യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം. മിസൈല്‍ ആക്രണവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഫോണുകളില്‍ ലഭിച്ചു. വ്യോമാക്രമണം പ്രതിരോധ സേന ചെറുക്കുകയാണെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha

























