Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

റഷ്യ യുക്രൈന്‍ യുദ്ധം അവസാനിക്കുന്നു; പുടിന്റെ അടുത്ത ലക്ഷ്യം മസ്‌കിന്റെ ഉപഗ്രഹങ്ങള്‍; യുദ്ധത്തിന് വെല്ലുവിളിച്ച് ഇലോണ്‍ മസ്‌ക്

29 MARCH 2022 09:08 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന സമയത്ത്, റഷ്യയുടെ സൈനികാക്രമണം തകര്‍ക്കാര്‍ യുക്രൈനില്‍ ഇലോണ്‍ മസ്‌കിന്‍രെ സ്റ്റാര്‍ലിങ്ക് വന്‍ നീക്കങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. റഷ്യന്‍ സൈനികാക്രമണങ്ങളെ തുടര്‍ന്ന് രാജ്യത്തെ പരമ്പരാഗത ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സംവിധാനങ്ങള്‍ തകരാറിലായേക്കുമെന്ന ആശങ്കയ്ക്കിടെ അധികൃതരുടെ അപേക്ഷ പരിഗണിച്ചായിരുന്നു മസ്‌കിന്റെ ഈ നീക്കം. അതിന്റെ ഭാഗമായി യുക്രൈനിലേക്ക് ഒരു കണ്ടയ്‌നര്‍ നിറയെ സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ ഇലോണ്‍ മസ്‌ക് എത്തിച്ചു നല്‍കുകയും ചെയ്തു.

എന്നാല്‍ ആന്റിന ഉള്‍പ്പടെയുള്ള സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ക്ക് നേരെ റഷ്യ വ്യോമാക്രമണം നടത്തിയേക്കുമെന്ന ആശങ്ക ഇലോണ്‍ മസ്‌ക് പങ്കുവെച്ചിരുന്നു. ഇത് കൂടാതെ സ്റ്റാര്‍ലിങ്ക് നെറ്റ് വര്‍ക്കിന് നേരെ സൈബറാക്രമണ ശ്രമങ്ങളും ഉണ്ടായേക്കുമെന്ന ആശങ്കയും മസ്‌ക് പങ്കുവെച്ചു. തങ്ങള്‍ക്കെതിരായി നില്‍ക്കുന്ന കമ്പനിയുടെ ഉപഗ്രഹങ്ങള്‍ക്ക് നേരെ ആന്റി സാറ്റലൈറ്റ് ഉപഗ്രഹങ്ങള്‍ റഷ്യ ഉപയോഗിച്ചേക്കുമെന്ന അഭ്യൂഹവും പരന്നു.

എന്നാല്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ തകര്‍ക്കാനുള്ള ശ്രമം റഷ്യയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നുള്ള ആശങ്ക തനിക്കില്ലെന്ന് വ്യക്തമാക്കുകയാണ് മസ്‌ക്. ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലാണ് മസ്‌ക് ഇക്കാര്യം വിശദീകരിച്ചത്. സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ റഷ്യയ്ക്കാവില്ല. കാരണം അത്രത്തോളം ഉപഗ്രഹങ്ങള്‍ കമ്പനിയുടേതായി ബഹിരാകാശത്തുണ്ട്. മാത്രവുമല്ല സ്‌പേസ് എക്‌സിന്റെ വിക്ഷേപണങ്ങള്‍ റഷ്യയുടെ യുദ്ധേപകരണങ്ങളേക്കാള്‍ വേഗത്തിലാണ് നടക്കുന്നത് എന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു.

സ്റ്റാര്‍ലിങ്കിനെ തകര്‍ക്കുന്നത് എളുപ്പമാവില്ല. കാരണം അവിടെ 2000 ഉപഗ്രഹങ്ങളുണ്ട്. അതുകൊണ്ടു തന്നെ നിരവധി ആന്റി സാറ്റലൈറ്റ് മിസൈലുകള്‍ വേണം. അതുകൊണ്ട് നമുക്കൊരു ഒരു പരീക്ഷണം വേണ്ടെന്ന് കരുതുന്നു. മസ്‌ക് പറഞ്ഞു. അവര്‍ക്ക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഞങ്ങള്‍ക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ സാധിക്കും. രണ്ടാഴ്ച മുമ്പ് 50 ഉപഗ്രഹങ്ങളാണ് സ്റ്റാര്‍ലിങ്ക് വിക്ഷേപിച്ചത്.

അതേസമയം മറ്റ് സഹായങ്ങളും ഇലോണ്‍ മസ്‌ക് യുക്രൈനിന് നല്‍കുന്നുണ്ട്. യുദ്ധത്തെ തുടര്‍ന്ന് യുക്രൈനിലെ പല മേഖലയിലും വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. ഇതിന് ജനറേറ്ററുകള്‍ ആവശ്യമാണെന്ന് യുക്രൈന്‍ മന്ത്രി മിഖൈലോ ഫെഡറോവ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്ത് ഊര്‍ജ ഉപഭോഗം നിയന്ത്രിക്കുന്നതിനുള്ള ഒരു സോഫ്റ്റ് വെയര്‍ മസക് വാഗ്ദാനം ചെയ്തു. ഇത് കൂടാതെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയിരിക്കുന്നതിന് വേണ്ടിയുള്ള മൊബൈല്‍ റോമിങ് സൗകര്യങ്ങളും മസ്‌ക് ഏര്‍പ്പെടുത്തി. എന്തായാലും സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ക്ക് നേരെ ഒരാക്രമണം നടത്തുമെന്ന് സൂചന റഷ്യയില്‍ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ യുക്രൈനില്‍ യുദ്ധം തുടങ്ങിയതിന് ശേഷം ഉപഗ്രങ്ങള്‍ക്ക് നേരെയുണ്ടായിട്ടുള്ള സൈബറാക്രമണങ്ങള്‍ക്ക് പിന്നില്‍ റഷ്യയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (20 minutes ago)

ഇനി ദളപതി യുഗം  (28 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (41 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (4 hours ago)

Malayali Vartha Recommends