Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

റഷ്യയുടെ സൈനിക കേന്ദ്രത്തിൽ യുക്രെയ്‌ൻ മിസൈൽ ആക്രമണം... 30തോളം സൈനികരെ തീർത്തെന്ന്! ഞെട്ടി വിറച്ച് പുടിനും... സെലൻസ്കിയുടെ മിന്നൽ നീക്കം...

30 MARCH 2022 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

യുക്രെയ്‌ന്റെ സൈനിക കേന്ദ്രത്തിനു നേരെ റഷ്യ നടത്തിയ കനത്ത ആക്രമണത്തില്‍ 35 പേര്‍ മരിക്കുകയും 134 പേര്‍ക്കു പരിക്കേല്‍ക്കുയും ചെയ്തതായി ദിവസങ്ങൾക്ക് മുന്‍പാണ് റിപ്പോർട്ട് വന്നത്. ആക്രമണത്തില്‍ പോളണ്ടിനോടു ചേര്‍ന്നുള്ള അതിര്‍ത്തിയില്‍ ഏകദേശം 20 കിലോമീറ്റര്‍ ഉള്ളിലുള്ള സൈനിക കേന്ദ്രത്തിന് കനത്ത നാശനഷ്ടവും ഉണ്ടാക്കിയെന്നും റഷ്യ അവകാശപ്പെടുന്നു.

യുക്രെയ്‌നിലേക്ക് ആയുധം എത്തിക്കുന്നവരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഈ താവളത്തിനു നേരെയുള്ള ആക്രമണം. എന്നാലവ്‍ ഇതിൽ കൃത്യമായ സ്ഥിരീകരണം വന്നിട്ടുണ്ടായിരുന്നില്ല. എന്നാൽ ആ സംഭവത്തിന് ഇപ്പോൾ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്.

റഷ്യയിലെ താത്ക്കാലിക സൈനിക കേന്ദ്രത്തിനു നേരെ യുക്രെയ്ൻ മിസൈൽ ആക്രമണം. പടിഞ്ഞാറൻ റഷ്യയിലെ അതിർത്തി നഗരമായ ബെൽഗോറോഡിലെ ക്രാസ്നി ഒക്ത്യാബറിലെ സൈനിക കേന്ദ്രത്തിനു നേരെയാണ് മിസൈൽ ആക്രമണം. യുക്രെയ്നിലെ പ്രധാന നഗരമായ ഹര്‍കീവില്‍ നിന്ന് 40 മൈൽ അകലെയാണ് ഈ പ്രദേശം.

യുക്രെയ്ൻ– റഷ്യ അതിർത്തിയിൽ നിന്ന് 12 മൈൽ മാത്രം അകലെയും. ആയുധ സംഭരണത്തിനായി താത്ക്കാലിമായി തീർത്ത റഷ്യൻ സൈനിക ക്യാംപിൽ യുക്രെയ്‍ൻ മിസൈൽ പതിച്ചതായി റഷ്യൻ വാർത്താ ഏജൻസി ടാസ് ആണ് വാർത്ത നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

എന്നാൽ യുക്രെയ്‌ൻ പ്രതിരോധ സേന ഔദ്യോഗികമായി പ്രതികരിക്കാൻ വിസമ്മതിച്ചു. റഷ്യയിലെ സൈനിക കേന്ദ്രത്തിനു നേരെ യുക്രെയ്‌ൻ നടത്തുന്ന ആദ്യത്തെ ആക്രമണമാണ് ഇത്. മിസൈൽ ആക്രമണം ബെൽഗ്രേഡ് ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് സ്ഥിരീകരിച്ചു. ആളപായം ഇല്ലെന്നും അദ്ദേഹം അറിയിച്ചു. 

4 റഷ്യൻ സൈനികർക്ക് പരുക്കേറ്റതായി ടാസ് റിപ്പോർട്ട് ചെയ്തു. ബെൽഗ്രേഡിലെ പ്രാദേശിക ഓൺലൈൻ മാധ്യമം മിസൈൽ ആക്രമണത്തിന്റെതെന്നു കരുതുന്ന വിഡിയോ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ആഴ്ച ഈ പ്രദേശത്ത് യുക്രെയ്‍ൻ ഷെല്ലാക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റതായും ടാസ് റിപ്പോർട്ട് ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (32 minutes ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (42 minutes ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (54 minutes ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (1 hour ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (1 hour ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (1 hour ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (1 hour ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (1 hour ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (2 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (2 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (8 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (8 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (8 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (9 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (15 hours ago)

Malayali Vartha Recommends