Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ പുടിന്‍ ബങ്കറില്‍ ഒളിവില്‍; ഇപ്പോഴിതാ അതിന്റെ പുതിയ തെളിവുകള്‍ പുറത്തുവിട്ട് മാധ്യമങ്ങള്‍; പടിഞ്ഞാറന്‍ സൈബീരിയയിലെ സുര്‍ഗട്ടിനടുത്തുള്ള ഒളിത്താവളത്തില്‍ പുടിനൊപ്പമുള്ളത് ഇവര്‍

29 MARCH 2022 10:21 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

റഷ്യയില്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ വഌഡിമിര്‍ പുടിനും അദ്ദേഹത്തിന്റെ ഉന്നത കമാന്‍ഡര്‍മാരും അതീവ രഹസ്യമായ ആണവ ബങ്കറുകളിലാണ് എന്നത് നേരത്തേ ആരോപിക്കപ്പെട്ട കാര്യമാണ്. എന്നാല്‍ ഇപ്പോഴിതാ അതിന്റെ പുതിയ തെളിവുകള്‍ പുറത്തുവരികയാണ്

പടിഞ്ഞാറന്‍ സൈബീരിയയിലെ സുര്‍ഗട്ടിനടുത്തുള്ള ഒളിത്താവളത്തിലാണ് പുടിന്‍ ഉള്ളതെന്നാണ് തെളിയിക്കുന്ന ചില നീക്കങ്ങള്‍ പുറത്തുവരുന്നു. ക്രെംലിന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരുന്ന വിമാനങ്ങളുടെ നീക്കങ്ങ പരിശോധിച്ച അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് സ്ഥിരീകരിക്കുന്നത്.

അദ്ദേഹത്തിന്റെ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു ഏതാനും ആഴ്ചകളായി നിഗൂഢമായ രീതിയില്‍ ലോകത്തിന് മുന്നില്‍ എത്താതെ നിലൊള്ളുകയാണ്, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് കിംവദന്തികള്‍ പരത്തി അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ക്രിസ്റ്റോ ഗ്രോസെവ് പറയുന്നതനുസരിച്ച്, മോസ്‌കോയില്‍ നിന്ന് 725 മൈല്‍ കിഴക്ക് യുറലുകളില്‍ ഉഫയ്ക്ക് സമീപമുള്ള ഒരു ബങ്കറിലാണെന്ന് അദേഹം എന്നാണ്.

മാര്‍ച്ച് 22 മുതല്‍ മൂന്ന് ദിവസത്തേക്ക് ഉഫ സന്ദര്‍ശിച്ച അദ്ദേഹത്തിന്റെ മകള്‍ ക്‌സെനിയ ഷോയിഗു (31) ഈ ആരോപണത്തെ പിന്തുണയ്ക്കുന്നു, പ്രതിരോധമന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന ഊഹാപോഹങ്ങളും ഇതിനിടയില്‍ പരന്നിരുന്നു.

ഉയര്‍ന്ന സുരക്ഷാ ബങ്കറുകളുടെ ഉപയോഗം സ്ഥിരീകരിച്ചാല്‍ അത് ആശങ്കാജനകമാണ്, കാരണം പുടിന്‍ ആണവായുധങ്ങള്‍ വിന്യസിക്കാന്‍ തയ്യാറെടുക്കുന്നുണ്ടാകാം, എന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇത് നാറ്റോയുടെ പ്രതികാരത്തിലേക്ക് കാര്യങ്ങളെ നയിക്കും എന്ന് റഷ്യന്‍ വിദഗ്ദര്‍തന്നെ വ്യക്തമാക്കുന്നു നയിക്കും.

അതേസമയം നിലവിലെ യുദ്ധത്തില്‍ സമ്പൂര്‍ണമായി വിജയിക്കാന്‍ റഷ്യയ്ക്കായിട്ടില്ല. യുക്രെയിനില്‍ കടന്ന റഷ്യന്‍ സൈനികര്‍ യുക്രെയിന്‍ പൗരന്‍മാരെ ക്രൂരമായി കൊലപ്പെടുത്തുകയും വീട്ടമ്മമാകെ പീഡിപ്പിക്കുകയും ചെയ്യുന്നതായി യുക്രെയിന്‍ ആരോപിക്കുന്നു. സാധാരണക്കാരെ വീടുകളില്‍ നിന്നും പുറത്തേക്ക് തള്ളി വിടുകയും ചെയ്യുന്നുണ്ട്. കൗണ്‍സില്‍ ഒഫ് യൂറോപ്പിന്റെ പാര്‍ലമെന്ററി അസംബ്ലിയില്‍ യുക്രെയ്‌നിന്റെ പ്രതിനിധി സംഘത്തെ നയിക്കുന്ന മരിയ മെസെന്റ്‌സേവയുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

റഷ്യന്‍ സൈനികര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി മരിയ മെസെന്റ്‌സേവ ആരോപിച്ചു. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ റഷ്യന്‍ സൈന്യത്തിന്റെ ക്രൂരതയെകുറിച്ച് സംസാരിച്ചു. തലസ്ഥാനമായ കീവിന് സമീപത്തെ പട്ടണത്തിലെ ഒരു വീട്ടില്‍ അതിക്രമിച്ച് കയറിയ റഷ്യന്‍ സൈനികന്‍ ഗൃഹനാഥനെ കൊലപ്പെടുത്തി, ശേഷം കുട്ടികളുടെ മുന്നില്‍ വച്ച് വീട്ടമ്മയെ ക്രൂരമായി പലയാവര്‍ത്തി ബലാത്സംഗം ചെയ്തു. മദ്യലഹരിയിലാണ് സൈനികന്‍ ആക്രമണം നടത്തിയത്. ഈ സംഭവത്തില്‍ യുക്രെയ്‌നിലെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന വെനിഡിക്‌ടോവ അന്വേഷണം ആരംഭിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (33 minutes ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (43 minutes ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (55 minutes ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (1 hour ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (1 hour ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (1 hour ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (1 hour ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (1 hour ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (2 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (2 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (8 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (8 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (8 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (9 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (15 hours ago)

Malayali Vartha Recommends