ്റര്‍ ഡോസുകള്‍ നിര്‍ബന്ധമാക്കി അബുദാബി. സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശനത്തിന് കോവിഡ് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ ഏഴ് ദിവസം കൂടുമ്പോ...

കോവിഡ് ബാധിച്ചതിന് ശേഷം സ്വമേധയാ രോഗമുക്തി കണക്കാക്കുന്ന കാലയളവ് കുറച്ച് സൗദി ആരോഗ്യ മന്ത്രാലയം; ഈ ദിവസങ്ങള്‍ കഴിഞ്ഞാല്‍ പിന്നീട് കോവിഡ് പരിശോധന നടത്തേണ്ടതില്ല

06 January 2022

കോവിഡ് ബാധിച്ചതിന് ശേഷം സ്വമേധയാ രോഗമുക്തി കണക്കാക്കുന്ന കാലയളവ് സൗദി ആരോഗ്യ മന്ത്രാലയം കുറച്ചതായി റിപ്പോർട്ട്. നിലവില്‍ വാക്സിന്‍ ഡോസുകള്‍ എടുത്തവര്‍ക്ക് രോഗം പിടിപെട്ടാല്‍ ഏഴു ദിവസം കഴിഞ്ഞും വാക്സിന...

യുഎഇയുടെ ചരക്കുകപ്പൽ തട്ടിയെടുത്ത് ഹൂത്തികൾ; യുഎഇക്കെതിരായ ഹൂത്തികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സൗദിയും ജോര്‍ദാനും, യുഎഇ ചരക്കുകപ്പൽ ഉടൻ വിട്ടുനൽകണമെന്നും ഈ മുന്നറിയിപ്പ് അവഗണിച്ചാൽ സൈനിക നടപടികൾ നേരിടേണ്ടിവരുമെന്നും അറബ് സൈനിക സഖ്യം വക്താവ് തുർക്കി അൽമാലികി! ഗള്‍ഫ് മേഖലയില്‍ വീണ്ടും ആശങ്ക

06 January 2022

ഗള്‍ഫ് മേഖലയില്‍ വീണ്ടും ആശങ്കയുടെ കരിനിഴല്‍ ഉത്ഭവിച്ചിരിക്കുന്നത്. വീണ്ടും സംഘര്‍ഷ സാഹചര്യമൊരുക്കി നീക്കങ്ങൾ റിപ്പോർട്ട് ചെയ്യ്തിരിക്കുകയാണ്. യുഎഇയുടെ കപ്പല്‍ യമനിലെ ഹൂത്തികള്‍ പിടിച്ചെടുത്തു. എന്നാൽ...

ഖത്തറില്‍ പ്രതിദിന കൊവിഡ് രോഗികൾ 2000 കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,273 പേര്‍ക്ക്, രോഗമുക്തി നേടിയത് 2,273 പേര്‍

06 January 2022

ഗൾഫ് രാഷ്ട്രങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം കൂടിവരുകയാണ്. ഒരിടവേളയ്ക്ക് ശേഷം പ്രതിദിന രോഗികളുടെ എണ്ണം 1000 കടന്നിരിക്കുകയാണ്. എന്നാൽ ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,273 പേര്...

കോ​വി​ഡ്​ വ്യാ​പ​നം വീ​ണ്ടും ശ​ക്തം; ഒ​രു ഉം​റ​ക്ക്​ ശേ​ഷം അ​ടു​ത്ത​ത്​ നി​ര്‍​വ​ഹി​ക്കാ​നു​ള്ള കാ​ല​യ​ള​വ്​ 10​ ദി​വ​സ​മാ​ക്കി; പുതിയ നിർദ്ദേശങ്ങളുമായി ഹജ്ജ്-ഉംറ മന്ത്രാലയം

06 January 2022

കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പുതിയ നിർദ്ദേശങ്ങളുമായി സൗദി അറേബ്യ രംഗത്ത്. തീർത്ഥാടകർക്കായാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. അതായത് ഒ​രു ഉം​റ​ക്ക്​ ശേ​ഷം അ​ടു​ത്ത​ത്​ നി​ര്‍​വ​ഹി​ക്കാ​നു...

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 252 പേര്‍ക്ക്; ചികിത്സയിലായിരുന്ന 43 പേര്‍ കൂടി രോഗമുക്തരായി

05 January 2022

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 43 പേര്‍ കൂടി രോഗമുക്തരാകുകയും ചെയ്തു. കൊവിഡ് ബാധിച്ച് പ...

നിബന്ധനകൾ കടുപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ; പ്രവാസികളുടെ യാത്രകൾ മുടങ്ങുന്നു, നിലവിൽ ഏറ്റവും കൂടുതൽപേർ യാത്രചെയ്തുവരുന്ന യുഎഇയിൽ പിസിആർ പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നത് മൂലം മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരുടെ വിമാന യാത്ര മുടങ്ങുന്നു

05 January 2022

കോവിഡ് വ്യാപനം വർധിച്ചതോടെ ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും യാത്രാ നിബന്ധനകളും കൊടുക്കുകയാണ്. നിലവിൽ ഏറ്റവും കൂടുതൽപേർ യാത്രചെയ്തുവരുന്ന യുഎഇയിൽ പിസിആർ പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നത് മൂലം മലയാളികൾ ഉൾപ്പെടെ...

ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷം; കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1695 പേര്‍ക്ക്, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു

05 January 2022

ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1695 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ വിലയ തിരക്കാണ്...

ഒമാനിൽ കനത്ത മഴ; രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴ മൂലം ബൗഷര്‍ വിലായത്തിലെ അല്‍ ഗൂബ്ര പ്രദേശത്ത് രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപ്പെട്ട മുപ്പത്തി അഞ്ചു പേരെ രക്ഷപ്പെടുത്തി, മഴ മൂലം ഉണ്ടായ വെള്ളപ്പാച്ചിലില്‍ വാദികള്‍ നിറഞ്ഞൊഴുകി, ജാഗ്രത പുലർത്തണമെന്ന് അധികൃതർ

04 January 2022

ഒമാനിൽ ബുധനാഴ്ച വരെ ന്യൂനമർദ്ദം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇപ്പോഴിതെ ഇന്ന് രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴ മൂലം ബൗഷര്‍ വിലായത്തിലെ അല്‍ ഗൂബ്ര പ്രദേശത്ത് രൂപപ്പെട്ട വെള്ളപ്...

സൗദിയിൽ ഒമിക്രോണ്‍ ഭീതി; ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് രാജ്യം പോവില്ലെന്ന് അധികൃതർ, കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ മറ്റു നടപടികള്‍ ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി

04 January 2022

സൗദി അറേബ്യയിൽ ഒമിക്രോണ്‍ വ്യാപനം ശക്തമാകുണ്ണ കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. കടുത്ത നടപടികളിലേക്ക് അധികൃതർ കടക്കുമ്പോൾ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് രാജ്യം പോവില്ലെന്ന് വ്യക്തമ...

സൗദിയിൽ മഴയും മഞ്ഞും! മണ്ണിനടിയിൽ മഞ്ഞുകട്ടകൾ; ചോക്ലേറ്റ് കേക്ക് പോലെ, സൗദിയിലെ തബൂക് പ്രദേശത്ത് കഴിഞ്ഞ ദിവസം വലിയ രീതിയിൽ മഞ്ഞ് വീഴ്ചയുണ്ടായി, വിസ്മയ കാഴ്ചകാണാൻ നിരവധിപേർ എത്തി, പിന്നാലെ ഒരു വീഡിയോ വൈറലാകുകയാണ്

04 January 2022

സൗദിയിൽ മഴയും മഞ്ഞും ഒരുമിച്ചെത്തിയപ്പോൾ വിസ്മയ കാഴ്ചകളാണ് വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ ദിവസം മഞ്ഞുവര്ഷം ഉണ്ടായ തബൂക്കിലെ ചിത്രങ്ങൾ ഏവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സൗദിയിലെ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങ...

ഖത്തറിൽ പ്രതിദിന കോവിഡ് രോഗികൾ 1000 കടന്നു; ചികിത്സയിലായിരുന്ന 186 പേര്‍ കൂടി രോഗമുക്തി നേടി! പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 826 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 351 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമെന്ന് അധികൃതർ

04 January 2022

ഖത്തറില്‍ കോവിഡ് രോഗികൾ ദിനംപ്രതി ഏറിവരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം 1,177 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 186 പേര്‍ ക...

"വിജയം അവിശ്വസനീയം";അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം സ്വന്തമാക്കി പ്രവാസി മലയാളി; രണ്ടാം സ്ഥാനവും മലയാളിക്ക്

04 January 2022

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം സ്വന്തമാക്കി പ്രവാസി മലയാളി. ഹരിദാസന്‍ മൂത്താട്ടില്‍ വാസുണ്ണി എന്ന പ്രവാസി മലയാളിയാണ് ബിഗ് ടിക്കറ്റിന്റെ മെഗാ ജാക്ക്പോട്ട് നറുക്കെടുപ്പില്‍ വിജ...

ഗൾഫിൽ മഴക്കെടുതി; ബഹ്‌റൈനില്‍ മഴ മൂലം 16 പേരെ സിവിൽ ഡിഫൻസ്​ വിഭാഗം രക്ഷപ്പെടുത്തി, കുവൈത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി, ഒമാനിലും യുഎഇയിലും മഴ ബുധൻ വരെ തുടരും

03 January 2022

ബഹ്‌റൈനില്‍ കനത്ത മഴ മൂലം കെട്ടിടത്തിന്‍റെ ഭിത്തി ഇടിഞ്ഞു വീണു.​ ഇതിനുപിന്നാലെ താമസക്കാരായ 16 പേരെ സിവിൽ ഡിഫൻസ്​ വിഭാഗം ഇടപെട്ട്​ അടിയന്തിരമായി ഒഴിപ്പിക്കുകയുണ്ടായോ. ജിദാലിയിലെ പഴക്കം ചെന്ന ഒരു വീടാണ്...

Malayali Vartha Recommends